കൊടുത്തു വിടുന്നു ,എല്ലാവരും ഒപ്പിടുന്നുണ്ട് ,അങ്ങനെ അവസാനത്തെ റോവിൽ ഇരുന്ന എന്റെ കയ്യിലും കിട്ടി ,,ഞാൻ നോക്കി എല്ലാ സുബ്ഞെച്റ്റ് ഉം ഇന്റർവ്യൂ നടക്കുന്നു ഇന്ന് ,അതിൽ എന്റെ വിഷയമായ ജീവശാസ്ത്രം ,അൻപത്തിആറ് പേര് ,ഹാം…പ്രതീക്ഷ നശിച്ചോ…അല്പം വിയര്തോ …ആ…ഇന്റർവ്യൂ മൂന്ന് ഘട്ടം ആണ് ,ആദ്യം സർട്ടിഫിക്കറ്റ് വെരിഫിയ ചെയ്യും ,അവിടെ വെച്ച് തന്നെ യോഗ്യത ഇല്ല എങ്കിൽ ഔട്ട് .പിന്നെ ഒരു ഗ്രൂപ്പ് ഡിസ്കഷൻ ,അതിൽ നിന്നും സെലക്ട് ചെയ്യുന്നവരെ ഇന്റർവ്യൂ ,ആഹാ…
അങ്ങനെ എന്റെ ആദ്യ കടമ്പ കഴിഞ്ഞു ..അത് കഴിഞ്ഞപ്പോൾ തന്നെ അവിടെ ലിസ്റ്റ് ഇട്ടു ,നാൽപതു പേര് ..ആഹാ..അപ്പോൾ ബാക്കി പതിനാറെണ്ണം ,എന്തിനു വന്നതാണാവോ..ഞാൻ ഓർത്തു .
ഗ്രൂപ്പ് ഡിസ്കഷൻ നാൽപതു പേരെ നാല് ഗ്രൂപ്പ് ,ഓരോ ഗ്രൂപ്പ് നിന്നും രണ്ടു പേരെ സെലക്ട് ചെയ്തു എട്ടു പേർക് ഫൈനൽ ഇന്റർവ്യൂ .
അഹ് ,,നമുക് കിട്ടിയ വിഷയം ആഗോളതാപനം .ഞാൻ എന്റെ ഗ്രൂപ്പ് നോക്കി ,മൂന്ന് ആണുങ്ങളും ,ഏഴു പെണ്ണുങ്ങളും ,അതിൽ ഒരുത്തൻ ജോൺ..അവൻ ആദ്യമേ തുടങ്ങി..ആഗോളതാപനം അവന്റെ അച്ഛന്റെ തറവാട് സ്വത്തു ആണ് എന്ന ഭാവത്തിൽ .ദൈവം സഹായിച്ചു എനിക്ക് നല്ലത് പോലെ അറിയാവുന്ന വിഷയം ആയത് കൊണ്ട് ഞാൻ തകർത്തു ,അങ്ങനെ ആ ഗ്രൂപ്പ് നിന്നും എനിക്ക് ഉം ,ജോൺ നും സെലക്ഷൻ കിട്ടി
അവസാനത്തെ റൌണ്ട് വേണ്ടിയുള്ളവർ അവിടെ ഇരുന്നു ബാക്കി എല്ലാവരും തിരികെ പോയി .ലിസ്റ് റൌണ്ട് ഒരു മണിക്ക് ആണ് ,മാനേജ്‌മന്റ് ന്റെ ഇന്റെവർവ്യൂ അതിൽ തന്നെ പ്രിൻസിപ്പൽ ഉം .,നേരിട്ട് .ഇപ്പോൾ ഓരോ വിഷയത്തിനും എട്ടു പേര് വെച്ച് സെലെക്ടഡ് ആയിട്ടുണ്ട് .ഈ എട്ടിൽ രണ്ടു പേർക്ക് നറുക്കു വീഴും ,ഒരാൾ ഹയർ സെക്കന്ററി തലത്തിലെ അധ്യാപകൻ മറ്റേ ആൾ ഹൈ സ്കൂൾ തലവും .വന്നവർ എല്ലാം പോസ്റ്റ് ഗ്രേഡുയേഷൻ ഉള്ളവർ ആയതു കൊണ്ട് എല്ലാവര്ക്കും തുല്യ യോഗ്യത .എനിക്ക് ഉം ജോൺ നും അധികമായി എം .എഡ് ഉണ്ട് എന്നത് മാത്രമാണ് പ്രത്യേകത .ഇന്റർവ്യൂ തുടങ്ങി ,ഓരോരുത്തർ ആയി കയറി ഇറങ്ങി ,അഞ്ചാമൻ ആയി ആയിരുന്നു .ഇന്റർവ്യൂ കഴിഞ്ഞു .