പ്രവർത്തിയിൽ അവൾ ഒന്നു ഞെട്ടി എങ്കിലും അവൾ പ്രേമ പൂർവ്വം അവനോടു ചോദിച്ചു എന്തിനാ ലോക്ക് ചെയ്തത്.. നമ്മൾ ഇവിടെ ഉള്ള കാര്യം ആരും അറിയേണ്ടല്ലോ അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.. … അവൾ അവനെ നോക്കി ചിരിച്ചു കൊണ്ടു ചോദിച്ചു അതിനെന്താ നമ്മൾ ഇവിടെ ഉണ്ടെന്ന് ആരെങ്കിലും അറിഞ്ഞാൽ…
ദാസ്… ഓഹ്ഹ് എന്നാൽ ഞാൻ തുറന്നിടാം അവൻ തിരിഞ്ഞതും അവൾ അവന്റെ കയ്യിൽ തട്ടി കൊണ്ടു പറഞ്ഞു അയ്യോ വേണ്ട ഇയാൾ പറഞ്ഞത് ശരിയാ അവൾ നാണത്തോടെ പറഞ്ഞു…
അവൻ സോഫയിൽ ഇരുന്നു കൊണ്ടു അവളെയും ഇരിക്കാൻ ക്ഷണിച്ചു..
ലക്ഷ്മി… ഇതെന്താ രാവിലെ തന്നെ ലാപിനു മുന്നിൽ തിരക്കിലാണോ അവൾ കാതരയായി മൊഴിഞ്ഞു..
ദാസ്… ഇല്ല ഞാൻ മെയിൽ ചെക് ചെയ്യുകയായിരുന്നു ഇപ്പോൾ അത് കഴിഞ്ഞു ഇനി നമുക്ക് തുടങ്ങാം അവൻ അവളെ നോക്കി ചിരിച്ചു..
ലക്ഷ്മിയുടെ ശരീരം വിയർത്തു തുടങ്ങി ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് അവൾ തിരിച്ചറിഞ്ഞു.. എന്തു തുടങ്ങാൻ അവൾ ചോദിച്ചു..
ദാസ്… നമുക്ക് സംസാരിച്ചു തുടങ്ങാം ഉഷ വരുന്നത് വരെ എന്താ പോരെ അവൻ വീണ്ടും ചിരിച്ചു…
ലക്ഷ്മി… ഓഹ് അതാണോ ഞാൻ കരുതി വേറെന്തോ ഉള്ളിലുണ്ടെന്നു അവൾ ചിരിച്ചു….
ദാസ്… ഹും ഉള്ളിലുണ്ട് അത് ഞാൻ താരനും ആഗ്രഹിക്കുന്നു തിരിച്ചും അത് പ്രതീക്ഷിക്കുന്നു അവളെ വശ്യമായി നോക്കി അവൻ പറഞ്ഞു..
അവന്റെ വാക്കുകളിൽ ഉള്ള അർത്ഥം പൂർണമായും മനസ്സിലാക്കിയിട്ടും അവൾ അറിയാത്ത പോലെ ഭാവിച്ചു കൊണ്ടു ചോദിച്ചു എന്താണ് ഇയാളുടെ ഉള്ളിലുള്ളത് കേൾക്കട്ടെ
ദാസ്… എന്നെ ഇയാൾ എന്നൊന്നും വിളിക്കേണ്ട ദാസ് എന്ന് വിളിച്ചാൽ മതി…
ലക്ഷ്മി…. പിന്നെ എന്തിനാ എന്നെ താൻ എന്നൊക്കെ വിളിച്ചത് ലക്ഷ്മി എന്ന് വിളിച്ചാൽ പോരായിരുന്നോ അവൾ നാണത്തോടെ പറഞ്ഞു കൊണ്ടു ചിരിച്ചു…
ദാസ്… ഹും ഞാൻ ലക്ഷ്മി എന്ന് വിളിക്കാം പക്ഷേ എനിക്കിഷ്ടം ലച്ചു എന്ന് വിളിക്കാനാണ് പ്രേമ പൂർവ്വം അവൻ അവളുടെ കരിങ്കൂവള കണ്ണുകളിൽ കരി മഷി പടർന്നു നിൽക്കുന്ന കൺപോളകളിൽ നോക്കി പറഞ്ഞു..
ഒരു കൗമാരകാരിയോട് പറയുന്ന വാക്കുകൾ പോലെ അവൾക്കു തോന്നി അവന്റെ മറുപടിയും നോട്ടവും.. ഒരു കാലഘട്ടത്തിൽ താൻ കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ ഇപ്പോൾ വീണ്ടും കേൾക്കുമ്പോൾ അവളുടെ ഉള്ളിൽ അവനോടു പ്രണയം നാമ്പിട്ടു
ലക്ഷ്മി… കാമം നുരയുന്ന കണ്ണുകളുമായി പ്രേമ പൂർവ്വം അവനോടു ചോദിച്ചു എനിക്കായി എന്താണ് നിന്റെ ഉള്ളിലുള്ളത് എന്ന് പറഞ്ഞില്ല…
ദാസ്… എന്റെ ഉള്ളിലെ പ്രണയം ഞാൻ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു തിരിച്ചു എന്നെയും പ്രണയിച്ചു കൂടെ.
തന്നെ പ്രണയിക്കുന്നു എന്ന അവന്റെ വാക്കുകൾ കേട്ടവൾ നമ്രമുഖിയായി നിന്നു…
നിറഞ്ഞു നിൽക്കുന്ന അവളുടെ മാറിടം ഉയർന്നു പൊങ്ങുന്നത് നോക്കി കൊണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു… തന്റെ അരികിൽ അവന്റെ