അഹ് ..പിന്നെ ദേ ഈ തടിമാടൻ …അത് വേറെ ആരും അല്ല ,ഈ രണ്ടു പെണ്ണുങ്ങളുടെ ഉം ചേട്ടൻ ആണ് ,അതായത് ഈ ഭരണങ്ങാനം ശോശന്നയുടെ മകൻ .
അഹ് ..അപ്പോൾ ശോശന്നയെ ,,,ഒരു കാര്യം അങ്ങോട്ട് പറയാം ..ദേ ..ഈ സെബാട്ടി രണ്ടു ദിവസം മുൻപ് നിങ്ങളുടെ കപ്യാരെ അങ്ങ് പൊക്കി ,അവനെ കൊണ്ട് തത്ത പറയുന്നത് പോലെ എല്ലാം പറയിച്ചു .’അമ്മ കുടിപ്പിച്ച മുലപ്പാൽ വരെ അവൻ കക്കിച്ചു .ഭരണങ്ങാനം ഡി വൈ എസ പി അലക്സ് പോത്തൻ സെബാട്ടി യുടെ സ്വന്തം ആള് ആണ് .അപ്പോഴേക്കും അവിടെ എന്റെ വകീൽ വന്നു ..
അഹ് …അപ്പോൾ തള്ളയും പിള്ളേരും കാര്യങ്ങൾ എക്കെ കേട്ടല്ലോ …നീ ഒക്കെ ഇവിടെ കിടന്നു ഉണ്ടാക്കിയത് മതി ..മര്യാദയ്ക്കു ആണേൽ..ഇവിടെ നിന്നും ജീവനോടെ പോകാം .ഇല്ലേൽ വഞ്ചന കുറ്റത്തിനും ,കൊലപാതകശ്രമത്തിനും നീ എക്കെ ജയിലിൽ കിടക്കും .നിന്റെ കപ്യാരോട് ചോദിച്ചാൽ മതി ,അങ്ങേരു പറഞ്ഞു തരും ..
അവർ തല ആട്ടി…
അഹ്..അപ്പോൾ ദേ വകേല് തരുന്ന കടലാസ്സിൽ അങ്ങ് ഒപ്പിട്ടു കൊടുത്തേ …നിന്റെ എക്കെ ഒറിജിനൽ ഒപ്പു എന്റെ കൈവശം ഉണ്ട് ..മര്യാദയ്ക്കു നേരെ ചൊവ്വേ ഒപ്പിടുക …. സംഗതി സിമ്പിൾ ആണ് .അതായത് ,നീ എകെ ഫ്രോഡ് കളിച്ചത് ആണ് എന്നും .ഇത് കപ്യാരുടെ കുഞ്ഞുങ്ങൾ ആണ് എന്നും ,ഇതിൽ രേഖാമൂലം രേഖപെടുത്തുന്നു .അതുപോലെ ,ഇവന്മാർ വാങ്ങിയ ,പത്തുലക്ഷം രൂപ നിങ്ങൾക് തിരിച്ചു തന്നതായി രേഖാമൂലം .
അയ്യോ അത് കേട്ട് അവർ ഞെട്ടി..
ഞാൻ ചൂടായി..എന്താടി…
അവൾ ഒന്നും പറഞ്ഞില്ല..
ദേ ഇ തടിമാടന്മാർ ,,നിന്റെ എക്കെ കാശു കൊണ്ട് കോട്ടയത്തു ഒരു പുസ്തക ശാല തുടങ്ങി .അത് നിന്റെ എക്കെ പേരിൽ തന്നെ ആണ് അല്ലോ ഇപ്പോഴും ..അതുകൊണ്ടു കൂടുതൽ ഡയലോഗ് ഒന്നും വേണ്ട..ഒപ്പിടാടി..പുന്നാര മോളെ…
അവൾ ആ നിമിഷം ഇട്ടു..അവൾ മാത്രം അല്ല…… എല്ലാവരും ..
അഹ് വകേലെ ..എല്ലാം ആയോ ..
അഹ്..ആയി .സാറെ..
അഹ് എന്നാൽ താൻ വിട്ടോ…ബാക്കി ഞാൻ വന്നിട് കാണാം..
അഹ് ഓക്കേ സാർ..പുള്ളി പോയി ..
അഹ്.പിന്നെ ,,,കഴിഞ്ഞിട്ടില്ല …നീ ഒക്കെ ,കുറച്ച മുൻപ് ഒരാളെ തല്ലിയില്ലേ അവരുടെ കാലു അങ്ങ് കഴുകി ,അതിൽ പിടിച്ചു മാപ് പറഞ്ഞോ ..ഇല്ലേൽ നീ എകെ സ്വന്തം നാട്ടിൽ നാറും …..ഓർത്തോ .
അവര് പറഞ്ഞത് പോലെ ചെയ്തു ..അമ്മായി എന്നെ വശ്യമായി നോക്കി..ഞാൻ ഇന്നലെ വാക് കൊടുത്തത് ആണല്ലോ ..
അഹ്..എടി കാർത്തികെ …നിന്നെ തള്ളിയവൾക് അത് അങ്ങ് കൊടുത്തേക്ക്…അവൾ കൊടുത്തു കാരണം നോക്കി..ശോശന്നയുടെ മോളുടെ കര്നാഥ് …അവൾ ഇരുന്നു കരഞ്ഞു …
അഹ്..അപ്പോൾ തള്ളയും മക്കളും ഒരു കാര്യം കൂടി കേട്ടോ ,,അവിടെ ഭരണങ്ങാനം ..പോലീസ് നിന്റെ എക്കെ കപ്യാരെ കൊണ്ട് ,എല്ലാ തെളിവും പള്ളിയിൽ സമർപ്പിച്ചു ..തിരികെ നീ എക്കെ ചെന്നാൽ ഉടനെ ,കപ്യാരും ,നിന്റെ പിള്ളേരും തമ്മിൽ ഉള്ള വിവാഹം നടക്കും …അപ്പോൾ സമംഗലം ആയി പൊയ്ക്കോ..ഇനി ഒരു തവണ കൂടി ,ഈ തറവാട്ടിലേക്ക് നിന്റെ എക്കെ ചീഞ്ഞ കളി ആയി വന്നാൽ..