ഞാൻ : ” ഉയ്യോടാ അവസാനം എന്റെ പൂറ്റില് അടിച്ചത് നീ അല്ലെ കോപ്പേ ”
റോഷൻ : ” അതാണോ കാര്യം നീ ഞങ്ങളെ കൊന്നില്ല എന്നെ ഉള്ളു ”
ഞാൻ : ” ആരും ഒന്നും പറയണ്ട എല്ലാവരും അന്നേരം സുഖിച്ചല്ലോ. ”
ജിജിൻ : ” ഹിഹിഹി അത് സത്യം ”
ഞങ്ങൾ കാടിനുള്ളിൽ തന്നെ പ്രഭാതകൃത്യം നടത്തി. എന്നിട്ട് അരുവിയിൽ കുളിച്ചു.
ഇനിയിപ്പോ എന്താണ് പ്ലാൻ എന്ന് ആലോചിച്ചപ്പോൾ കാട്ടിൽ നിന്ന് മുയലിനെ പിടിക്കാം. ഒരു മുയലിറച്ചി തട്ടാം എന്ന് സാജൻ പറഞ്ഞു. ഞങ്ങൾ വന്നപ്പോൾ തൊട്ട് ആ ഭാഗത്ത് ഒന്ന് രണ്ടു മുയലിനെ ഒക്കെ കണ്ടായിരുന്നു.
റോഷൻ : ” ഡേയ് ഈ കാട്ടിൽ എന്തൊക്കെ ഉണ്ടെന്ന് ആർക്കറിയാം ”
സാജൻ : ” ഇങ്ങനെ പേടിക്കാതെടാ ”
ജിജിൻ : ” മുയലിനെ കിട്ടിയാൽ പൊളിക്കും ”
സാജൻ : ” ദേ ഇവന് ബോധം ഉണ്ട് ”
ഞാൻ : ” ശരി മുയലിനെ എങ്ങനെ പിടിക്കും ”
സാജൻ : ” അയ്യേ അതാണോ സിമ്പിൾ പരിപാടി അല്ലെ………….. ”
ഞാൻ : ” എങ്ങനെ ”
സാജൻ എന്തോ ആലോചിക്കുന്നത് പോലെ നിന്നു എന്നിട്ട് എന്തോ ഐഡിയ കിട്ടിയപോലെ പറഞ്ഞു.
സാജൻ : ” അതായത്………… എനിക്ക് അറിഞ്ഞൂടാ ”
റോഷൻ : ” ബിൽഡ് അപ്പ് കണ്ടപ്പോൾ തന്നെ തോന്നി ”
സാജൻ : ” ഓഹ് അതൊന്നും സാരമില്ല. എങ്ങനെ എങ്കിലും പിടിക്കും അത്ര തന്നെ. ഒരു കാര്യം ചെയ്യാം ഞാനും ചേട്ടനും കൂടി പോയി പിടിക്കാം. ചേച്ചിയും ഇവനും കൂടി ഇവിടെ കാവൽ ഇരിക്ക് ”
ഞാൻ : ” അയ്യടാ ഞങ്ങൾക്കും കാണണം കാടൊക്കെ ”
സാജൻ : ” എന്നാൽ ഒരു കാര്യം ചെയ്യ് നിങ്ങൾ ആ സൈഡിൽ തപ്പ്. ഞങ്ങൾ ഈ സൈഡിൽ നോക്കാം”
ഞാൻ : ” എന്നാ ശെരി ആർക്കാ മുയലിനെ കിട്ടുക എന്ന് നോക്കാമല്ലോ ”
സാജൻ : ” അത്രയ്‍ക്കയോ എന്നാൽ വാശിക്ക് തന്നെ റോഷാ വാടാ ”
ഞാൻ : ” വാടാ ജിജിൻ കുട്ടാ നമുക്ക് തന്നെ കിട്ടും ആദ്യത്തെ മുയലിനെ ”
സാജൻ : ” കാണാം ”
ജിജിൻ : ” കാണാം ”
ഞങ്ങൾ രണ്ടു വഴികളിൽ നാടന്നു.
ഇടതൂർന്ന മരങ്ങൾ ഉള്ള ഒരു കാട്ടിലേക്കാണ് ഞാനും ജിജിനും കൂടി കയറി പോയത്. ആകെ ഇരുട്ടാണ് ആ കാട്ടിൽ. മരങ്ങൾക്ക് ഇടയിലൂടെ ഒരു വഴി ഉണ്ടാക്കി ഉണ്ടാക്കി നടന്നു. കുറച്ച് നടന്നിട്ടും മുയലിനെ ഒന്നും കണ്ടില്ല. ആകെ ചില കിളികളുടെ ശബ്ദം മാത്രം.