ഉമ്മി :ശെരി
എന്നും പറഞ്ഞു ഫോൺ കട്ടു ചെയ്തു ഉമ്മിക്ക് എന്നോട് എന്തായിരിക്കും ചോദിക്കാൻ ഉള്ളത് ഞാൻ ചോദിച്ച ചോദ്യത്തിനു ഉമ്മിടെ മറുപടി എന്തായിരിക്കും ഒന്നും മനസ്സിലാകുന്നില്ല എന്നു ആലോചിച്ചു നിൽക്കുന്ന സമയത്താണ് സാബിടെ കാൾ വന്നത് ഞാൻ എടുത്തു
സാബി :ഡാ നീ എവിടെ നിൽക്കുന്നെ ഞാൻ ഇവിടെ വന്നു
ഞാൻ :ഞാൻ നമ്മളെ നിന്ന അവിടെന്നു കുറച്ചു ഇപ്പുറം ഉണ്ട്
സാബി :ആ നിന്നെ കണ്ടു
ഫോൺ കട്ടാക്കി ഞാൻ തിരിഞ്ഞു അവൻ കൈ കാണിച്ചു ഞാനും തിരിച്ചു കാണിച്ചു അവൻ എന്റെ അടുത്ത് വന്നിരുന്നു അവന്റെ മുഖത്തു എന്തോ ഒരു ക്ഷീണം പോലെ
ഞാൻ :എന്താടാ ഒരു ക്ഷീണം പോലെ
സാബി :ഒന്നും ഇല്ല ഡാ കുറെ പുർച്ചസ് നടത്തി അതായിരിക്കും
ഞാൻ :എന്ന പിന്നെ നമുക്ക് ഫ്ലാറ്റിൽ പോയാലോ എനിക്കും ഒരു ക്ഷീണം പോലെ
സാബി :പിന്നെ എന്താ നിന്നോട് ഇതെങ്ങനെ പറയും എന്നയിരുന്നു പോകാം
അങ്ങനെ ഞങ്ങൾ കാറിന്റെ അടുത്ത് പോയി കാറിൽ കയറി ബാക്ക് സീറ്റിൽ നോക്കിയപ്പോൾ കുറെ കവറുകൾ എനിക്ക് മനസിലായി അവൻ നല്ലപോലെ പുർച്ചസ് നടത്തി എന്നു ഞാൻ അതിനെ പറ്റി ഒന്നും അവനോട് ചോദിച്ചില്ല പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞു ഫ്ലാറ്റിൽ എത്തി എന്നിട്ട് ഞങ്ങൾ ലിഫ്റ്റിൽ കയറി 15 നിലയിൽ എത്തി ഇറങ്ങി എന്നിട്ട് ഞഞങ്ങലുടെ ഫ്ലാറ്റിലേക്ക് നടന്നു ഫ്ലാറ്റിന്റെ മുന്നിൽ എത്തി എന്നിട്ട് ഞങ്ങൾ ബൈ പറഞ്ഞു അവൻ അവന്റെ ഫ്ലാറ്റിലേക്ക് ഞാൻ എന്റെ ഫ്ലാറ്റിലേക്കും പോയി. ഞാൻ ബെൽ അടിച്ചു കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു തുറന്നത് ഫസീലഉമ്മ ആയിരുന്നു
ഫസീലഉമ്മ :അല്ല മോൻ എത്തിയോ
ഞാൻ ഒന്ന് ചിരിച്ചു എന്നിട്ട് അകത്തേക്ക് പോയി സോഫയിൽ ഇരുന്നു അപ്പൊ അവരും എന്റെ അടുത്ത് വന്നിരുന്നു അപ്പുറത്ത് ഹുസ്നയും ഉണ്ട് അവർ ടീവി കാണുവായിരുന്നു ഹുസ്ന എന്നെ നോക്കി എന്നിട്ട് ചുണ്ട് കടിച്ചു ഞാൻ മുഖം മാറ്റി കളഞ്ഞു അപ്പോൾ അവൾ ചെറുതായ്ട്ട് ഒന്ന് ചിരിച്ചു പിന്നെ ടീവിയിൽ നോക്കി ഇരുന്നു അപ്പോഴേക്കും ഞാൻ അവർ കാണാതെ ഉമ്മിയെ നോക്കുവായിരുന്നു കാണുന്നില്ല അങ്ങനെ നോക്കിയപ്പോൾ എന്റെ ബെഡ്‌റൂമിൽ നിന്നു ഇറങ്ങി ഉമ്മി എന്റെ അടുത്ത് വന്നിരുന്നു ഞാൻ ഉമ്മിയെ നോക്കി ഉമ്മി എന്നെയും അപ്പോഴാണ് ടീവിയിൽ പരസ്യം വന്നത് ടീവിയിൽ നിന്നു കണ്ണ് എടുത്തപ്പോൾ ആണ് ഫസീലഉമ്മ ഉമ്മിയെ കണ്ടത്
ഫസീല :അല്ല നീ എപ്പോൾ വന്നു
ഉമ്മി :ഇപ്പം വന്നതേ ഉള്ളൂ.അല്ല നീ എപ്പോ വന്നു
ഞാൻ :ഞാനും ഇപ്പോ വന്നതേ ഉള്ളൂ
ഫസീല :നീ എന്തിനാ ഇവന്റെ മുറിയിൽ പോയെ
ഉമ്മി :അതു പിന്നെ ഞാൻ ഇവൻന്റെ വല്ല ഡ്രെസ്സും നാറി കിടക്കുന്നോ എന്ന് നോക്കാൻ കയറിയത
ഫസീല :ആന്നോ
ഹുസ്ന :അയ്യേ ഇപ്പോഴും മാമി ആന്നോ ഇവന്റെ ഡ്രസ്സ് ഓക്കേ കഴുകുന്നേ ഇവൻ ഒറ്റക്ക് കഴുകുല്ലേ
ഞാൻ :ഇല്ല എന്തേ
ഹുസ്ന :നാണമില്ലല്ലോ ഉമ്മയെ കൊണ്ട തുണി കഴുകിക്കാൻ