സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 15 [അജ്ഞാതൻ]

Posted by

ജയരാജ്: അതെ സ്വാതീ.. നീ ആണ് ഈ വീടിന്റെ റാണി… നിനക്ക് ഇഷ്ടം ഉള്ളതുപോലെ ജീവിക്കു… രാവിലെ ഞാൻ നിന്നോട് പറഞ്ഞതൊന്നും വീണ്ടും ആവർത്തിക്കാൻ എനിക്ക് തലപര്യം ഇല്ല.. നീ ഇപ്പഴത്തെ പെൺകുട്ടികളെ കണ്ടിട്ടില്ലേ… മോഡേൺ ആയിട്ട് സ്വാതന്ത്രം ആയി ഒന്നിനെ പറ്റിയും ചിന്തിക്കാതെ ജീവിതം ആസ്വദിക്കുന്നത്… അതു പോലെ നീയും ഈ ജീവിതം ആസ്വദിക്കൂ… നേരത്തെ നീ മെക്കാനിക്ക് വന്നപ്പോൾ അവന്റെ മുന്നിലായിരുന്നിട്ടു പോലും ഓരോ നിമിഷവും ആസ്വദിച്ചില്ലേ.. എല്ലാം മറന്ന്… അതുപോലെയുള്ള ജീവിതം…

അതും പറഞ്ഞു അയാൾ അവളുടെ വലതു തോളിൽ ഇരുന്ന തന്റെ കൈ ഒന്ന് കൂടി അമർത്തി… അവള് 2-3 സേക്കന്റിന് ശേഷം തല ഉയർത്തി നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി കൊണ്ട് പറഞ്ഞു….

സ്വാതി: എനിക്ക് വേണ്ട….

അതും പറഞ്ഞു വീണ്ടും തല താഴ്ത്തി… ഇത്രയും പറഞ്ഞിട്ടും അവള് വേണ്ട എന്ന് പറയുന്നത് കേട്ടു ജയരാജിന് അല്പം ദേഷ്യം വന്നു… പക്ഷേ അതൊട്ടും പുറത്തു കാണിക്കാതെ വീണ്ടും പുഞ്ചിരിച്ചു കൊണ്ടയാൾ സൗമ്യമായി ചോദിച്ചു…

ജയരാജ്: നീ ഇപ്പോഴും എന്നെ ഒരന്യനായി ആണ് കാണുന്നതല്ലേ സ്വാതീ.. നിനക്ക് ഇനിയും എന്റെ സ്നേഹം മനസ്സിലായിട്ടില്ല…

ജയരാജിന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു.. എങ്കിലും കാര്യം പറയാൻ അവൾ തീരുമാനിച്ചു… സ്വാതി തന്റെ മുഖം ഉയർത്താതെ പതിയെ പറഞ്ഞു തുടങ്ങി…

സ്വാതി: അതുകൊണ്ടല്ല.. നിങ്ങൾ എനിക്കു വേണ്ടി ഇതെല്ലാം വാങ്ങിച്ചുവെന്നു പറഞ്ഞു.. പക്ഷേ എന്റെ മക്കളും ഭർത്താവും അവരുടെ പഴകിയ വസ്ത്രങ്ങൾ ധരിച്ച് നടക്കുമ്പോൾ എനിക് പുതിയത് ഇട്ടു നടക്കാൻ കഴിയില്ല… ഞാൻ ഒരു അമ്മയാണ്… ഭാര്യയാണ്…

അവളുടെ വാക്കുകൾ കെട്ട ജയരാജ് ഒരു ദീർഘനിശ്വാസ്സത്തോടെ അവളെ നോക്കി… അപ്പോൾ അയാളിലെ കുറുക്കൻ ഉണർന്നു… അല്ലെങ്കിലും മറ്റൊരാളുടെ ഭാര്യയെ സ്വന്തമാക്കി ആസ്വദിക്കാൻ അവളുടെ ഓരോ അണുവും നുകരാൻ വേണ്ടി ഭ്രാന്ത് പിടിച്ചു അയാളിലെയാ കുറുക്കൻ സ്വഭാവം എപ്പോഴേ ഉണർന്നത് ആണ്… ഉള്ളിൽ വിരിഞ്ഞ ചിരി പുറത്ത് കാണിക്കാതെ അയാള് പറഞ്ഞു…

ജയരാജ്: അപ്പോ അതാണ് കാര്യം… നിന്റെ മക്കൾ.. നിന്റെ ഭർത്താവ്.. അവർ എനിക്ക് ആരുമല്ല എന്ന് നീ ചിന്തിക്കുന്നു… പക്ഷേ എനിക്ക് അങ്ങനെയല്ല… അവരിപ്പോൾ എന്റെയും മക്കൾ ആണ്… അവനെന്റെ സഹോദരനെപ്പോലെയാണ്… ഈ താഴെ വെച്ച കവറുകൾ കണ്ടോ.. അതിൽ മുഴുവൻ നിന്റെ മക്കൾക്കുള്ള പുതിയ ഉടുപ്പുകൾ ആണ്… എന്തിന്, സ്വാർത്ഥനായ നിന്റെ ഭർത്താവിനു വേണ്ടി പോലും ഞാൻ നല്ല ഡ്രസ്സുകൾ വാങ്ങി…

ഇതും പറഞ്ഞ് അയാൾ മെല്ലെ തന്റെ കൈ അവളുടെ തോളിൽ നിന്ന് എടുക്കാൻ തുടങ്ങി.. പെട്ടെന്നവൾ ആ കൈയിൽ പിടിച്ച് വീണ്ടും തന്റെ തോളിൽ ചേർത്തു വെച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി… വെറുമൊരു റൗഡിയായി ആളുകൾ ഭയത്തോടെ മാത്രം നോക്കുന്ന, ഹൃദയം ഇല്ലാത്തവൻ എന്ന് വിളിക്കുന്ന അയാളിൽ നിന്നും വന്ന ആ വാക്കുകൾ കേട്ട് അവളുടെ മനസ്

Leave a Reply

Your email address will not be published. Required fields are marked *