പൂച്ചകണ്ണുള്ള ദേവദാസി 11 [Chithra Lekha]

Posted by

ഏതാണ്ടങ്ങനെയാ അവൻ ചിരിച്ചു..

ഉഷ…അത് നീ അങ്ങനെ കണ്ടത് കൊണ്ടാണ്..

ദാസ്… അല്ലെങ്കിൽ അവളെന്തിനാടി നമ്മുടെ കാര്യങ്ങൾ എല്ലാം ചോദിക്കുന്നതും പിന്നെ അവളുടെ നോട്ടവും നിന്റെ വാക്കുകളും എല്ലാം കൂടി ആകെ ഒരു വല്ലായ്ക അവൻ ചിരിച്ചു…

ഉഷ നാണത്തോടെ അവന്റെ നെഞ്ചിൽ കൈ മുറുക്കി ഇടിച്ചു കൊണ്ട് പറഞ്ഞു… ഇങ്ങനെ ഒരു കൊതിയൻ… അത്രയ്ക്ക് ആവശ്യം ഉണ്ടെങ്കിൽ ചെന്ന് ചോദിച്ചു നോക്ക് അപ്പോൾ അറിയാമല്ലോ അവൾ ചിരിച്ചു…

അവളുടെ വാക്കുകളിൽ നിന്നും അവർ തമ്മിലുള്ള ബന്ധം അവൻ മനസിലാക്കി..

ദാസ്… അവളോട് നീ എന്നെ കുറിച്ചെല്ലാം പറഞ്ഞിട്ടുണ്ട് അല്ലേ..

ഉഷ ഞെട്ടി.. ഹും കുറെയൊക്കെ

ദാസ്… എന്തൊക്കെയാ പറഞ്ഞത് കേൾക്കട്ടെ…

ഉഷ പരിഭവത്തോടെ പറഞ്ഞു എന്തിനാ അതൊക്കെ ചോദിക്കുന്നെ

അവൻ അവളെ മലർത്തി കിടത്തി അവളുടെ രണ്ടു കൈകളും മേലേക്കുയർത്തി കൈ കൊണ്ട് പിടിച്ചു ചോദിച്ചു പറയെടി എന്തൊക്കെയാ പറഞ്ഞത് അത് ചോദിക്കുമ്പോൾ അവന്റെ മുഖം അവളുടെ കൈയുടെ ഇടയിൽ കൂടി കക്ഷത്തിൽ ചുംബിച്ചു…
ആഹ്ഹ്ഹ് എല്ലാം പറഞ്ഞു… അത് കേട്ടതും അവന്റെ ആവേശം കൂടി അവളുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് അവൻ വീണ്ടും ചോദിച്ചു അവൾക്കു വേണമെന്ന് പറഞ്ഞോടി… പറഞ്ഞു വേണമെന്ന് പറഞ്ഞു വാടിയ പൂവ് പോലെ ആയിരുന്നു ആ നിമിഷം ഉഷ..

അവൻ അവളെ അമർത്തി ചുംബിച്ച ശേഷം മലർന്നു കിടന്നു അവന്റെ മേലേക്ക് പടർന്നു കയറി ഉഷ പറഞ്ഞു.. നീ ചോദിക്കാതെ തന്നെ നിനക്ക് ഞാൻ തരുമായിരുന്നു ചേച്ചിയെ പക്ഷേ രാജി വന്നത് കൊണ്ടാണ് അത് ഞാൻ ഒഴിവാക്കിയത്.. അവളുടെ വാക്കുകൾ കേട്ട് അവനു അത്ഭുതം തോന്നി..

അവൾ തുടർന്നു നമ്മൾ ആദ്യമായി പരിചയപ്പെട്ടത് മുതൽ എല്ലാ കാര്യങ്ങളും ചേച്ചിക്കറിയാം നിന്നെ പോലെ ഒരാൾ ചേച്ചിക്കും ഉണ്ടായിരുന്നു എങ്കിൽ എന്നു പോലും പറഞ്ഞിരുന്നു… നീ എന്നോട് കാണിക്കുന്ന സ്നേഹം കരുതൽ എല്ലാം ചേച്ചിക്ക് നിന്നോടും ഇഷ്ടം ഉണ്ടായിരുന്നു.. പക്ഷേ രാജി ഇതൊക്കെ അറിഞ്ഞാൽ അതോർക്കുമ്പോഴാണ് അവൾ പറഞ്ഞു നിർത്തി…

തന്റെ ജീവിതത്തിലേക്കു പ്രതീക്ഷിക്കാതെ കയറി വരുന്ന കാര്യങ്ങൾ ഒരു സ്വപ്നത്തിൽ എന്ന പോലെ അവനു തോന്നിപോയി..

താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ ലക്ഷ്മിയും ഉഷയും ആഗ്രഹിക്കുന്നു എന്നറിഞ്ഞ അവന്റെ ഉള്ളിൽ ആനന്ദ തിരകൾ നുരഞ്ഞു പൊങ്ങി….

രാജി ഒന്നും അറിയേണ്ട..നീ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ രാജിയുടെ കാര്യത്തിൽ ഇടപെട്ടത് പിന്നെ അവളുടെ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാമെന്നു പറഞ്ഞതും.. പക്ഷേ എന്റെ ഇഷ്ടം ഇതു പോലെ ഉള്ള നെയ്യ് ചരക്കിനെ ആണ് അവൻ ചിരിച്ചു കൊണ്ട് അവളുടെ മുലകളിൽ ഞെക്കി ഉടച്ചു കൊണ്ട് ചുണ്ടിൽ ചുംബിച്ചു… അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ…

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *