കാമം ആണ് ഞങ്ങള്ക് വേണ്ടത് …നിന്നെ പോലെ ഒരു മനുഷ്യൻ അല്ല…നിനക്കു അത് സാധിക്കില്ല..കുത്തുവാക്കുകൾ കേട്ട് കേട്ട് ഞാൻ മയങ്ങി..മരണത്തിന്റെ മടിത്തട്ടിലേക്ക്…പ്രണയം എന്ന സത്യത്തെ വ്യെഭിചാരിച്ചവരോട് എനിക്ക് തീരാ പക ആയി .എന്റെ ആത്മാവ് അവരോടു യുദ്ധം ചെയുവാൻ പുറപ്പെട്ടു .എന്നാൽ ഇവിടെ ഉള്ള മൂപ്പന്റെ മന്ത്ര സിദ്ധിയിൽ.എന്നെ ഒരു സൂര്യ പതകത്തിൽ ആവാഹിച്ചു ,ഒരു ചരടിൽ കോർത്ത് ,അതിന്റെ മുകളിൽ മന്ത്രം ജപിച്ച കുറ്റി അടിച്ചു തറച്ചു .അഞ്ചു ദശാബ്ദങ്ങൾ ആയി ,എന്റെ മോക്ഷത്തിന് വേണ്ടി കാത്തിരിക്കുന്നു .ഇന്നലെ ഉണ്ണി ഇവിടെ വന്നു ഈ കുറ്റി പറിച്ചു മാറ്റി ,അതിൽ ഒരു കല്ല് എടുത്തു ഇതേ ഭൂമിയിൽ ഉറപ്പിച്ചപ്പോൾ ,എന്റെ ആത്മാവിന് മോചനം കിട്ടി .എന്നെങ്കിലും ഒരു നാൾ , സ്ത്രീശരീരം മോഹിച്ചു ഒരു യുവാവ ഇവിടെ വന്നു ഈ കുറ്റി ഊരിയാൽ എനിക്ക് പുനർജ്ജനം കിട്ടും പക്ഷെ മോക്ഷം ലഭിക്കണം എങ്കിൽ ഉണ്ണി നീ സഹായിക്കണം .ഞാൻ ഒരു മുത്തശ്ശി കഥ കേൾക്കുന്നത് പോലെ കേട്ട് …
ഉണ്ണി ..എന്നെ ചതിച്ചവർ ,കാമത്തിന് വേണ്ടി പ്രണയത്തെ വിശ്വാസത്തെ ചതിച്ചവർ ആണ് ,അങ്ങനെ ഉള്ള പെണ്ണുങ്ങൾ എല്ലാം ,കാമത്തിന് അടിമപ്പെട്ടു ,കാമത്തിനു വേണ്ടി കേണു കേണു ,ഭ്രാന്തമായി ജീവിക്കണം ,അങ്ങനെ കാമ മോഹികൾ ആയ അന്പത്തിയൊന്നു പെണ്ണുങ്ങൾ ,ആയിരത്തി ഒന്ന് പ്രാവശ്യം ഭോഗിക്കപ്പെടണം .അങ്ങനെ വന്നാൽ മാത്രം ,എനിക്ക് മോക്ഷം ലഭിക്കുക ഉള്ളു ഒപ്പം ,എന്റെ തലമുറയിലെ അവസാന കണ്ണി ഇന്ന് ജീവിച്ചിരുപ്പുണ്ട് .അവളിൽ നീ ഒരു കുഞ്ഞിന് ജന്മം നൽകണം .അവൻ ജനിക്കുനതോട് കൂടി എന്റെ ജന്മം സഫലം .
എനിക്ക് ശബ്ദം ഒന്നും വന്നില്ല..
ഉണ്ണി …നിനക്കു മനസ്സിൽ ആകുന്നുണ്ടോ…
ഞാൻ ഒന്നും മിണ്ടിയില്ല…
ഉണ്ണി കാമമോഹികൾ ആയ പ്രണയ വഞ്ചകർ ആയ സ്ത്രീകളുടെ ഭോഗം ,അതിലൂടെ മാത്രമേ എനിക്ക് ഇപ്രകാരം ഒരു മോക്ഷത്തെ ലഭിക്കുക ഉള്ളു .നിനക്കു മാത്രമേ ചെയുവാൻ സാധിക്കുക ഉള്ളു .ഈ മാല നീ അണിയുക ,ആ പതക്കം മൂന്ന് പ്രാവശ്യം നീ മുത്തം നൽകുക ,നിന്നിൽ ഞാൻ പ്രവേശിക്കും .ആഗ്രഹിക്കുന്ന കർമം നിറവേറും .തിരികെ പോകും .അങ്ങനെ അൻപത്തി ഒന്ന് സ്ത്രീകളുടെ കാമതീ ആളി കത്തിച്ചു കൊണ്ട് ,അവസാനം നിന്നിൽ നിറയുന്ന എന്റെ അംശത്തെ ,നീ ഈ കാടിന്റെ മകളിൽ നിക്ഷേപിക്കണം .നിനക്കു അവളിൽ ഒരു കുഞ്ഞു ജനിക്കുമപ്പോൾ ഈ മല നീ ഇറങ്ങണം .പിനീട് ഒരിക്കലും ഇവിടെ തിരികെ വരരുത് .ഇതൊന്നും അത്ര എളുപ്പം അല്ല എന്ന് എനിക്ക് അറിയാം ഉണ്ണി .പക്ഷെ നീ എനിക്ക് വേണ്ടി …ഇത് അണിയണം .കാമമോഹികൾ ആയ പെണ്ണുങ്ങൾ നിന്നെ പണവും ആഭരണങ്ങളും കൊണ്ട് മൂടും ,അതിൽ നിനക്കു വേണ്ടത് എടുത്തിട്ട് ബാക്കി നീ നല്ല കാര്യങ്ങൾക്കു പ്രയോജനപ്പെടുത്തുക .ഇന്ന് ഇവിടെ നിന്നും പോയാൽ.പിനീ ഒരിക്കലും നിന്റെ മുന്നിൽ ഞാൻ വരിക ഇല്ല എന്നാൽ ,ഈ മാല നിനക്കു മാർഗ്ഗ ദർശനം എക്കും ..