“ആരും അത്ഭുതപ്പെടുകയൊന്നും വേണ്ട. അവനു ആവശ്യമുള്ളത് കൊടുക്കാം എന്ന് ഞാൻ പറഞ്ഞു. ഒരു കുപ്പി മദ്യം അവനു കൊടുത്തിട്ടു ഞാൻ ഒന്നുപദേശിച്ചു. അവനു ആവശ്യമുള്ളത് കിട്ടിയപ്പോൾ അവൻ വീട്ടിൽ ഒതുങ്ങി അത്രേ ഉള്ളൂ”.
അപ്പോഴേക്കും സതീഷ് എത്തി. അത്ഭുതം കൂറിയിട്ടു ചോദിച്ചു “ഇന്നെന്താ ഇവന് വായി നോക്കാൻ പോവേണ്ടേ”.
സതീഷിന്റെ ആഗമനത്തിൽ നിരാശ പൂണ്ട രജിത മനസ്സിൽ പറഞ്ഞു “പട്ടിയൊട്ടു തിന്നുകേമില്ല പശുവിനെകൊണ്ട് തീറ്റിക്കുകേമില്ല”.
തമ്പി ചിരിച്ചുകൊണ്ട് സതീഷിനോട് പറഞ്ഞു
“ഇന്ന് ചേട്ടത്തിയമ്മ അവനെ ഉപദേശിച്ചു. അതോടെ അവൻ നന്നായീ എന്നാണ് പറയുന്നത്.”
സതീഷ് പറഞ്ഞു
“ഓ.. എന്തെങ്കിലുമാകട്ടെ.. ഞാൻ ഒന്ന് കുളിച്ചിട്ടു വരാം. രജിതേ.. നീ ആഹാരം എടുത്തു വെക്കൂ എനിക്ക് ഇപ്പോൾ തന്നെ തിരുവനന്തപുരത്തേക്ക് പോകണം. രണ്ടു ദിവസത്തെ പണിയുണ്ട്”.
രജിതയുടെ കണ്ണുകൾ വിടർന്നു. മനസ്സിൽ ലഡു പൊട്ടി. സതീഷ് കുളി കഴിഞ്ഞു വന്നു ആഹാരം കഴിച്ചു അപ്പോഴേ പോയി.
രാത്രിയിൽ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പതിവിനു വിപരീതമായി രമേഷും ഉണ്ടായിരുന്നു. രജിത ഒഴികെ എല്ലാവർക്കും അത് അത്ഭുതം പകർന്നു നൽകി. പ്രത്യേക ഭാവഭേദങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ രമേഷ് ആഹാരം കഴിച്ചിട്ട് പോയി. അടുക്കളയിൽ ചെന്നപ്പോൾ ഗൗരിയമ്മയുടെ വക ഒരു ചോദ്യം രജിതക്ക് നേരെ ചെന്നു
“എന്താ കുഞ്ഞേ, ഉണ്ണിമോന് എന്തുപറ്റി. (രമേഷിന്റെ വിളിപ്പേരാണ് ഉണ്ണി). ഇന്ന് രാത്രി ഉണ്ണാൻ ഒക്കെ ഉണ്ടായിരുന്നല്ലോ.”.
രജിത : ഒന്നുമില്ല ഗൗരിയമ്മേ, അവനു വേണ്ടത് ഞാൻ കൊടുക്കാം എന്ന് പറഞ്ഞു. അത്രെയേ ഉള്ളു. എനിക്ക് ഇന്ന് നേരുത്തേ ഉറക്കം വരുന്നു. ഞാൻ കിടക്കാൻ പോവുകയാണ് “.
“ങ്‌ഹും”. ഗൗരിയമ്മ ഇരുത്തിയൊന്നു മൂളി. മനസ്സിൽ പറഞ്ഞു “ഇന്ന് ചേട്ടത്തിയമ്മ അനിയനെ സൽക്കരിക്കും. ഇനി ഇവൾ അവന്റെ നെഞ്ചത്തൂന്നു ഇറങ്ങില്ല”.
തമ്പിയും ഭാര്യയും കിടന്നു. രമേഷും അവന്റെ മുറിയിൽ എന്തോ വായിച്ചുകൊണ്ടിരുന്നു.
ഗൗരിയമ്മ ജോലിയൊക്കെ ഒതുക്കി ലൈറ്റുകൾ അണക്കാൻ വന്നപ്പോൾ ഒരു മിന്നായം പോലെ ആ കാഴ്ച കണ്ടു. കോണിപ്പടി കയറി മുകളിലത്തെ നിലയിലേക്ക് പോകുന്ന രമേഷിനെ. രജിതയുടെ മുറി മുകളിലാണ്. തന്റെ ഊഹം ശരിയായിരുന്നു എന്ന് ഗൗരിയമ്മയ്ക്ക് ബോധ്യമായി.
അവർ കതകടിച്ചിട്ടു വീടിന്റെ പിന്നിലെ സ്റ്റോർ മുറിയുടെ ചേർന്നുള്ള അവരുടെ കിടപ്പുമുറിയിലേക്ക് പോയി. കതകടക്കുന്നതിനു മുൻപ് മുകളിൽ രജിതയുടെ മുറിയിലെ വിളക്ക് തെളിഞ്ഞത് ഗൗരിയമ്മ ശ്രദ്ധിച്ചു.
രമേഷ് എത്തുമ്പോൾ രജിതയുടെ മുറിയിൽ ലൈറ്റുകൾ ഓഫ് ആയിരുന്നു. കതകിൽ തള്ളിയപ്പോൾ അത് തുറന്നു കിടക്കുകയാണ് എന്ന് മനസ്സിലായി. അവൻ അകത്തു പ്രവേശിച്ചപ്പോൾ അവൾ ലൈറ്റുകൾ തെളിച്ചു.