,, അല്ല, അത് എന്റെ രണ്ടാനമ്മ, അവർ ആണ് എല്ലാവരുടെയും മുന്നിൽ എന്റെ ഉമ്മ.
മനു എന്ന പോലയടിമോൻ വലയിൽ ആക്കി ബോഗിച്ചു വിറ്റ എന്റെ ഉമ്മ.
,, മജീദ്. തെളിച്ചു പറയ്.
,, ഞാൻ എല്ലാം പറയാം.
മനുവും ഞാനും പണ്ടേ തന്നെ കൂട്ടുകാർ ആണ്. അവൻ നിങ്ങളുടെ മനസ്സിൽ കയറിയ പോലെ എന്റെ ഉമ്മയെയും വീഴ്ത്തി. പാവം ചമഞ്ഞു.
എന്നിട്ട് വിറ്റു. കണ്ട അറബികൾ മാറി മാറി ഉപയോഗിച്ചു ഉമ്മ അവസാനം എത്തിയത്. ഈ വീടിന്റെ ഉടമസ്ഥൻ ആയ ഒരു കിളവൻ അറബിയുടെ കയ്യിൽ.
ആരും ഇല്ലാത്ത അയാൾ ഉമ്മയെ വേറെ ആർക്കും കൊടുത്തില്ല. ആ സമയം ആണ് എനിക്ക് ഉമ്മയുടെ കാൾ വരുന്നത്. ഞാൻ ഇവിടെ വന്നു. എന്നെ സ്വാന്തം മകനെപോലെ കണ്ടു അറബി നോക്കി.
5 മാസം മുമ്പ് ഒരു കാർ അപകടം അറബി മരിച്ചു. ഉമ്മ ജീവ ശവം പോലെ ആയി. ഈ സ്വത്തുക്കൾ എനിക്ക് കിട്ടി.
ഉമ്മയുടെ ഫോൺ വന്നപ്പോൾ ആണ് മനു ആണ് ഉമ്മയുടെ കാമുകൻ എന്നു ഞാൻ അറിഞ്ഞത്. അപ്പോൾ ആണ് അവൻ നിങ്ങളുടെ അടുത്തു കൂടുതൽ ആയി വരുന്നത് ഞാൻ അറിഞ്ഞത്.
എന്റെ സംശയം ശരിയായിരുന്നു. അതിൽ നിന്നും നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ആണ് ഞാൻ അന്ന് വന്നത്. പക്ഷെ മദ്യം എന്നെ കൊണ്ട് നിങ്ങളെ ചെയ്യിപ്പിച്ചു.
അതിന്റെ പിറ്റേ ദിവസം പറയാൻ വന്ന ഞാൻ വീണ്ടും നിങ്ങളുടെ ശരീരത്തിൽ ഭ്രമിച്ചു. പിന്നെ ഇവിടെ വന്ന് പല വട്ടം ഞാൻ വിളിക്കാൻ ശ്രമിച്ചു നിങ്ങൾ എന്നോട് സംസാരിക്കാൻ തയ്യാറായില്ല.
,, ഞാൻ ഇത് ഒന്നും അറിഞ്ഞില്ലല്ലോ മജീദ്. എനിക്ക് എന്റെ വീട്ടിൽ പോകണം.
,, എന്തിന്
,, എന്റെ ഭർത്താവിനോടും മോനോടും മാപ്പ് പറയണം.
,, വൈകിപ്പോയി സീമേച്ചി.
,, എന്താ.
,, ഇന്ന് നിങ്ങളുടെ ഭർത്താവിന്റെയും മനുവിന്റെ അമ്മയുടെയും കല്യാണം ആണ്.
,, എന്ത്.
,, അതേ. നിങ്ങളുടെ മകൻ ആണ് മുൻകൈ എടുത്തത്. ഒളിച്ചോടിപോയ അമ്മയോടുള്ള വാശി.