പൂച്ചകണ്ണുള്ള ദേവദാസി 11 [Chithra Lekha]

Posted by

പയ്യൻ…. അയ്യോ അങ്ങനെ അല്ലാ. ബെല്ലടിച്ചിട്ടും ആരെയും കണ്ടില്ല അതു കൊണ്ടു പറഞ്ഞതാ… കംപ്ലയിന്റ് ചെയ്യരുത് അവൻ ക്ഷമയോടെ പറഞ്ഞു…

ലക്ഷ്മി…. താൻ വന്നിട്ട് ഒരുപാട് നേരമായോ?

പയ്യൻ… അയ്യോ ഇല്ല ചേച്ചി… ഞാൻ ബെല്ലടിച്ചിട്ടു വണ്ടിയിൽ നിന്നും കൊറിയർ എടുക്കുന്ന സമയം അത്രേ ആയുള്ളൂ… സാദാരണ എല്ലാപേരും ബെല്ലടിച്ചാൽ കൊറിയർ എടുക്കാനുള്ള സമയം പോലും തരാറില്ല അതു കൊണ്ടു പറഞ്ഞതാ സോറി…. കംപ്ലയിന്റ് ചെയ്താൽ പണി പോകും അതു കൊണ്ടാണ്..

ലക്ഷ്മി….. ഹും ശരി ശരി…

അവരെ കുറിച്ച് തെറ്റിദ്ധരിച്ചതിനുള്ള ശിക്ഷയായി ഇതിനെ കൂട്ടിയാൽ മതി എന്നു കരുതി അവൻ തിരിഞ്ഞു നടന്നതും… ലക്ഷ്മി അവനെ തിരികെ വിളിച്ചു…

അവൻ തിരികെ വന്നു ചോദിച്ചു എന്താ.. ലക്ഷ്മി ബാഗിൽ നിന്നും 100 രൂപ നോട്ടെടുത്തു അവനു കൊടുത്തു പറഞ്ഞു ഇതു വച്ചോ…

അയ്യോ വേണ്ട ചേച്ചി.. അവൻ പറഞ്ഞു..

ലക്ഷ്മി… ഹും കുഴപ്പമില്ല നീ വച്ചോ…

ഓഫീസിൽ പ്രധാനപ്പെട്ട ഏതെങ്കിലും കൊറിയർ വരുമ്പോൾ സാർ എനിക്ക് തരാറുണ്ട് അവൻ ചിരിച്ചു…

ഉഷയും ലക്ഷ്മിയും പരസ്പരം നോക്കി നിന്നു അവന്റെ വാക്കുകേട്ട്..

പെട്ടന്ന് ലക്ഷ്മി പറഞ്ഞു.. ഹും കുറച്ചു നേരം ഞങ്ങളെ വെയിറ്റ് ചെയ്തു നിന്നതല്ലേ അതു കൊണ്ടാണ് തന്നത്..

ഞാൻ അത്രയും ഒന്നും വെയിറ്റ് ചെയ്തില്ല വരട്ടെ ചേച്ചി കാശു വാങ്ങി പോക്കറ്റിൽ ഇട്ടു കൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു പോയി….

ഉഷ…. ഹോ ആശ്വാസം ആയി… എന്റെ ജീവൻ ഇപ്പോഴാ നേരെ ആയത്.. അല്ല ചേച്ചി എന്തിനാ അവനു കാശു കൊടുത്തത്…

ലക്ഷ്മി… എടീ അവൻ ഒരുപാടു നേരം ആയോ എന്നറിയാൻ ചെയ്തതാ പിന്നെ നമ്മുടെ ചോദ്യം ചെയ്യലും കൂടി ഉണ്ടായിരുന്നില്ലേ പാവം ചെക്കൻ..

ഉഷ…. ഹും പാവം ചെക്കൻ അവന്റെ നോട്ടം കാണണമായിരുന്നു… അതാ എനിക്ക് ദേഷ്യം വന്നത്…

ലക്ഷ്മി…. എന്തായാലും നമ്മൾ പേടിച്ച പോലുള്ള ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം അവൾ ചിരിച്ചു…

ഉഷ… അതു സത്യം തന്നെയാ.. അവൾ ചിരിച്ചു… ചേച്ചിക്ക് നൈറ്റി നന്നായി ചേരുന്നുണ്ട് ഒരു പത്തു വയസ്സ് കുറഞ്ഞത് പോലുണ്ട്…

ലക്ഷ്മി… അയ്യോടാ അവൾ കൊഞ്ചി..
അടിയിൽ ഒന്നും ഇടാതെ ഇങ്ങനെ നടക്കാൻ എന്നെ കൊണ്ടാവില്ല..

ഉഷ.. ഹും അതൊക്കെ ശീലമായി കൊള്ളും അവൾ ചിരിച്ചു കൊണ്ട് വാതിൽ അടച്ചു…

ലക്ഷ്മി…. എനിക്കൊന്നും പറ്റില്ല ഇങ്ങനെ നടക്കാൻ

ഉഷ… ആദ്യമൊന്നും എനിക്കും കഴിഞ്ഞിരുന്നില്ല ഇപ്പോൾ ശീലമായി അല്ല ശീലമാക്കി മാറ്റി അവൾ തിരുത്തി കൊണ്ട് ചിരിച്ചു..

ദാസിന്റെ ഇഷ്ടപ്രകാരമാണ് ഉഷ അങ്ങനെ നടക്കുന്നതെന്ന് ലക്ഷ്മിക്ക് മനസിലായി…

Leave a Reply

Your email address will not be published. Required fields are marked *