ഞാൻ “” വെറുതെയല്ല ഉമ്മിടെ മുഖം ഇങ്ങനെ ഇരിക്കുന്നെ.
ഉമ്മി എന്നെ കലിപ്പിട്ടു ഒരു നോട്ടം നോക്കി.
ഞാൻ “” എനിക്കറിയ ഉമ്മിക്കു വാപ്പിനെ ഫേസ് ചെയ്യാൻ പറ്റില്ലാന്ന് പക്ഷെ വാപ്പിക്കു ഇങ്ങോട് വരാതിരിക്കാൻ പറ്റില്ലല്ലോ.
ഉമ്മി “” മ്മ്മ് അതെന്തായാലും പിന്നെ നോക്ക മോൻ ഇപ്പൊ ഇത് കഴിക്കു.
ഉമ്മി എന്നെ കട്ടിലിൽ ചാരിയിരുത്തി നല്ല മുളകിട്ട തെങ്ങ ചമ്മന്തിയും കഞ്ഞിയും എനിക്ക് കോരി തന്നു.ഞാൻ അത് കഴിക്കുന്നതിനനുസരിച്ചു ഉമ്മിടെ മുഖവും വിടർന്നു വന്നു.കഴിച്ചു കയിഞ്ഞു ഉമ്മിടെ തട്ടം കൊണ്ട് എന്റെ വായും ചുണ്ടും തുടച്ചു എന്റെ കവിളിൽ ഓര്മ്മയും തന്നു ഉമ്മി അകത്തേക്ക് പോയി.
ഇനി ഞാൻ എന്റെ ഉമ്മിയെ അങ്ങനെ കാണില്ല പാവം എന്നോട് ഒരു മോനെ പോലുള്ള വാത്സല്യമാണ്.ഉമ്മിക്കുള്ളത്.
ഇന്നലെത്തന്നെ നനഞ്ഞ ടൗവൽ കൊണ്ട് എന്റെ ദേഹം മൊത്തം തുടച്ചട്ടും ഉമ്മയ്ക്ക് ഒരു ഭാവവ്യത്യാസവും ഞാൻ കണ്ടില്ല.ഉമ്മിടെ സ്പർശനം കൊണ്ട് എന്റെ കുട്ടൻ എണീച്ചിട്ടും ഉമ്മിടെ.മുഖത്തു ഒരു കുലുക്കവും ഇണ്ടായില്ല.
ഒരാഴ്ചക്ക് ശേഷം വാപ്പി വന്നു കുഞ്ഞാപ്പ ജോലിത്തിരക്ക് കാരണം അവിടെ നിന്ന്
എനിക്കിപ്പോ സ്റ്റിക് ഉപയോഗിച്ച് മെല്ലെ തൊങ്ങി നടക്കാം .കയ്യിലേയും കാലിലെയും വേദന യെല്ലാം മാറി.എന്നാലും പ്ലാസ്റ്റ.ഉള്ളതിലാൽ എന്തോ ഒരു തരിപ്പ്
വാപി എന്റെ കോളേജിൽ വിളിച്ചു ലീവിന്റെ കാര്യം ഒക്കെ പറഞ്ഞു.ശെരിയാക്കി കൂടുതൽ ടൈമും ഞാങ്ടെ ഒപ്പം തന്നെ ചിലവയിച്ചു.നിൻസിയുടെ കല്യാണവും ശെരിയാക്കി.പയ്യെ പയ്യെ ഉമ്മിടെ വെറുപ്പും മാറിത്തുടങ്ങി.
വാപ്പി”””നിൻസിയെ കാണാൻ നാളെ ഒരു കൂട്ടർ വന്നീൻഡ്.
ഉമ്മി “” അവര് നാളെ വരോ.
വാപി ” മ്മ്മ് എന്നെ വിളിച്ചിരുന്നു .അവള്കിഷ്ടയാൽ എത്രേം പെട്ടന്ന് നമുക്കിത് നടത്തം എന്ത് പറയുന്നു ഷാഹി.
ഉമ്മിയോടു ഒരുപാടു സ്നേഹം കൂടുമ്പോൾ ആണ് വാപി അങ്ങനെയൊക്കെ വിളിക്കുന്നത്.
പെട്ടെന്നെന്തോ വാപ്പിയുടെ സംസാരത്തിൽ ഉമ്മിക്കു എന്തോ പഴയ ഇഷ്ടം തോന്നി ഉമ്മി വാപ്പിയെ നോക്കി നിന്ന്.
ഞാൻ പോയി കുറച്ചു ബീഫോ ചിക്കാനോ കിട്ടൊന്നു നോക്കട്ടെ വാപി പറഞ്ഞട്ടു പുറത്തേക്കു പോയി.
ഞാൻ തൊങ്ങി തൊങ്ങി സോഫയിൽ വന്നിരുന്നപ്പോൾ അവിടെ വയങ്കര ഗൂഡാലോചന രണ്ടാളും. വേറാരുമല്ല നുമ്മടെ സിസ്.
ഞാൻ,, എന്താണ് മരമാക്രീസ് എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ.
നിൻസി,,, ഞൊണ്ടൻ വന്നാ. ഇനി ഇയാളുട ഉപദേശം കുടി താ .
ഞാൻ 😄😄😄 എന്റെ നിൻസി. അവര് വന്നു കാണട്ടെടി. കണ്ടാലല്ലേ നിനക്കിഷ്ട്ടാണോ അല്ലെന്നു പറയാൻ പറ്റു.
നിൻസി ,,,, എനിക്ക് ആരേം കാണേണ്ടെങ്കിലോ. അതെന്താ വെല്ലോരുമുണ്ടോ.
റംസി,,, ഇതുതന്നെണിക്കാ ഞാനും ചോയ്ച്ചോണ്ടിരുന്നേ .
ഞാൻ ,,, ഓ കണക്കായി ഇയാളൊന്ന് മിണ്ടാണ്ട് നിക്കോ . ഇക്കാടെ മുത്ത് പറ.
നിൻസി,,, അത് അത്,,,