💥💣 ജോണിയുടെ നല്ല ദിനങ്ങൾ2 💥💣

Posted by

ഞാൻ പരിചയപ്പെട്ടു interval ആയപ്പോൾ ഞാൻ പെണ്ണുങ്ങൾ ഇരിക്കുന്ന സൈഡിൽ പോയി ഓരോരുത്തരെ പരിചയപ്പെട്ടു അങ്ങനെ അവളുടെ മുന്നിൽ എത്തി ഞാനവളോട് പേര് ചോദിച്ചു അവൾ പറഞ്ഞു അശ്വതി അവളുടെ കസിനെ യും പരിചയപ്പെട്ടു കസിൻ റെ പേര് അപർണ

അങ്ങനെ പ്രത്യേകിച്ച് സംഭവ വികാസങ്ങൾ ഒന്നും നടക്കാതെ ഒന്നു രണ്ടാഴ്ചകൾ കടന്നുപോയി രാവിലെ 10 മുതൽ മൂന്നു മണിവരെയാണ് ഞങ്ങളുടെ ക്ലാസ് ടൈം ക്ലാസ്സ് കഴിഞ്ഞു മൂന്നുമണിക്ക് പുറത്തിറങ്ങിയാൽ ഞാൻ ഹരിയെ കൂട്ടിക്കൊണ്ട് ഞങ്ങൾ സ്ഥിരമായി നിൽക്കുന്ന ബസ്റ്റോപ്പിൽ പോയി നിൽക്കും അശ്വതി പോകുന്നത് വരെയും ഞാൻ അവിടെ നിൽക്കും. ഹരിയും ഒപ്പം ഉള്ളതുകൊണ്ട് സമയം പോകുന്നത് അറിയില്ല . അശ്വതിയുടെ കസിൻ അപർണ്ണ ഞാൻ പോകു റൂട്ടിലൂടെ ആണ് പോകുന്നത് എന്ന് മാത്രമല്ല ഞാൻ ഇറങ്ങുന്നതിനും മൂന്ന് സ്റ്റോപ്പ് മുൻപ് മാത്രമാണ് അവൾ ഇറങ്ങുന്നത് എൻറെ വീട്ടിൽ നിന്നും. കഷ്ടിച്ച് രണ്ടര കിലോമീറ്റർ മാത്രമേയുള്ളൂ അപർണയുടെ വീട്ടിലേക്ക്. അശ്വതിയെ വായ് നോക്കി സമയം പോകുന്നതിനാൽ ഞാൻ 3:45ഇന്റ വണ്ടിയിലാണ് പോക്ക്
അപർണ ആദ്യം വരുന്ന വണ്ടിയിൽ തന്നെ കയറി പോകും
3:40 വണ്ടിക്ക് ആയിരുന്നു അശ്വതി സ്ഥിരമായി പോകുന്നത്

അങ്ങനെ ആഴ്ചകൾ വീണ്ടും കടന്നുപോയി ക്ലാസ് കഴിഞ്ഞാൽ ഉടനെ അശ്വതി സ്ഥിരമായി കോളേജിനടുത്തുള്ള ഒരു ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്തു കൊണ്ട് ആണ് വീട്ടിലേക്ക് പോകുന്നത്.
കൊച്ചുപുസ്തകം അല്ലാതെ പഠിക്കുന്ന പുസ്തകം പോലും നേരെ ചൊവ്വേ നെ തുറന്നു നോക്കാതെ ഞാൻ അവളുമായി അടുക്കാനായി ലൈബ്രറിയിൽ ചേർന്നു. അങ്ങനെ അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ്
ഉടനെ ഞാൻ ലൈബ്രറിയിൽ പോയി. ഏതൊക്കെയോ ചവറു പുസ്തകങ്ങൾ അവിടെ നിരത്തി വെച്ചിരിക്കുന്നു അങ്ങനെ പുസ്തകം നോക്കി അന്തം വിട്ട് നിന്ന പോൾ ആണ് അശ്വതി അവിടേക്ക് കയറി വരുന്നത്. അശ്വതി എന്നെ കണ്ടു അവൾ എൻറെ അടുത്ത് വന്നു എന്നിട്ട് എന്നോട് ചോദിച്ചു ജോണിയും ഈ ലൈബ്രറിയിലെ മെമ്പർ ആയിരുന്നോ. ഞാൻ പറഞ്ഞു അതെ അങ്ങനെ കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു കയ്യിൽ കിട്ടിയ ഏതോ ഒരു ബുക്ക് ഞാൻ അവളെ കാണിക്കാനായി എടുത്തു.
അവളും ഏതോ ഒരു പുസ്തകം എടുത്തു.

ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാൻ എന്തൊക്കെയോ ചോദിച്ചു മുന്നോട്ടു നടന്നു. അശ്വതി എന്നോട് പറഞ്ഞു ഈ ലൈബ്രറിയിൽ ഇൽ അധികം പുസ്തകം ഒന്നുമില്ല ഉള്ളതുതന്നെ കുറച്ചു ചരിത്രങ്ങളും, പുരാണങ്ങളും ഒക്കെയാണ് നല്ല കഥകളുള്ള പുസ്തകങ്ങൾ ഒന്നുമില്ല. ജോണിയുടെ കയ്യിൽ നല്ല പുസ്തകം ഉണ്ടാകുമോ. പെട്ടന്ന് മനസ്സിൽ ഓർത്തത് എൻറെ കയ്യിലുള്ള പുസ്തകത്തിൻറെ ലിസ്റ്റ് ആണ്( മുത്തുച്ചിപ്പി, ഫയർ etc….) ഞാൻ അതോർത്ത് ഒന്ന് ചിരിച്ചു. അവൾ ചോദിച്ചു എന്തിനാണ് ചിരിക്കുന്നത് ഞാൻ എൻറെ കയ്യിലെ പുസ്തകങ്ങളുടെ കാര്യമോർത്ത് ചിരിച്ചതാ അതിനെന്താ ഇത്ര ചിരിക്കാൻ ഹേയ് ഒന്നുമില്ല

അശ്വതി: എന്നാലും എന്തോ ഉണ്ടല്ലോ
ഞാൻ പറഞ്ഞു ഒന്നുമില്ല അശ്വതി ഞാൻ കുറച്ചു പുസ്തകങ്ങൾ തനിക്ക് കൊണ്ട് തരാം
അശ്വതി: ഓക്കേ നല്ല കഥകൾ ഉള്ളതായിരിക്കണം
ഞാൻ: പിന്നെ കേരളത്തിലെ ഏറ്റവും കൂടുതൽ ക്രിയേറ്റീവ് ആയി എഴുതുന്ന കഥകളാണ് അതൊക്കെ

Leave a Reply

Your email address will not be published. Required fields are marked *