ഞാൻ: അല്ലാ പിടിക്കുന്നത് കൊണ്ട് നിനക്ക് കുഴപ്പം ഇല്ല എന്ന
അപർണ: പോടാ
ഞാൻ: ഇവിടെ ഉള്ളവർ മുഴുവൻ നിൻറെ ചോര കുടിക്കുക ആണ് (ഞാൻ ചുറ്റും നോക്കി ഒന്നു പറഞ്ഞു)
അപർണ: അവിടെയുള്ള പയ്യന്മാർ നോക്കുന്നത് മനസ്സിലാക്കാം പക്ഷേ ആ കുയിൽഓട്ട കാല് നീട്ടി ഇരിക്കുന്ന വല്യപ്പൻ മാർ നോക്കുന്നത് കാണുമ്പോൾ എന്തോ ഒരു വല്ലാത്ത പോലെ
ഞാൻ: ഓഹോ പയ്യൻമാർക്ക് നോക്കാം അല്ലേ എങ്കിൽ ഞാൻ നോക്കിയാലോ
അപർണ: നീയെന്നെ നോക്കുന്നുണ്ട് എങ്കിൽ നോക്കിക്കോ പക്ഷേ പിന്നെ അശ്വതിയെ നോക്കരുത് അവള് ഒരു
പാവം ആണ്
ഞാൻ: ഞാൻ ചുമ്മാ ചോദിച്ചതാ നീ കാര്യമാക്കണ്ട

അപ്പോൾ ആ മഴയിൽ ഒരു ബസ് വരുന്നത് കണ്ടു ഞങ്ങൾ രണ്ടാളും ബസ്സിൽ ഉള്ളിലേക്ക് കയറി നല്ല തിരക്ക് സീറ്റുകൾ ഒഴിവു ഒന്നുമില്ലായിരുന്നു
അതിനാൽ ഞാൻ നിൽക്കാൻ തന്നെ തീരുമാനിച്ചു വണ്ടിയുടെ പുറകിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ അപർണ്ണ എന്നെ നോക്കിയിട്ട് അവിടേക്ക് വരാൻ ആവശ്യപ്പെട്ടു. ഞാൻ ഇല്ല എന്ന് പറഞ്ഞു . അവൾ വീണ്ടും എന്നോട് ചെല്ലാൻ കൈകാട്ടി വിളിച്ചു. ഞാൻ അവളുടെ അടുത്ത് പോയിരുന്നോ