💥 ജോണിയുടെ നല്ല ദിനങ്ങൾ 3💥
Johniyude Nalla Dinangal 3 | Author : Justin rocks | Previous Part
ബസ് പതിയെ ഓടിത്തുടങ്ങിഒരു സ്വപ്നലോകത്ത് എന്നപോലെ ഞാൻ അങ്ങനെ നിൽക്കുകയായിരുന്നു.
പിന്നീട് വീട്ടിലെത്തിയപ്പോൾ അതുതന്നെയായിരുന്നു മനസ്സിൽ
രാത്രിയിൽ നന്നായി ഉറങ്ങാൻ സാധിച്ചില്ല എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും. എനിക്ക് ഉറക്കം വന്നില്ല, മനസ്സ് മുഴുവൻ
അപർണയെ ബസ്സിൽ വെച്ച് ചെയ്തതൊക്കെ ആയിരുന്നു മനസ്സിൽ
എപ്പോഴാണ് ഞാൻ ഉറങ്ങിയത് എന്ന് എനിക്കറിയില്ല പിറ്റേദിവസം അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്
അമ്മ : ചെറുക്കാ എന്തൊരു ഉറക്കമാ എണീക്ക് നിന്നെ നോക്കി വെളിയിൽ അൻവർ കാത്തിരിക്കുന്നു
ഞാൻ വെളിയിൽ എത്തി അൻവർ ഇക്കാ അവിടെ ഇരിപ്പുണ്ടായിരുന്നു
ഞാൻ ചോദിച്ചു അൻവർ ഇക്കാ എപ്പോഴാണ് വന്നത്
ഇപ്പോൾ വന്നതേയുള്ളൂ
ഞാൻ അമ്മയോട് ചായ എടുക്കാൻ ആവശ്യപ്പെട്ടു അമ്മ അടുക്കളയിലേക്ക് പോയി
ഇക്കാ എന്നോട് ചോദിച്ചു നീ ഇന്നലെ ക്ലബ്ബിൻറെ മീറ്റിങ്ങിന് എന്താ വരാഞ്ഞത്
ഞാൻ പറഞ്ഞു ഇന്നലെ ക്ലാസ്സ് കഴിഞ്ഞു വന്ന് നല്ല തലവേദന ആയിരുന്നു അതുകൊണ്ട്
ഇക്ക പറഞ്ഞു mmm ശരി ഞാൻ വന്നത് അടുത്ത ശനിയാഴ്ച നമ്മളുടെ കൊച്ചു പാലം കഴിഞ്ഞുള്ള ഇടതു സൈഡിലുള്ള എൽ പി സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് നമ്മുടെ ക്രിക്കറ്റ് മൽസരം വെച്ചിരിക്കുകയാണ് നീയും വരണം ശനിയാഴ്ച നിനക്ക് ക്ലാസ് ഇല്ലെന്ന്
നീ പറഞ്ഞിരുന്നല്ലോ അതുകൊണ്ട് നീ വരണം
ഞാൻ പറഞ്ഞു ഞാൻ വരാം
അൻവർ ഇക്ക ഉറപ്പായിട്ടും വരാം
പിന്നീട് കുറച്ച് സ്വകാര്യ സംഭാഷണങ്ങൾ കഴിഞ്ഞു അൻവർ ഇക്കാ പോയി
അങ്ങനെ രണ്ടുദിവസം എങ്ങനെയൊക്കെയോ കടന്നുപോയി
തിങ്കളാഴ്ച
ഞാൻ ക്ലാസ്സിൽ കയറുമ്പോൾ അധികം ആരും വന്നിട്ടില്ല ഞാൻ കുറച്ച് നേരത്തെ ആണ് എത്തിയത് അങ്ങനെ ഞാൻ എത്തി കഴിഞ്ഞ 15 മിനിറ്റിനുശേഷം ആണ് ക്ലാസ്സ് സ്വാഭാവികമായും കാണാറുള്ള അന്തരീക്ഷത്തിൽ എത്തിയത് കുറച്ചു കഴിഞ്ഞപ്പോൾ അശ്വതി കയറിവരുന്നത് കണ്ടു ഞാൻ ദിവസേനയുള്ള വഴിപാട് നടത്തുന്നതുപോലെ അവളെ ചിരിച്ചു കാണിച്ചു അവൾ എന്നും ഉള്ളതുപോലെ എന്നെ മൈൻഡ് ചെയ്യാതെ സീറ്റിൽ പോയി ഇരുന്നു