റെയിൽവേ സ്റ്റേഷന് പുറത്ത് അമ്പലത്തിനടുത്ത് കാർ കിടപ്പുണ്ട് അത് ഇങ്ങോട്ട് വന്നാൽ മതി
ഒരു അഞ്ച് മിനിറ്റിനുള്ളിൽ കാറെടുത്ത് ഒരു 30 ന് അകത്ത് പ്രായമുള്ള ഒരു യുവതിയും, അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും വന്നു…
ഞങ്ങൾ പരിചയപ്പെട്ടു
ഹായ്
തിരിച്ചും “ഹായ്” പറഞ്ഞു.
സത്യം പറഞ്ഞാൽ അന്തം വിട്ട് നിൽക്കുവായിരുന്നു ഞാൻ..
നല്ല ഒരു ഉഗ്രൻ ചരക്കിനെ കണ്ടതോടെ എന്റെ ഉറക്കം പോയി…
അങ്ങനെ ഞങ്ങൾ ലൊക്കേഷനിൽ എത്തി…
കൊച്ചിനെയും അമ്മയെയും ലൊക്കേഷനിൽ ഇറക്കി മേക്കപ്പ് മാൻന്റെ അടുത്ത മേക്കപ്പ് ചെയ്യാൻ എത്തിച്ചു…
ആ കൊച്ചു കുട്ടിയെ സ്ക്രീൻ ടെസ്റ്റിന് കൊണ്ടുവന്നതായിരുന്നു… മേക്കപ്പ് കഴിഞ്ഞുവന്ന കുട്ടിക്ക് ഒരു സീൻ കൊടുത്തു, കുട്ടിയെ കൊണ്ട് അഭിനയിപ്പിച്ചു നോക്കി. കുറച്ചു മെനക്കെട്ട് ആണെങ്കിലും കുട്ടിയെ കണ്ടു ചെയ്തെടുക്കാം എന്ന തീരുമാനത്തിൽ കുട്ടിയെ ഫിക്സ് ചെയ്തു.. കുട്ടി കാണാൻ നല്ല വെളുത്തു നല്ലൊരു സുന്ദരി പെൺകുട്ടിയായിരുന്നു. പുരാണ സീരിയലിലെ ഒരു ദൈവത്തിന്റെ കുട്ടി വേഷമായിരുന്നു ആ കുട്ടിക്ക്…
പിറ്റേദിവസം കൊച്ചിന് വെച്ച് ചിത്രീകരണം തുടങ്ങിയപ്പോൾ കൊച്ചു ഒരുവിധത്തിൽ ഒക്കെ ആകുന്നില്ല… ഒരു ഉച്ചവരെ കുഞ്ഞിന്റെ സീൻസ് വെച്ച് ഷൂട്ടിംഗ് നടത്തി.. ഉച്ചയ്ക്ക് പ്രൊഡ്യൂസർ വന്നപ്പോൾ ഡയറക്ടർ പ്രൊഡ്യൂസറോഡ് പറഞ്ഞു…അത് ശരിയാകില്ല കുട്ടി അഭിനയിക്കുന്നില്ല
.. കുറച്ചുനേരം കൂടി ഷൂട്ടിങ് ചെയ്തു നോക്കി പക്ഷേ കുട്ടിയെ കൊണ്ട് പറ്റുന്നില്ല.. അങ്ങനെ കുട്ടിയെ മാറ്റാമെന്ന ഒരു തീരുമാനത്തിലെത്തി..
അത് കുട്ടിയുടെ അമ്മ അറിഞ്ഞു ആകെ വിഷമമായി കുട്ടിയുടെ അമ്മയ്ക്ക്.. ഞാൻ പോയി സമാധാനിപ്പിച്ചു.. അപ്പോഴാണ് അവളുടെ പേര് ലക്ഷ്മി എന്ന് എനിക്ക് മനസ്സിലായത്… അവളുടെ വിഷമം കണ്ട് എനിക്കെന്തോ പോലെയായി… അങ്ങനെ നിൽക്കുമ്പോൾ സീരിയൽ ഡയറക്ടറും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടനും കൂടി അങ്ങോട്ട് വന്നു..
പ്രൊഡക്ഷൻ കമ്പനിയുടെ തീരുമാനം ഇങ്ങനെയാണ് കുട്ടിയെക്കൊണ്ട് പറ്റുന്നില്ല അതുകൊണ്ട് ഒഴിവാക്കുകയാണെന്ന് അവരെ ബോധിപ്പിച്ചു.. കുട്ടിയുടെ അമ്മ വിഷമിക്കുന്ന ഒരു അവസ്ഥയിലേക്ക് നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ടായി…
ഞാൻ ഡയറക്ടറോട് പറഞ്ഞു ” സാറെ ആ കുട്ടി ഷൂട്ടിംഗ് ആദ്യമായിട്ട് കാണുകയാണ്.. അതുകൊണ്ടാണ് ആ കുട്ടിക്ക് ഇത്ര പേടി തോന്നുന്നത്.. രണ്ടുദിവസം ലൊക്കേഷനിൽ നിന്ന് ഷൂട്ടിംഗ് ഒന്ന് കാണട്ടെ.. അതു കഴിഞ്ഞു കുത്തിവെച്ച് കുട്ടിയുടെ സീൻ ഷൂട്ട് ചെയ്യാം.. രണ്ടുദിവസം ഈ സോർട്ടിംഗ് കാണുമ്പോൾ കുട്ടിയുടെ പേടി മാറിയാലോ”…
ഇത് ഡയറക്ടർക്കും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടനും നല്ലതാണെന്ന് തോന്നി.. അവർ അങ്ങനെ പ്രൊഡ്യൂസറെ അറിയിച്ചു.. പ്രൊഡ്യൂസറും അത് ഓക്കെ പറഞ്ഞു..