അര മണിക്കൂർ ഉള്ളിൽ റിസൾട്ട് ഇടും .ഉള്ളിൽ ഞങ്ങളുടെ സാലറി പ്രതീക്ഷ എക്കെ ചോദിച്ചു .ഞാൻ കുറക്കാനൊന്നും പോയില്ല.ഇരുപത്തി അഞ്ചു തന്നെ പറഞ്ഞു .അഹ്…ഞങ്ങൾ എല്ലാം കൂടി അവിടെ സമാദാനം ആയി ഇരുന്നു പരസ്പരം പരിചയപെട്ടു .പരസ്പരം ഫോൺ നമ്പർ കൈമാറി ,ജോൺ പെണ്ണുങ്ങളുടെ ഇടയിൽ പൂണ്ടു വിളയാടുന്നു .ഞാൻ ഒന്ന് മയങ്ങി..പെട്ടാണ് ആരോ വന്നത് പോലെ തോന്നി ,കണ്ണ് തുറന്നു ..അവർ ലിസ്റ്റ് ഒട്ടിച്ചു ..അതിൽ പേര് ഉള്ളവർ മൂന്ന് മാണി ആകുമ്പോൾ പ്രിൻസിപ്പൽ ന്റെ റൂമിൽ മീറ്റിംഗ് ,ഞാൻ ചെന്ന് നോക്കി .ആദ്യം വിശ്വാസം വാനില ..ഒന്നുകൂടി കാണു തുറന്നു നോക്കി…ഹയർ സെക്കന്ററി അധ്യാപകന്റെ സ്ഥാനത് ജീവശാസ്ത്രം എന്റെ പേര് …എനിക്ക് വിശ്വാസം വന്നില്ല,കണ്ണ് നിറഞ്ഞതാണോ എന്തോ ,ഒന്നുകൂടി നോക്കി ..അഹ് ..എന്റെ പേര് തന്നെ..സ്പെല്ലിങ് ഉം കറക്ട .ജോൺ അവിടെ മാനേജ്‌മന്റ് നെ തെറി പറയുന്നു .പാവം ഔട്ട് ആയി ..ബിയോളജി പഠിപ്പിക്കാൻ ഞങ്ങൾ രണ്ടു പേര് ഹയർ സെക്കന്ററി ഞാനും ,ഹൈ സ്കൂൾ ഒരു സൂര്യ വൈശാഖ ഉം ,മെലിഞ്ഞു നീളമുള്ള ഒരു പെൺകുട്ടി അവിടെ വയനാട് തന്നെ .അങ്ങനെ ബിയോളജി ,ഫിസിക്സ് ,കെമിസ്ട്രി ,മതമേറ്റിക്സ് ,ഇംഗ്ലീഷ് ,അഞ്ചു വിഷയങ്ങളിലേക്ക് ഉള്ള അധ്യാപകരുടെ പാനൽ ആയി .എല്ലാവരും പരസ്പരം പരിചയപെട്ടു
ഫിസിക്സ് -ശ്രീലക്ഷ്മി,ജവാഹർ
കെമിസ്ട്രി -രതീഷ് ,സ്മിത
ബയോളജി -ഞാൻ ,സൂര്യ
മാത്‍സ് -അശ്വതി ,കുര്യാക്കോസ്
ഇംഗ്ലീഷ്-വീണ ,രേഷ്മ
ഇതിൽ ജവാഹർ ,രതീഷ് ,ഞാൻ ,അശ്വതി ,വീണ ഞങ്ങൾ അഞ്ചു പേരും ഹയർ സെക്കന്ററി .ബാക്കി എല്ലാം ഹായ് സ്കൂൾ .ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ട് ,അത് ഇന്റർവ്യൂ മാനേജ്‌മന്റ് ചെന്നപ്പോൾ ആണ് മനസ്സിൽ ആയത് ,ഹയർ സെക്കന്ററി ആണേൽ ,25000 +7500 അലോവെൻസ് കിട്ടും മാസം ,പക്ഷെ,ശനിയാഴ്ച വർക്കിംഗ് ഡേ .ആ ദിവസം .ഫുൾ ഇല്ല ,ഒന്നുകിൽ രാവിലെ അല്ലേൽ ഉച്ചയ്ക്ക .ബാക്കി ഉള്ളവർക്കു അഞ്ചു ദിവസം ,അവര്ക് ,ഇരുപത്തിഅയ്യായിരം കിട്ടും.
അങ്ങനെ അവസാനം അത് സംഭവിച്ചു ,രണ്ടു കൊല്ലത്തെ കാത്തിരിപ്പും ,വിഷമവും