നെക്സ്റ്റ് ജനറേഷൻ – ദ ബിഗിനിങ് [Danmee]

Posted by

ഞാൻ  അവിടെ നിന്ന് പുറത്തിറങ്ങി എന്റെ ടെന്റിൽ പോയി കിടന്നു ഉറങ്ങി നയ്റ്റ് ഡ്യൂട്ടി ഉള്ളത് അല്ലെ. പിന്നീട് ഉള്ള ദിവസങ്ങളിൽ അതിന്റെ റിസൾട് എന്ത് എന്നറിയാൻ ഉള്ള ആകാംഷ ആയിരുന്നു . പക്ഷെ ആദ്യ പണ്ണലിന് ശേഷം ഞാൻ പണ്ണിയ  പെണ്ണിനെ കുറിച്ച് അറിയാൻ ഉള്ള ആകാംഷ പോലെ ഇപ്പോൾ ഇല്ല. അതിനു കാരണം അതിനു ശ്രെമിച്ചലും അത്‌  നടക്കില്ല. ഞാൻ പണ്ണിയ  രണ്ടുപേരും  എന്റെ കൂടെ ഈ  സേഫ്ഹൗസ് ഇൽ  ഉണ്ട് എന്നുമാത്രം അറിയാം. പിന്നെയും ദിവസങ്ങൾ  കഴിഞ്ഞു പോയിക്കൊണ്ടിരുന്നു. ഒരു ദിവസം സ്റ്റെല്ല എന്നെ  നേതാവിന്റെ ടെന്റിലേക് കൊണ്ട് പോയി. അവിടെ  എന്നെ കൂടാതെ വേറെ ഒരാൾ കൂടെ ഉണ്ടായിരുന്നു. നേതാവ്  അങ്ങോട്ട് വന്നു

” കോൺഗ്രാജുലേഷൺസ്  നിങ്ങൾ  അച്ചന്മാർ ആകാൻ പോകുന്നു……….. അന്നത്തെ പോലെ  എല്ലാവരെയും വിളിച്ചു പറയണ്ട എന്ന് വിചാരിച്ചു. മറ്റുള്ളർക്ക് വെറുതെ നിരാശ വരുത്തണ്ട. നിങ്ങൾ  ഇപ്പോൾ തന്നെ  അപ്പുറത് നിങ്ങൾക്ക് ആയി ഒരിക്കിയിട്ട് ഉള്ള  ഹൗസ് ഇൽ പൊക്കൊളു ”

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം  തോന്നി എന്റെ കുഞ്ഞിന്റെ അമ്മയെ കാണാൻ  ഉള്ള ആകാംഷയും

അപ്പോൾ  അവിടേക്ക്  ഒരു  പെൺകുട്ടി നടന്നു വന്നു  എന്റെ  കൂടെ  ഉണ്ടായിരുന്ന ആളെ നോക്കി നേതാവ്  തുടർന്നു.

” ഇതാണ്  തങ്ങളുടെ  കുഞ്ഞിനെ വയറ്റിൽ ചുമക്കുന്ന  സ്ത്രീ..  നമ്മുടെ  വളണ്ടിയർ നിങ്ങളെ  നിങ്ങൾക് തന്നിട്ടുള്ള  ഹൗസ്ഇൽ എത്തിക്കും ”

അവർ  അപ്പോൾ തന്നെ  അവിടെ  നിന്ന് പോയി. എന്റെ  കുഞ്ഞിന്റെ അമ്മയെ അപ്പോഴും കണ്ടില്ല. അക്ഷമനായി ഞാൻ  നേതാവിനെ വിളിച്ചു.

” നേതാവേ ”

” എന്താ  മനു ”

” എവി….ടെ ”

“ആര്………..  ഓ  സോറി  ഈ നിൽക്കുന്നത് ആണ്  മനുവിന്റെ  കുഞ്ഞിന്റെ അമ്മ ”

എന്റെ  അടുത്ത് നിന്നിരുന്ന  സ്റ്റെല്ലയെ  ചുണ്ടി  നേതാവ്  പറഞ്ഞു. എന്നിട്ട്  അയാൾ  അവിടെ നിന്ന് പോയി. ഞാൻ  ഞെട്ടി സ്റ്റെല്ലയെ  നോക്കി.

” സ്റ്റെല്ലക്ക്  അറിയാമായിരുന്നോ ”

” അപ്പോൾ  അറിയില്ലായിരുന്നു………. പിന്നെ  എന്നെ ബ്രൂട്ടൽ ആയി റേപ്പ് ചെയ്യുന്ന പോലെ സെക്സ് ചെയ്ത ആളിനെ കുറിച്ച് അറിയണം എന്ന് തോന്നി…. മറ്റുള്ളവരെ വാണ് ചെയ്യാമല്ലോ ”

” സ്റ്റെല്ലയെ  ഞാൻ  ഒരിക്കലും പ്രേതിക്ഷിച്ചിരുന്നില്ല… നിങ്ങൾ അവരുടെ കൂടെ  ഉള്ളത് അല്ലെ ”

” അങ്ങനെ  ഒന്നും  ഇല്ല  എല്ലാവരെയും ടെസ്റ്റ്‌  ചെയ്തിരുന്നു……. ഇവിടെ  വന്നപ്പോൾ താല്പര്യം ഉള്ള  സ്ത്രീകളിൽ  കുറവ് കണ്ടു  അപ്പോൾ ഞാനും സന്നദ്ധത അറിയിച്ചു ”

അപ്പോയെക്കും  നമ്മളെ  കൊണ്ടുപോകാൻ വളണ്ടിയർ വന്നു  ഞങ്ങൾ  അവരുടെ കൂടെ  പോയി . അവർ  നമ്മളെ  സ്യൂട്ട്  ധരിക്കാൻ പറഞ്ഞു. സേഫ്ഹൗസ്  കഴിഞ്ഞു കുറച്ചു പോകുമ്പോൾ കണ്ണാടി കൊണ്ട്  ഉണ്ടാക്കിയത് പോലെ ഒരു ടെന്റ് കണ്ടു കാണാൻ  അത്‌ ഒരു കൂണ് പോലെ  തോന്നി. ഞങ്ങളെ  അതിൽ ആക്കി വളണ്ടിയർ കാര്യങ്ങൾ  പറഞ്ഞുതരാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *