ഞാൻ : ചേച്ചിക്ക് ഇങ്ങനെ ഒന്നും ആയില്ലെങ്കിൽ ഇപ്പൊ അവൾ പോയേനെ നമുക്ക് എന്നും രാത്രി പൊളിക്കമായിരുന്നു.
ചേച്ചി : അയ്യടാ മോന്റെ പൂതി കൊള്ളാല്ലോ….
ഞാൻ : എന്ത് ഇഷ്ടപ്പെട്ടില്ലേ…
ചേച്ചി : ഏയ് അങ്ങനെ ഒന്നുമില്ല
ഞാൻ : അപ്പൊ ഇഷ്ട്ടപ്പെട്ടു.
ചേച്ചി : ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഞാൻ നിനക്ക് എല്ലാത്തിനും അനുവാദവും അവസരവും തന്നത്.
ഞാൻ : ആഹ് അങ്ങനെ പറ ഇതൊക്കെ കേട്ടാൽ ചെക്കൻ കാലത്തെ തല പോകുമെന്ന തോന്നുന്നെ.
ചേച്ചി : എന്റെ ചേട്ടനെ കൊണ്ടു താരം കഴിയാത്ത എല്ല തരം സുഖവും തന്ന വീരൻ അല്ലെ നീ അവസരം കിട്ടിയാൽ ഇനിയും നമ്മൾ കൂടും നീ വിഷമിക്കണ്ട.
ഞാൻ : ആ നിമിഷത്തിനായി ഞാൻ കാത്തിരിക്കും.
ചേച്ചി : പിന്നെ ഒരു കാര്യം കൂടി നിന്നോട് പ്രത്യേകം പറയാൻ ഉണ്ട്.
ഞാൻ : അതെന്താ??
ചേച്ചി : ടാ സംഭവം ഞാൻ പറഞ്ഞിട്ടാണ് നിന്നെ ബീന പടിപ്പിക്കാമെന്നു സമ്മതിച്ചത്. അവൾ അവളുടെ വീട്ടിൽ ആരെയും കയറ്റി പഠിപ്പിക്കുക ഒന്നും ചെയ്യില്ല.
ഞാൻ : അതിന്
ചേച്ചി : അല്ലാ നീ ഇവിടെ വന്നു എന്നെ ഉഴിഞ്ഞു നോക്കുന്ന പോലെ അവളെ നോക്കുകയോ ആ കണ്ണിൽ കാണുകയോ ചെയ്യരുത്.
ഞാൻ : ചേച്ചി എന്തൊക്കെയാ ഈ പറയുന്നത്. ഞാൻ ആദ്യമായി കാണുന്ന ഒരു ടീച്ചറെ എന്തു ചെയ്യാനാ
ചേച്ചി : അതല്ലെടാ ആ അന്തരീക്ഷം അങ്ങാനാ, ബീന അല്ലാതെ വീട്ടിൽ വേറെ ആരുമില്ല.
ഞാൻ : അപ്പൊ ഭർത്താവ്??
ചേച്ചി : ടാ അവൾ കല്യാണം കഴിച്ചിട്ടില്ല അവൾക് 26 വയസ്സേ ഉള്ളു
‘ആഹാ പൊളിച്ചു അപ്പൊ അടുത്ത കന്യക. അതും കല്യാണ പ്രായം തികഞ്ഞു നിൽക്കുന്നു. മാത്രമല്ല വീട്ടിൽ യാതൊരു തടസ്സവും ഇല്ല. ഇനി കാണാൻ എങ്ങനെ ആണെന്ന് കൂടി അറിഞ്ഞാൽ പൊളിക്കും. ഇത് എങ്ങനെ ചോദിക്കും ചേച്ചിയോട്.’ .ഞാൻ ആലോചിച്ചു
ചേച്ചി : എന്താടാ നീ ഒന്നും മിണ്ടാത്തത്
ഞാൻ : ഏയ് ഒന്നൂല്ല ഞാൻ വേറെ ആരോടും ചെയ്തിട്ടില്ല ഇനി ചെയ്യുകയുമില്ല ചേച്ചി പേടിക്കണ്ട.
ചേച്ചി : ഹാ അതല്ലെടാ അവൾ ഇങ്ങോട്ട് വന്ന്…
ഞാൻ : ഏയ് ഇങ്ങോട്ട് വന്ന് എന്താ ചേച്ചി നിർത്തിയത്?