ദാസ്…. ഈ ദേവിയെ സേവിക്കാൻ അവൻ അവളുടെ ശരീരം മുഴുവനും നോക്കി പറഞ്ഞു കൊണ്ട് ചിരിച്ചു..
ലക്ഷ്മിക്ക് അവന്റെ വാക്കുകളിൽ അവനു തന്നെ ഇഷ്ടപ്പെട്ടു എന്നും തന്നെ പ്രാപിക്കണം എന്നും അവൻ പറയുന്നത് പോലെ തോന്നി… താൻ ആഗ്രഹിക്കുന്നത് അവനും ആഗ്രഹിക്കുന്നു എന്നറിഞ്ഞ അവൾ പറഞ്ഞു.. സേവിക്കാൻ അത്രക്കും ഇഷ്ടമാണോ അവൾ വശ്യമായി അവന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്…
അവരുടെ സംഭാഷണം അടുക്കള വാതിൽക്കൽ നിന്നു കേട്ടുകൊണ്ടിരുന്നു ഉഷ…
ദാസ്… ഇങ്ങനത്തെ ഒരു സുന്ദരി ശില്പം ആരും കൊതിച്ചു പോകും അവൻ ചിരിച്ചു… താനും ഉഷയുമായുള്ള ബന്ധം ലക്ഷ്മിക്കറിയാം എന്നുള്ള ഉറപ്പിൽ അവൻ വാക്കുകൾ കടിഞ്ഞാണില്ലാതെ തൊടുത്തു കൊണ്ടിരിന്നു..
ലക്ഷ്മി…. സേവിക്കാൻ ഉള്ള ശില്പം ഇവിടെ ഉണ്ടല്ലോ പിന്നെ എന്തിനാ ഞാൻ അവൾ ചിരിച്ചു…
തന്റെ വാക്കുകൾ കൊള്ളേണ്ടിടത്തു കൊണ്ടു എന്നു മനസിലാക്കിയ ദാസ് അവളെ കൂടുതൽ അടുപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിന്നു…
ആ സമയം ഉഷ ചായയുമായി അവിടേക്കു കടന്നു വന്നു… തമ്മിലുള്ള സംഭാഷണം മുറിഞ്ഞു പോയ സമയം അവർ പരസ്പരം കണ്ണുകളിൽ നോക്കി ഇരുന്നു..
ഉഷ…. എന്താ രണ്ടു പേരും ഒന്നും മിണ്ടാതെ ഇങ്ങനെ നോക്കി ഇരിക്കുന്നത് പെണ്ണ് കാണൽ ഒന്നും അല്ലല്ലോ അവൾ ചിരിച്ചു…
ദാസ്…. എനിക്ക് അങ്ങനെ തോന്നി പോകുന്നു… പക്ഷേ ചായ കൊണ്ടു വന്നത് മണവാട്ടി അല്ല എന്നു മാത്രം അവൻ ലക്ഷ്മിയെ നോക്കി ചിരിച്ചു..
ഉഷ… എന്നാൽ മണവാട്ടി തന്നെ തരട്ടെ ഉഷ ചായ ലക്ഷ്മിക്ക് നേരെ നീട്ടി..
ലക്ഷ്മി ചായ വാങ്ങി ദാസിന് കൊടുത്തപ്പോൾ അവളുടെ ഉള്ളിൽ ചെറുതായി നാണം ഉണ്ടാകുന്നുണ്ടായിരുന്നു…
ദാസ്…. ചായ മാത്രം തന്നാൽ പോരാ അവൻ ലക്ഷ്മിയെ നോക്കി ചിരിച്ചു.
ലക്ഷ്മി…. പിന്നെന്താ വേണ്ടത്..
ദാസ്… ദേവിയെ സേവിക്കുകയും വേണം അവൻ ചിരിച്ചു…
ഉഷയും ലക്ഷ്മിയും അത് കേട്ടു ചിരിച്ചു….
ഉഷ തനിക്കൊന്നും മനസിലായില്ല എന്ന വ്യാജേന ചോദിച്ചു എന്തു സേവ അവൾ രണ്ടുപേരെയും നോക്കി… ഇരുവരും ഒന്നും മിണ്ടാതെ ഇരുന്നു..
ദാസ് കാര്യങ്ങൾ ഉഷയോടു പറഞ്ഞു
ഉഷ… അതാണോ കാര്യം ചേച്ചി അങ്ങനെ പുറത്തിറങ്ങാറില്ല അത് കൊണ്ടാണ് അല്ലാതെ ഭഗവതി ഒന്നും ആയിട്ടല്ല അവൾ ലക്ഷ്മിയെ നോക്കി..
ചായ കുടിച്ചു കഴിഞ്ഞു ലക്ഷ്മി യാത്ര പറഞ്ഞു പിരിഞ്ഞു പോകാൻ നേരം അവൾ ദാസിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഇനിയും കാണാം വരട്ടെ… അവന്റെ കണ്ണുകളിൽ അവൾ പോകുന്നത് തടയണം എന്നുണ്ടായിരുന്നു….
ദാസ്… എന്താ ഇപ്പോൾ പോകുന്നത് കുറച്ചു കഴിഞ്ഞു പോയാൽ പോരെ..
ലക്ഷ്മി.. ഇവൾക്ക് കൂട്ടിന് ഇവിടെ ആരുമില്ല എന്നു പറഞ്ഞു വിളിച്ചതാ എന്നെ ഇപ്പോൾ കൂട്ടുണ്ടല്ലോ അപ്പോൾ ഞാൻ പോയേക്കാം ലക്ഷ്മി ചിരിച്ചു…