കൊതി മൂത്ത ഷംന റസീലയോട് ചോദിച്ചു ” ആ കഥ ഒന്ന് പറയിത്ത, ഞങ്ങളും കേൾക്കട്ടെ. രണ്ടുപേരും നോക്കുന്ന കണ്ടപ്പോൾ റസീല തുടർന്നു.” കഴിഞ്ഞ വർഷം ഞങ്ങൾ ബാംഗ്ലൂർ പോയില്ലേ മകന്റടുത്ത്, അവിടന്ന് തിരിച്ചു ഞങ്ങൾ വന്നത്, ട്രെയിനിലെ AC കൂപ്പയിൽ ആയിരുന്നു. ഒരു ഇടദിവസം തിരിച്ചു പോരുന്നതിനാൽ, ട്രെയിനിൽ തിരക്ക് വളരെ കുറവായിരുന്നു. പോരാത്തതിന് ഞങ്ങളുടെ AC കമ്പാർട്മെന്റും. അല്പം പ്രൈവസി കിട്ടിയപ്പോൾ മൻസൂർ ഇക്ക ബാംഗ്ലൂരിൽ നിന്നും മേടിച്ച രണ്ട് കുപ്പികളിൽ നിന്നും ഒന്നെടുത്തു പൊട്ടിച്ച് അടിക്കാൻ തുടങ്ങി.ഞാൻ പറഞ്ഞു ഇക്ക, ഇത് AC കോച്ച് ആണ് TTR വരും ചെക്കിങ്ങിനു എന്ന്. ഇക്കയുണ്ടോ കേൾക്കുന്നു തണുപ്പാണ് കോപ്പാണ് എന്നു പറഞ്ഞു ഇക്ക അടി തുടങ്ങി, ആൾ പതുക്കെ ബോധരഹിതൻ ആവാൻ തുടങ്ങി.എങ്കിലും കുപ്പി താഴെ വെയ്ക്കാതെ കയ്യിൽ തന്നെ ചേർത്തു പിടിച്ചിരിക്കുകയായിരുന്നു.ഞാനും പതുക്കെ മയങ്ങി. പെട്ടന്നാണ് ഡോർ തുറന്നത്. നോക്കുമ്പോൾ TTR നില്കുന്നു. ഇക്കയുടെ കിടപ്പു കണ്ട് അയാളുടെ മുഖം ചുവന്നു. ടിക്കറ്റ് ഉണ്ടോ എന്ന് അയാൾ ചോദിച്ചു.ഞാൻ ഇക്കയുടെ പോക്കറ്റിൽ നിന്നും ടിക്കറ്റ് കാണിച്ചു. അയാൾ ഐഡി തിരക്കി. ഇക്കയുടെ ബോധം അപ്പോഴേക്കും നഷ്ടപെട്ടിരുന്നു. ഞാൻ ഇക്കയുടെ പേഴ്സ് തപ്പി. അതിൽ നിന്നും കിട്ടിയത് ബാങ്കിന്റെ ഐഡി കാർഡ് ആയിരുന്നു. ഐഡി കിട്ടിയതും TTR ന്റെ മട്ടു മാറി. അയാൾ ഐഡിയും ടിക്കറ്റും അയാളുടെ പോക്കറ്റിലേക്ക് ഇട്ടു. എന്നിട്ട് കുപ്പിയും കൊണ്ട് ബോധം കേട്ട് കിടക്കുന്ന ഇക്കയുടെ ഫോട്ടോ അയാൾ സ്വന്തം മൊബൈലിൽ എടുത്തു. കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്ന് എനിക്ക് മനസിലായി. തെളിവുകൾ എല്ലാം സ്വന്തം ആക്കി കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു, ട്രെയിനിൽ മദ്യപിച്ചു യാത്ര ചെയ്യുന്നത് കുറ്റം ആണെന്ന് അറിയില്ലേ, ഞാൻ അറിയാം എന്ന് മൂളി. അപ്പോൾ അയാൾ രോഷകുലനായി പറഞ്ഞു എന്നിട്ടാണോ, ട്രെയിനിൽ ഇരുന്നു മദ്യപിച്ചു ബോധം കേട്ട് കിടക്കുന്നത്. അതും ഒരു കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരൻ. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ തയ്യാറായിക്കൊ, അവിടന്ന് പോലീസ് കൊണ്ടുപൊക്കോളും, കൂടെ ഇയാളുടെ ജോലിയുടെ കാര്യത്തിലും ഒരു തീരുമാനം ആയിക്കോളും.ഞാൻ ആകെ അങ്കലാപ്പിൽ ആയി. എന്ത് ചെയ്യും കഷ്ടകാലത്തിന് എടുത്തു കൊടുത്ത ഐഡി കാർഡ് ബാങ്കിന്റെ തന്നെ ആകുകയും ചെയ്തു. അയാൾ ഇനി ആ രീതിയിൽ കേസ് ആക്കും. മറ്റു കംപാർട്മെന്റിലൊന്നും ആരും ഇല്ല. സംഭവം ഇതുവരെ ആരും അറിഞ്ഞിട്ടില്ല. TTR ആളൊരു ചെറുപ്പക്കാരനും സുന്ദരനും ആണ്. ഒരു അയ്യൻകാരോ പട്ടരോ മറ്റോ ആണ്. നെറ്റിയിൽ നീളൻ ചന്ദന കുറിയുണ്ട്. വെളുത്ത് ചുള്ളൻ ആയൊരു പയ്യൻ TTR.അയാൾ രേഖകൾ കൊണ്ട് പുറത്തേക്കിറങ്ങാൻ നേരം ഞാൻ ചാടി എഴുന്നേറ്റു. സാർ പ്ലീസ് കേസ് ആക്കരുത്. മീഡിയ അറിഞ്ഞാൽ ആകെ നാണക്കേടാകും. പിന്നെ ഇക്കയുടെ ജോലിയെയും ബാധിക്കും. സാർ ഒന്ന് കനിയണം. ക്യാഷ് എന്തെങ്കിലും വേണമെങ്കിൽ ഞാൻ അറേഞ്ച് ചെയ്യാം. സ്റ്റേഷനിൽ എത്തുമ്പോൾ സാറിന് തരാം. അതുകേട്ട് അയാൾ പറഞ്ഞു ഞാൻ ജോലി എടുക്കുന്നതിനുള്ള കൂലി എനിക്ക് സർക്കാർ തരുന്നുണ്ട്, പിന്നെ നിങ്ങളുടെ ഭർത്താവിനെ പോലെ കുടിക്കുന്ന ശീലവും എനിക്കില്ല അതുകൊണ്ട്, കിട്ടുന്ന ശമ്പളം തന്നെ ധാരാളം. ആള് പിടിമുറുക്കുന്ന കണ്ട് ഞാൻ വീണ്ടും ഒന്ന് പകച്ചു. അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണം ഇല്ലെങ്കിൽ, ആകെ മാനക്കേടാകും. ക്യാഷ് വേണ്ടാതെ ആദർശം പറയുന്നവർക്ക് പിന്നെ എന്താണ് വേണ്ടത്. എന്തെങ്കിലും വീക്നെസ് ഇല്ലാത്ത ഒരാൾ ഉണ്ടാകുമോ. സാധാരണ ഇങ്ങനെയുള്ള പിടിവാശിക്കാരുടെ വീക്നെസ്സിൽ തന്നെ കേറി പിടിക്കാൻ ഞാൻ തീരുമാനിച്ചു. അല്ല സത്യത്തിൽ ആ ഒരു വഴി മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളു.