സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“കൊള്ളാം, കേട്ടിടത്തോളം അവനെ ചുറ്റിക്കാൻ നല്ല രസമായിരിക്കും”, അവൾ പറഞ്ഞു.

പത്ത് മിനിട്ടുകൾക്ക് ശേഷം അവർ റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എലിസബേത് ആ രണ്ട് പെൺകുട്ടികളെ കൂടെ കൂട്ടാൻ ആദിത്യനെ നിർബന്ധിച്ച് കൊണ്ട് ഇരുന്നു. സാധാരണ ഇങ്ങനെ ഒരു അവസരം വന്നാൽ അവൻ അതിന് സമ്മതിക്കുമായിരുന്നു പക്ഷെ ഇന്നത്തെ വെളിപ്പെടുത്തലുകൾ അവനെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഒരു പെങ്ങളുടെ കൂടെ ഒരു രാത്രി മുഴുവൻ രതി ക്രീഡയിൽ ഏർപ്പെട്ടൂ മറ്റൊരു പെങ്ങളിൽ നിന്ന് ലാപ് ഡാൻസ് ലഭിച്ചു. എന്തായാലും അറിഞ്ഞ് കൊണ്ട് അടുത്ത ഒരു പ്രേശ്നത്തിൽ ചെന്ന് ചാടാൻ അവന് ഒട്ടും താല്പര്യ ഇല്ല.

ബാക്കിയുള്ള കുറച്ച് മണിക്കൂറുകൾ തള്ളി നീക്കാനായി ആദിത്യൻ നേരെ അവന്റെ അപ്പാർട്ട്മെന്റിലേക്ക് പോയി. പുതിയതായി വാങ്ങിയ ഡിസൈനർ പെട്ടികളിൽ തുണികളും അത്യാവശ്യ സാധനങ്ങളും അടുക്കി വൈക്കാൻ എലിസബത്തും അവന്റെ സഹായത്തിന് കൂടി. ഒരു മണിക്കൂർ കൊണ്ട് എല്ലാ സാധങ്ങളും പല പെട്ടികളിലാക്കി അവർ ലിമോസിനിലേക്ക് കയറ്റി വച്ചു. ഡിക്കിയിൽ കൊള്ളാവുന്നതിലും അധികം സാധനങ്ങൾ ഉണ്ടായത് കൊണ്ട് കുറച്ച് പെട്ടികൾ ലിമൊസീനിനുള്ളിൽ സീറ്റിൽ വയ്‌ക്കേണ്ടി വന്നു. ഇതുവരെ ആഡംബര ജീവിതം നയിക്കാത്തത് കൊണ്ട് സീറ്റിൽ പെട്ടികൾ ഉള്ളത് ആദിത്യന് ഒരു പ്രേശ്നമായി തോന്നിയില്ല.

ഇതിനിടയിൽ സ്വസ്ഥമായി പെരുമാറാനുള്ള സൗകര്യത്തിനായി എലിസബത്ത് ജാക്കറ്റ് അഴിച്ച് മാറ്റിയപ്പോൾ അവളുടെ ഷോൾഡർ ഹോയിസ്റ്ററിൽ ഒരു പിസ്റ്റൾ കണ്ട് ആദിത്യൻ അതിശയം കൂറി. അവന്റെ ഭാവമാറ്റം കണ്ട് അവൾ ഒരു ഡ്രൈവറിന് പുറമെ ഒരു സെക്യൂരിറ്റി ഗുർഡ് കൂടിയാണ് എന്ന് വെളിപ്പെടുത്തി, ഇന്ന് രണ്ട് ജോലിയും ഒരുമിച്ച് ചെയുക ആണെന്നും ആദിത്യനോട് പറഞ്ഞു. ആദിത്യന് ഇത് ഒരു തമാശ ആയി തോന്നി തന്റെ ആദ്യത്തെ സെക്യൂരിറ്റി ഗുർഡ് ഒരു സ്ത്രീ ആണ്. അവൾ കുറച്ച് മുൻപേ തനിക്ക് രണ്ട് പെൺകുട്ടികളെ ഒപ്പിച്ച് തരാൻ നോക്കി എന്ന് മാത്രമല്ല എന്തെങ്കിലും മോശമായ നീക്കം അവൾക്ക് നേരെ നടത്തിയാൽ തന്നെ കൊല്ലാൻ വരെ പ്രാപ്തി ഉള്ളവൾ ആണ് അവൾ.

അവൻ അച്ഛനെയും അമ്മയെയും വിളിച്ച് കുറച്ച് ദിവസത്തേക്ക് അവന്റെ കാര്യങ്ങളെ കുറിച്ച് ആരോടും ഒന്നും പറയരുത് എന്ന് പറഞ്ഞു. അവൻ കുറച്ച് ദിവസത്തേക്ക് മനു വർമ്മയുടെ പ്രൈവറ്റ് ദ്വീപിലേക്ക് അവന്റെ പെങ്ങമ്മാരെ കാണാൻ പോവുകയാണ് എന്നും പറഞ്ഞു. ആദിത്യൻ മനോബലം വീണ്ടെടുത്ത് പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ കാര്യങ്ങൾ മുൻപോട്ട് കൊണ്ട് പോകുന്നത് അവന്റെ മാതാപിതാക്കൾക്ക് ആശ്വാസം നൽകി.

അവർ രണ്ട് ദിവസത്തിന് ഉള്ളിൽ അവനെ വിളികാം എന്നും ആദിത്യന് എന്ത് ആവശ്യം വന്നാലും അവരെ വിളിച്ചാൽ മതി അവൻ എവിടെ ആണെങ്കിലും അവൻ ഉള്ള ഇടത്ത് ഓടി എത്താം എന്നും അവർ പറഞ്ഞു. അവൻ ഫോൺ വച്ചതിന് ശേഷം എലിസബത്തിന്റെ കൂടെ ഐയർപോർട്ടിലേക്ക് പോയി.

ഫ്ലൈറ്റ് ക്രു വന്ന് ആദിത്യന്റെ പെട്ടികൾ പ്രൈവറ്റ് ജെറ്റിലേക്ക് എടുത്ത് കയറ്റി കഴിഞ്ഞപ്പോൾ അവൻ എലിസബത്തിനോട് യാത്ര പറഞ്ഞ് നല്ലൊരു ടിപ്പും കൊടുത്തു. അവൻ എക്സിക്യൂട്ടീവ് പ്രിവിലേജ് എയർലൈൻസ് കെട്ടിടത്തിൽ ഉള്ള ചെറിയ ലൗഞ്ചിലേക്ക് പോയി.

അവൻ വാതിൽ തുറന്ന് റിസപ്ഷനിൽ നിൽക്കുന്ന ആളുടെ അടുത്തേക്ക് ചെന്നു.

“മിസ്റ്റർ വർമ്മ?”, റിസപ്ഷനിൽ ഉള്ള ഒരു പ്രായം ചെന്ന മനുഷ്യൻ ആദിത്യനോട് ചോദിച്ചു.

“അതെ”.

Leave a Reply

Your email address will not be published. Required fields are marked *