ഞാൻ ചോദിച്ചു അതിന് നിൻറെ കയ്യിൽ പൈസ ഉണ്ടോ
ഹരി പറഞ്ഞു എൻറെ കയ്യിൽ 200 രൂപ ഉണ്ടെടാ
ഞാൻ പറഞ്ഞു എന്നാൽ പിന്നെ ok പോകാം
ഹരി പറഞ്ഞു ഓക്കേ ഞാൻ സ്വാതിയെ കൂടി വിളിക്കട്ടെ
ഞാൻ: ഏതു സ്വാതി
ഹരി: നമ്മുടെ കൊമേഴ്സ് ബാച്ചിലെ
ഞാൻ: അതിന് അവളും നീയും തമ്മിൽ എന്താണ്
ഹരി: അവളെ ഞാൻ വളച്ച് അളിയാ
ഞാൻ: അതൊക്കെ എപ്പോൾ
ഹരി: പിന്നെ നിന്നെ പോലെയാണോ ഞാൻ ഞാൻ
ഹരി അശ്വതിയെ നോക്കിയിട്ട് എന്നോട് പറഞ്ഞു
ഹരി: അളിയാ നീ വന്ന ദിവസം മുതൽ അശ്വതിയെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് ഇതുവരെ അവളെ വളക്കാൻ പറ്റിയില്ലല്ലോ
ഞാൻ: മോനെ ഹരി ഈയാഴ്ച തന്നെ ഞാൻ ഒരു തീരുമാനം ഉണ്ടാക്കും നീ നോക്കിക്കോ. ഞാൻ ഒരു പ്ലാൻ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്
ഹരി:mmmm നിൻറെ ഒരു പ്ലാൻ കാരണം അവളിപ്പോൾ മിണ്ടാൻ പോലും വരുന്നില്ല. എന്നാ ശരി ഞാൻ പോയി സ്വാതിയെ വിളിക്കട്ടെ
ഞാൻ: നിങ്ങൾ രണ്ടുപേരും തിയേറ്ററിൽ എൻജോയ് ചെയ്യുമ്പോൾ ഞാൻ ഒറ്റയ്ക്കിരുന്ന് ഊമ്പണം അല്ലേ
ഹരി: എന്നാ നമ്മുടെ ബെഞ്ചിൽ ഇരിക്കുന്ന ഏതെങ്കിലും ഒരുത്തനെ കൂടി വിളിച്ചോ നിനക്ക് ഒരു കൂട്ടിന്.
പിന്നെ ഒരു കാര്യം സിനിമ തുടങ്ങി കഴിഞ്ഞാൽ ഞങ്ങളെ ശല്യപ്പെടുത്താൻ വന്നേക്കരുത്
ഞാൻ: അവന്മാരൊക്കെ വിളിച്ചോണ്ട് പോയിട്ട് എനിക്ക് പ്രയോജന ഒന്നും ഇല്ലല്ലോ
ഹരി: എന്ന് നീ അശ്വതിയെ വിളിച്ചു നോക്ക്
ഞാൻ: നല്ലതാ ഇവിടെ വെച്ച് പോലും എന്നോട് മിണ്ടാത്ത അശ്വതി എങ്ങനെയാ എൻറെ കൂടെ സിനിമയ്ക്ക് വരുന്നത്. ഒരു കാര്യം ചെയ്യാം ഞാൻ അപർണയെ വിളിക്കാം അവൾ ചിലപ്പോൾ വരും
ഹരി: നീ ആരെങ്കിലും വിളിച്ചോണ്ട് വാ ഞാൻ പോയി സ്വാതിയെ വിളിക്കട്ടെ ബസ് സ്റ്റോപ്പിൽ വെച്ച് കാണാം
ഞാൻ:ok നീ പോയി വിളിച്ചോണ്ട് വാ