💥💣 ജോണിയുടെ നല്ല ദിനങ്ങൾ2 💥💣

Posted by

ഒന്നു ചിരിച്ചു പക്ഷേ അവളുടെ മുഖത്ത് ഒരു ദേഷ്യ ഭാവംമായിരുന്നു അത് കണ്ടപ്പോഴേ എൻറെ മനസ്സിൽ എല്ലാ പ്രതീക്ഷയും തകർന്നു. വൈകിട്ട് ഞാൻ ക്ലാസ് കഴിഞ്ഞ് ലൈബ്രറിയിൽ ചെന്നു അവിടെ അവൾ നിൽപ്പുണ്ടായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളെ വിളിച്ചു പക്ഷേ അവൾ കണ്ടഭാവം നടിച്ചില്ല ഏതോ ഒരു പുസ്തകവും എടുത്ത് ലൈബ്രറിയുടെ പുറത്തിറങ്ങി നടന്നു പോയി ഞാൻ അവളുടെ പുറകെ പോയി അവളോട് സംസാരിക്കാൻ ശ്രമിച്ചു പക്ഷേ ഞാൻ ഒരുപാട് സംസാരിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവളെന്നോട് പറഞ്ഞു എൻറെ അടുത്ത് വന്ന് നിൽക്കരുത് എന്ന്. ഞാൻ ആകെ നിരാശനായി ഞാൻ ഹരി നിന്നെടുത്ത പോയി നിന്നു

ഹരി: എന്തുപറ്റി അളിയാ
ഞാൻ: ലൗ ലെറ്റർ മൂഞ്ചി അളിയാ
ഹരി: അപ്പോ ലൈബ്രറിയിലെ മെമ്പർഷിപ്പ് എടുക്കാൻ കൊടുത്ത 20 രൂപ പോയി
ഞാൻ: നിനക്ക് 20 രൂപ പോയതാണ് വിഷമം അല്ലേടാ ത*****

ഹരി: 20 രൂപയ്ക്ക് എന്തോരം കപ്പലണ്ടി മുട്ടായി വാങ്ങി കഴിക്കാമായിരുന്നു

ഞാൻ:ത***** ഞാനിവിടെ ഇങ്ങനെ നിൽക്കുമ്പോൾ നിനക്ക് കപ്പലണ്ടി മുട്ടായി ഊമ്പണം അല്ലേ മ*****

ഹരി: അളിയാ വിട്ടേക്ക് എല്ലാ നമുക്ക് ശരിയാക്കാം നീയാ ലവ് ലെറ്റർ പരിപാടി പറഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ പണി കിട്ടുമെന്ന് നീ വിഷമിക്കാതെ നമ്മക്ക് നോക്കെടാ അവൾ അല്ലെങ്കിൽ അവളുടെ അമ്മയെ ഞാൻ നിനക്ക് കെട്ടിച്ചു തരും

ഞാൻ: അവളുടെ അമ്മയെ നീ അങ്ങ് കെട്ടിയാൽ മതി
ഹരി: കുഴപ്പമില്ല ഇല്ല ഞാൻ കെട്ടിക്കോളാം അപ്പോ ഞാൻ നിൻറെ അമ്മായിയച്ഛൻ ആവും അപ്പോൾ നീ എന്നെ എന്താണ് വിളിക്കേണ്ടത് അച്ചായന് വിളിയെടാ അച്ഛൻ എന്ന് വിളിയെടാ

ഞാൻ: പോടാ മ********
എന്ന് ഞാൻ അവനെ തെറി വിളിച്ചു പിന്നെ കൈ അവൻറെ തോളിൽ ഇട്ട് ഞങ്ങൾ രണ്ടുപേരും പൊട്ടി ചിരിച്ചു

അപ്പോൾ അശ്വതിയുടെ ബസ് വന്നു അവൾ ബസിന്ടെ അടുത്തേക്ക് നടന്നു പോയി ബസ്സിൽ കയറുന്നതിനു തൊട്ടു മുമ്പ് എന്നെ അവൾ തിരിഞ്ഞുനോക്കി. ഞാനും അവളെ നോക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അവൾ വേഗം ബസ്സിൽ കയറി പോയി.

പിന്നീട്  ഉള്ള് ദിവസങ്ങൾ അങ്ങനെ തന്നെയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സിൽ ഹെഡ്മാസ്റ്റർ കയറിവന്നു തോമസ് സാർ.           സാറ് പറഞ്ഞു അടുത്ത ബുധനാഴ്ച നിങ്ങളുടെ ഓണ പരിപാടിയാണ് അത്തപ്പൂ മത്സരം ഒക്കെ ഉണ്ട്  എല്ലാവരും ഓണ പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പോയി.
ഓണ പരിപാടിയുടെ ദിവസം

ഞാൻ രാവിലെ തന്നെ കോളേജിൽ  എത്തി.  അത്തപ്പൂ മത്സരത്തിന് വേണ്ട പൂക്കൾ വാങ്ങാൻ ഞാനും ക്ലാസ് ലീഡർ അഭിഷേകം ചേർന്നാണ് പോയത് ഞങ്ങൾ  പൂക്കള് വാങ്ങി ക്ലാസ്സിൽ കൊണ്ടുപോയി കൊടുത്തു ഇപ്പോഴാണ് ഞാൻ കാണുന്നത്  അശ്വതി ഒരു വെള്ള സാരി ഉടുത്തു ആണ് വന്നിരിക്കുന്നത്.  അവൾ തറയിൽ അത്തപ്പൂ ഇടുകയാണ് ഞാൻ കുറച്ചു നേരം നോക്കി നിന്നു അപ്പോഴാണ് തോമസ് സാറ ഇത് കാണുന്നത്. ക്ലാസ്സിലെ എല്ലാവരുടെയും മുമ്പിൽ വെച്ച.

Leave a Reply

Your email address will not be published. Required fields are marked *