ലക്ഷ്മി…. ഹും നിനക്കല്ലേ വിശേഷം മുഴുവനും… നീ എവിടെയാ?
ഉഷ.. ഞാൻ വീട്ടിലേക്കു എത്തിയതേ ഉള്ളു എന്താ ചേച്ചി…..
ലക്ഷ്മി……. ഞാൻ അങ്ങോട്ട് വരുന്നുണ്ട് എല്ലാം നേരിട്ടു പറയാം അതും പറഞ്ഞു ഫോൺ വെച്ചു….
ലക്ഷ്മിയുടെ വാക്കുകളിൽ ദേഷ്യം കലർന്നിരിക്കുന്നു എന്നവൾക്കു തോന്നിയപ്പോൾ ഉഷയുടെ മുഖം വാടി..
കുറച്ചു സമയത്തിന് ശേഷം ഒരു ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടവൾ പുറത്തേക്കു നോക്കി… അണിഞ്ഞൊരുങ്ങി ഒരു നവ വധുവിനെ പോലെ വരുന്ന ലക്ഷ്മിയെ കണ്ടതും അവളുടെ മുഖം വിടർന്നു… ഫോണിൽ കേട്ട പോലെ ഉള്ള യാതൊരു ഭാവ വ്യത്യാസവും ആ മുഖത്തുണ്ടായിരുന്നില്ല…….
ഉഷ ചിരിച്ചു കൊണ്ട് ലക്ഷ്മി യുടെ അരികിലേക്കെത്തി പറഞ്ഞു സുന്ദരി ആയിട്ടുണ്ടല്ലോ പുറത്തു അധികം നേരം നിൽക്കണ്ട ആരെങ്കിലും കൊത്തി കൊണ്ട് പോകും ഈ പെണ്ണിനെ അവൾ കാതരയായി….
ഉഷയുടെ വാക്കുകൾ കേട്ടു ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു…. നിന്നെ കണ്ടാലും മതി കൊത്തി കൊണ്ട് പോകാൻ കുറെയങ്ങു മിനുങ്ങിയല്ലോടി…..
ലക്ഷ്മി യുടെ വാക്ക് കേട്ട് ഉഷ ചിരിച്ചു.
നല്ലൊരു പച്ച കരിമ്പല്ലേ ഇപ്പോൾ കയ്യിൽ കിട്ടിയിരിക്കുന്നത്..
അതും പറഞ്ഞ് ലക്ഷ്മി ചിരിച്ചു….
ഉഷ… നാണത്തോടെ ചോദിച്ചു ആര് പറഞ്ഞു…
ലക്ഷ്മി…. അവൾ എല്ലാം എന്നോട് പറഞ്ഞു അവൾ ചിരിച്ചു…..
ഉഷ….. എന്തു പറഞ്ഞു….
ലക്ഷ്മി…. സൂസൻ പറഞ്ഞ കാര്യങ്ങളും അതിനു നീ തന്നെ ഒരാളെ ശരിയാക്കി കൊടുത്തു എന്നും പറഞ്ഞു….
എങ്കിലും എന്റെ കാര്യം നീ അവളോട് പറയരുതായിരുന്നു…. ലക്ഷ്മി പരിതപിച്ചു…..
ഉഷ……എന്തു കാര്യം
ലക്ഷ്മി…. അവൾക്കു കുഞ്ഞിനെ കിട്ടാൻ ഞാൻ എന്തും കൊടുക്കും എന്നവൾ എന്നോട് പറഞ്ഞത് കേട്ടപ്പോൾ ഞാൻ വല്ലാതായി…..
ഉഷ…. ഓഹ്ഹ് അതാണോ…. ഞാൻ അവളുടെ മനസ്സറിയാൻ വേണ്ടി തന്നെയാണ് അങ്ങനെ പറഞ്ഞത്… എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ എന്നോട് ചോദിച്ചതും അതു തന്നെയായിരുന്നു…
ലക്ഷ്മി…. എന്തു…
ഉഷ….. ദാസിനെ അമ്മയ്ക്കും കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് അവൾ ചിരിച്ചു….
ലക്ഷ്മി…. അവൾ അങ്ങനെ പറഞ്ഞോ ഛീ….. അവൾ കൃത്രിമ പരിഭവം പറഞ്ഞു….