അമ്മയിൽ നിന്നും [Nandita]

Posted by

“മനസിലായി അമ്മെ,പക്ഷേ ഇൗ സാധനം എന്തിനാ എന്ന് പറഞ്ഞില്ല.”
“പീരിയഡ് ആയൽ പിന്നെ സ്ത്രീക്ക് നല്ല വേദന ആണ് ഇൗ പോകുന്ന കറയുടെ കൂടെ കുറച്ചു രക്തവും പോകും അത് എങ്ങും ആകാതിരിക്കാൻ ഇത് ഉപയോഗിക്കാം,ഇതിന്റെ പേരാണ് പാട്”അമ്മ പറഞ്ഞു.
“എങ്ങനാ അമ്മെ ഇത് ഉപയോഗിക്കുന്നേ?”
“നീ എന്റെ അലമാരിയിൽ നിന്ന് എന്റെ ഒരു പാന്റീസ് ഇങ്ങു എടുത്തേ.” അമ്മ പറഞ്ഞു
ഞാൻ അമ്മയുടെ പാന്റീസ് അമ്മക്ക് എടുത്തു കൊടുത്തു.
“മോനെ ഇൗ പാന്റീസിൽ മഞ്ഞ കറ കണ്ടോ ഇത് പീരിയഡ് വരുമ്പോൾ വന്നതാ,ഇനി ഇൗ പാട് ഇവിടെ ഒട്ടിക്കും അതുകഴിഞ്ഞ് ഇൗ പാന്റീസ് ഇടും അന്നേരം ചോര ആവില്ല”.
“മനസ്സിലായോ?”അമ്മ ചോതിച്ചു.മനസിലായി എന്ന് ഞാൻ തല കുലുക്കി.
അമ്മ പറഞ്ഞു” നിനക്ക് ഇത് ഇട്ടു നോക്കണോ?”
ഞാൻ അറിയാതെ പെട്ടന്ന് വേണം എന്ന് പറഞ്ഞു.
അമ്മ ആ പാട് വെച്ച പാന്റീസ് എനിക്ക് തന്നു, ഞാൻ അത് ബാത്റൂമിൽ പോയി ഇട്ടു.
“എങ്ങിനെ ഉണ്ട് ?”
“അമ്മെ നല്ല സുഖം ഉണ്ട് എന്തോ പഞ്ഞി പോലെ ”
“നിനക്ക് ഇഷ്ടപ്പെട്ടോ?”
“ഒരുപാട് ഇഷ്ടം ആയി ”
“മോനെ അമ്മക്ക് എന്നും ഒരു മോൾ വേണം എന്നായിരുന്നു ഇഷ്ടം ,മോൻ എനിക്ക് വേണ്ടി ഒരു ഉപകാരം ചെയ്യാമോ?”
“എന്താ അമ്മെ?”.
“ഇന്ന് ഒരു ദിവസം നീ എന്റെ മകൾ ആകാമോ?”
“അമ്മെ അതൊക്കെ വേണോ?” എനിക്ക് അതിൽ ഒരു താല്പര്യവും ഇല്ലാത്ത രീതിയിൽ ഞാൻ മറുപടി പറഞ്ഞു.
“മോനെ അമ്മക്ക് വേണ്ടി അല്ലേ ഒരു നാൾ മാത്രം പ്ലീസ്”.
“എന്നാ ശെരി.”ഞാൻ സമ്മതിച്ചു.അമ്മ എന്നെ മുറിയിൽ കൊണ്ട് പോയി,എന്റെ ദേഹത്തെല്ലം എന്തോ ക്രീം തേച്ചു ,എന്നിട്ട് കുളിക്കാൻ പറഞ്ഞു.കുളി കഴിഞ്ഞു വന്നപ്പോൾ അമ്മ പറഞ്ഞു “പെണ്ണേ നീ ഇൗ തോർത്ത് ഇവിടെ ആണ് എടുന്നെ മുലക്ക് മുകളിൽ ഇടണം” അമ്മ എന്റെ തോർത്ത് പൊക്കി ഉടുപ്പിച്ച.എനിക്ക് എന്തോ ദേഹത്തെ രോമം എല്ലാം പോയ പോലെ തോന്നി.
അമ്മ എന്നോട് ആ പാന്റീസ് ഇടാൻ പറഞ്ഞു,ഞാൻ ഇട്ടു . അതിനു ശേഷം അമ്മ കണ്ണ് അടക്കാൻ പറഞ്ഞു,അമ്മ എന്തോ ഒരു വള്ളി കയ്യിലൂടെ കൊണ്ട് പോയപോലെ തോന്നി അത് എന്റെ നെഞ്ചില് വെച്ചു എന്നിട്ട് പുറകിൽ വലിച്ചു പിടിച്ചു ഞാൻ അറിയാതെ കണ്ണ് തുറന്നു നോക്കി,അത് ഒരു പഞ്ഞി പോലത്തെ സ്പോഞ്ച് വെച്ച ബ്രാ ആയിരുന്നു.
അമ്മ പറഞ്ഞു” ഇത് എന്റെ പഴയ ബ്രാ ആണ്,ഇതാണ് പാടെഡ് ബ്രാ,ഇത് ഇട്ടാൽ നിനക്ക് മുല ഉണ്ടന്ന് തോന്നി പോകും”
അമ്മ എന്റെ മുഖത്ത് ഓരോന്ന് തുടങ്ങി, ആദ്യം കണ്ണ് എഴുതി പിന്നെ ലിപ്സ്റ്റിക് ,തലയിൽ ഒരു വിഗും തന്നു.കാതിൽ ഒരു കമ്മൽ കാന്തത്തിന്റെ , പിന്നെ അമ്മ എനിക്ക് ഇടാൻ ഒരു ചുരിദാർ തന്നു. ആദ്യം പാന്റ്‌ തന്നു പിന്നെ ടോപ് അധിന് ശേഷം ഷാൾ തന്നു.അമ്മ എന്നോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു എന്നിട്ട് ഒരു മാല കഴുത്തിൽ ഇട്ടു,പിന്നെ വളകൾ ഇട്ടു, പിന്നെ കാലിൽ കൊലുസും അതും കിലുങ്ങുന്നത്.പിന്നെ എന്നോട് ചോതിചു” ക്യൂടെക്സ് അടിക്കാണോ?”. ഞാൻ പറഞ്ഞു”ഇനി അതുടെ ആയിക്കോട്ടെ.”
അമ്മ കയ്യിലും കാലിലും അത് ഇട്ടു.
അമ്മക്ക് സന്തോഷം ആയി.
എന്നോട് കണ്ണാടിയിൽ നോക്കാൻ പറഞ്ഞു. ഞാൻ പയ്യെ എഴുനേറ്റു കയ്യിലെ വളകൾ കിലുങ്ങി നടന്നപ്പോൾ പാദസരം കിലങ്ങി.ഞാൻ കണ്ണാടിയിൽ നോക്കി,ഞാൻ അവിടെ ഒരു ആണിന് പകരം ഒരു പെണ്ണിനെ ആണ് കണ്ടത്. അതും ശെരിക്കും ഒരു പെണ്ണ്.

Part 2 like കിട്ടുന്ന പോലെ ഇടും.

Leave a Reply

Your email address will not be published. Required fields are marked *