നമ്മൾ അവിടെ എത്തും …””””
സജീവ്-“””കാർലോസ് ഇന്ന് അവിടേക്ക് പോക്കും …
ഞാൻ എല്ലാ കാര്യവും കാർലോസിനെ ഏൽപ്പിച്ചിരുന്നു ….”””
മല്ലിക്ക -“” ഞാൻ എല്ലാം പാക്ക് ചെയ്‌തു വെച്ചിട്ടുണ്ട് …
ഇനി നാളെ അതിനു വേണ്ടി ഓടണ്ടല്ലോ ….”””
സൗഭാഗ്യ-“” ഞാനും പാക്ക് ചെയ്‌തു …. രാവിലെ തന്നെ …
അമ്മയുടെയും അച്ഛൻ്റെയും കൂടെ പാക്ക് ചെയ്‌തിട്ടുണ്ട് …”””
ശേഖരൻ-“” നാളെ രാവിലെ തന്നെ ഇറങ്ങാം…
ബാക്കി നിങ്ങൾ തന്നെ തീരുമാനിക്ക് ….
ഞാൻ ക്ഷേത്രം വരെ പോയിട്ട് വരാം ….
നടതുറപ്പിൻ്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ…
ഒരു മീറ്റിംഗ് വെച്ചിട്ടുണ്ട് …. “””
ചന്ദ്രശേഖർ-“” അച്ഛൻ പോയിട്ട് വാ …..””
അതും പറഞ്ഞ് ശേഖരൻ ക്ഷേത്രത്തിലേക്ക് നീങ്ങി …
ബാക്കി എല്ലാവരും കൂടെ ചർച്ചകളിൽ ഏർപ്പെട്ടു ….
ആമിയാണെങ്കിൽ ഒന്നും മിണ്ടാതെ ഇരിക്കുന്നു ….
ഇത് ശ്രദ്ധിച്ച അഭി ആമിയോട് ….
അഭി-“” ഇവൾക്ക് ഇത് എന്തുപറ്റി …???
അല്ലെങ്കിൽ ഇവളുടെ കലപില ശബ്ദം കേട്ടിട്ട് …
ഇവിടെ ഇരിക്കാൻ പറ്റില്ല ….”””
ആമി-“” ഒന്നുമില്ല ചേട്ടാ …..
ഞാൻ വെറുതെ കോളേജ് ഒക്കെ
ഓർത്തുപോയതാണ് …..”””
അഭി-“” ഹ്മ്മ് …
ഞാൻ വിചാരിച്ചു ….
നീ പകൽ സ്വപ്‌നം കണ്ടിരിക്കാണെന്ന് ….””
ആമി -“””അയ്യടാ …. വലിയ തമാശക്കാരൻ ….””