ഞാൻ ,,, ഒന്നുപറ ഉമ്മിനോട് പറഞ്ഞ് ഞാൻ സെറ്റ് ചെയ്യാ
നിൻസി,,, വാ ഞാൻ ഇക്കനോട് പറയാം പക്ഷെ ഉമ്മിനോട് പറഞ്ഞു സെറ്റാക്കി തന്നം…
ഞാൻ ,, എന്തോ പ്രോബ്ലം ഇണ്ടല്ലോ അല്ലെങ്കി . വേറെ ജാതിയാണോ.
നിൻസി,, ഞാൻ പറഞ്ഞല്ലോ ആള് നമ്മളറിയുന്ന ആളാ ഇക്ക എനിക്ക് ഉറപ്പുതാ എന്നാ ഞാൻ പറയാം.
ഞാൻ അവളുടെ കയ്യിൽ അടിച്ചു സത്യം ചെയ്തു..
നിൻസി,,, ഞാൻ ഫ്രീ ആകുമ്പോ ഇക്കാടെ റൂമിലേക്ക് വര.
അപ്പോഴേക്കും വാപ്പി സാധനങ്ങളുമായി വന്നു. പതിവില്ലതെ എന്നോടും നല്ല രീതിലാണ് സംസാരം
വാപ്പി,, എങ്ങനിണ്ട് നിച്ചു നിനക്കിപ്പോ.
ഞാൻ,,, കൊഴുപ്പല്ല വാപ്പി എനിക്കെന്തോ പെട്ടെന്ന് വാപ്പിടെ വർത്താനം കൂടുതൽ സന്തോഷം തന്നു
വാപ്പി,, പിന്നെ നിന്റെ വണ്ടി ഞാൻ മാറ്റി ബുള്ളറ്റാക്കിയട്ടിണ്ട്.
ഞാൻ ഉമ്മിയെ നോക്കുമ്പോ ഉമ്മി എന്നെ നോക്കി ചിരിക്കുന്നു ഓടിച്ചെന്നു ഉമ്മിയെ കെട്ടിപിടിച്ചു ഉമ്മവെക്കാൻ തോന്നി. വാപ്പിയുള്ളോണ്ട് ഞാൻ അത് ഒരു ചിരിയിൽ ഒതുക്കി.
രാത്രി ഉമ്മി എനിക്കുള്ള ഫുഡ് കൊണ്ടുവന്നു.
ഉമ്മി,,, നിച്ചു. വാപ്പിക്കു നമ്മളോട് സ്നേഹമുണ്ടല്ലേ
ഞാൻ ,,, മ്മ് പാവം
ഉമ്മി,,, ഞാനിന്നു വാപ്പിടുത്തു കിടക്കട്ടെ മോനെ. പാവം.
ഞാൻ,,, അതിനെന്താ ഉമ്മി എന്നോടെന്തിനാ ചോയ്ക്കുന്നെ ഉമ്മിക്ക് സന്തോഷായില്ലേ.
ഉമ്മി,,, മ്മ് എന്നാലും നീ എന്റെ ചക്കരയല്ലേ നിന്നോട് ചോയിക്കണ്ടു ഞാൻ എന്തെങ്കിലും ചെയ്യോ.
ഞാൻ ,, അപ്പൊ ഇനി വാപ്പി പോണ വരെ ഞാൻ ഒറ്റയ്ക്ക് അല്ലെ.
ഉമ്മിടെ മൊത്തു എന്തോ സങ്കടം പോലെ .
അയ്യേ എന്റെ ഷാഹിപെണ്ണേ ഞാൻ വെറുതെ പറഞ്ഞതല്ലേ. മുഖം വാടണ്ട..
ഉമ്മി,,, പിന്നെ ഞാൻ ഇവിടെ ഉമ്മയെ വിളിക്ക.
ഞാൻ ,,, വേണ്ട ഉമ്മി ഞാൻ ഒറ്റയ്ക്ക് കിടന്നോളാം.
ഉമ്മി,,, ഇല്ല ഒറ്റയ്ക്ക് കിടക്കണ്ട
ഞാൻ ,, എന്നാൽ കുഞ്ഞാ നോട് വന്നു കിടക്കാൻ പറ.
ഉമ്മി,, ഡാ അസത്തെ ഇനി എങ്ങാനും എന്തെങ്കിലും പണി ഒപ്പിച്ചാൽ ഇണ്ടല്ല നിന്റെ സദനം ചെത്തി ഉപ്പിലിടും ഞാൻ
ഞാൻ,,, 😃😃😃
ഉമ്മി ,, നീ എത്ര ദിവസായി നിച്ചു കുളിച്ചട്ടു.
ഞാൻ ,, ഞാൻ എന്തുചെയ്യാന അതിലൊക്കെ വെള്ളമാകുലേ.
ഉമ്മി,,, നോക്കട്ടെ പറ്റെണെ നാളെ നിന്നെ ഒന്ന് കുളിപ്പിക്കാം.
ഞാൻ 😳😳😳 സത്യം