… ഞാൻ ദേ എത്തി നീ കതക് കുറ്റി എടുത്തിട്ടേക്ക്..
ഞാൻ വീടിന്റെ മുന്നിൽ എത്തി അവിടെ ആരുമില്ല എന്ന് ഉറപ്പ് വരുത്തി ശബ്ദമുണ്ടാക്കാതെ ഗേറ്റ് തുറന്നു അകത്തു കയറി.. വീടിന്റെ വാതിൽ തുറന്ന് അകത്തുകയറി കുറ്റിയിട്ടു.
ഞാൻ നോക്കിയപ്പോൾ അവൾ ചാറ്റിങ്ങിൽ ആയിരുന്നു.. വാങ്ങിയ സാധനങ്ങൾ എല്ലാം ഒരു മൂലയ്ക്ക് വെച്ചിട്ട് ഞാൻ ചോദിച്ചു..
.. ആരോടി ഈ രാത്രി
.. നിന്റെ അനിയത്തിയടാ
… അതെന്താ ഈ നേരത്ത്
.. ഉം.. ഞാൻ ഈ 12 മണി രാത്രി ആരോടാണ് സംസാരം എന്ന് ചോദിച്ചപ്പോൾ അവൾ നാണത്തോടെ സ്മൈലി ഇട്ടു കാണിക്കുന്നു..
.. നീ അവളോട് സംസാരിക്കു, ഞാൻ ഇതൊക്കെ സെറ്റാക്കി കൊണ്ടുവരാം..
എന്ന് പറഞ്ഞ് ഞാൻ കുപ്പിയും ടച്ചിംഗ്സ് ഒക്കെ എടുത്ത് അടുക്കളയിലേക്ക് കൊണ്ടുപോയി വെച്ചിട്ട് ബെഡ്റൂമിൽ വന്നു പാന്റും ഷർട്ടും ഊരി ഹാങ്ങറിൽ ഇട്ടു… ഷഡ്ഡി മാത്രം ധരിച്ച് തിരികെ അടുക്കളയിൽ ചെന്ന്
ടച്ചിങ്സ് രണ്ടുമൂന്ന് പ്ലേറ്റിൽ ആക്കി, ബിയർ ഗ്ലാസ് എടുത്തു അതിൽ പകുതി മദ്യം നിറച്ചു സോഡാ ഒഴിച്ചു ഒരു നാരങ്ങാനീര് കൂടി പിഴിഞ്ഞൊഴിച്ച്.. അപ്പോൾ അതിന്റെ കട്ടി അറിയില്ല..
ഞാൻ എല്ലാം അടുക്കളയിൽ നിന്ന് എടുത്ത ഹാളിൽ അവൾ ഇരിക്കുന്നടത്തു ടീപ്പോയിൽ വച്ചു..
ഞാൻ ചോദിച്ചു
.. എന്താടീ
.. പെണ്ണു മൂത്ത് നിൽക്കാണെന്ന് തോന്നുന്നു
.. എന്തുപറ്റി
.. അവൾ എന്റെ കോളേജ് ലൈഫും, ഡൽഹി ജീവിതവും, ദാമ്പത്യജീവിതവും ഒക്കെ ചോദിക്കുവാ..
. എന്നിട്ട് നീ എന്തു പറഞ്ഞു
.. ഞാൻ നന്നായിട്ട് എരിവും പുളിയും ചേർത്ത് പറഞ്ഞുകൊടുത്തു
ഞാൻ ചിരിച്ചു എന്നിട്ട് ഗ്ലാസ് എടുത്തു..
… എടീ ഒരു ചിയേഴ്സ് അടി, ഒരെണ്ണം അടിച്ചാൽ നല്ല മൂഡ് വരും
അവൾ ചിരിച്ചിട്ട് പറഞ്ഞു
.. എന്നാൽ പിന്നെ നീ ആദ്യം കൂടി.. നിനക്ക് മൂഡ് വന്നാലെ എനിക്ക് ഒരു ത്രിൽ ഉള്ളൂ
അവളും ഞാനും ചിരിച്ചു..
ചിയേഴ്സ് അടിച്ചു കൊണ്ട് ഞങ്ങൾ മദ്യം കുടിച്ചു… അവളെ കുടിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ ചോദിച്ചു..
.. നീ ഹോട്ട് മുമ്പ് കഴിക്കുമായിരുന്നോ??
.. എപ്പോഴും ഇല്ലടാ വല്ലപ്പോഴും.
കോളേജിൽ പഠിച്ചിരുന്നപ്പോൾ
ഞാൻ പതുക്കെ മദ്യം കുടിച്ചു കൊണ്ടിരുന്നു..
അവൾ എന്റെ അനിയത്തിയുടെ കൂടെ ചാറ്റിങ്ങിലും.. അതിനിടയ്ക്ക് പതുക്കെ മദ്യം സിപ് ചെയ്യുന്നുണ്ടായിരുന്നു