ബാലതാരത്തിന്റെ അമ്മ [Production Executive]

Posted by

ബാലതാരത്തിന്റെ അമ്മ

Baalatharathinte Amma | Production Executive

 

ഇത് ഞാൻ എഴുതുന്ന ആദ്യത്തെ കഥയാണ്.. എന്റെ 11 വർഷം നീണ്ടുനിൽക്കുന്ന സിനിമ-സീരിയൽ ജീവിതത്തിലെ കുറെ കഥകളാണ്.ഹായ് എന്റെ പേര് രാജു സുബ്രഹ്മണ്യൻ..

രാജു എന്ന് എല്ലാവരും വിളിക്കും.. ഒരു നമ്പൂതിരി കുടുംബത്തിലാണ് ജനനം. അതുകൊണ്ട് വെജിറ്റേറിയനാണ് വീട്ടിൽ.
പക്ഷേ വീടിന് പുറത്തിറങ്ങിയാൽ സൗഹൃദ സദസ്സിൽ എന്നെപ്പോലെ വളരെ മാന്യനായ ആരുമില്ല.. കള്ള്, കഞ്ചാവ്. സ്ത്രീവിഷയം.. ഇതിൽ ഞാൻ വളരെ മാന്യനാണ്.. സുഹൃത്തുക്കളിൽ ഈ വിഷയങ്ങളെക്കുറിച്ച് ഞാൻ മാത്രമേ സംസാരിക്കൂ.. ഫിറ്റ് ആയി കഴിഞ്ഞാൽ പിന്നെ ഏതെങ്കിലും വീടിന്റെ സൺ സൈഡിൽ കയറി സീൻ പിടിച്ചിട്ടെ വീട്ടിൽ പോകു..
ഈ കഥ നടക്കുന്നത് ഒരു പതിനൊന്നു വർഷം മുമ്പാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് തെണ്ടി തിരിഞ്ഞു നടന്ന സമയത്ത് അച്ഛന്റെ മേഖലയിൽ എത്തപ്പെട്ടു…
അങ്ങനെ തിരുവനന്തപുരത്തെ ഒരു വലിയ പ്രൊഡക്ഷൻ കമ്പനിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സഹായിയായി ഞാൻ ജോലിക്ക് കയറി.. വലിയ പണിയൊന്നുമില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ കറക്റ്റ് ആഹാരം എത്തിക്കുക, പിന്നെ അഭിനയിക്കാൻ വരുന്നവരെ ലൊക്കേഷനിൽ എത്തിക്കുക, ഷൂട്ടിംഗ് കഴിഞ്ഞ് എല്ലാവരെയും അവരവരുടെ റൂമിൽ തിരിച്ചെത്തിക്കുക ഇതൊക്കെയായിരുന്നു പണി.. താരതമ്യേന പണി കുറവായതിനാൽ ശമ്പളവും കുറവായിരുന്നു..

സിനിമയിലും സീരിയലിലും ആദ്യം പ്രൊഡക്ഷൻ കൺട്രോളർ, രണ്ടാമത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, മൂന്നാമത് പ്രൊഡക്ഷൻ മാനേജർ..
അതിനും താഴെ പിന്നെ പ്രൊഡക്ഷൻ ബോയ്സ് ഉള്ളൂ, ലൊക്കേഷനിൽ എല്ലാവർക്കും ആഹാരം
കൊടുക്കുന്നവർ..

ഒരുദിവസം രാവിലെ നാലരയ്ക്ക് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടന്റെ കോൾ.. ചാടിയെഴുന്നേറ്റ് മനസ്സിൽ തെറി പറഞ്ഞുകൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു,
“ഹലോ”
“എടാ ഇത് ഞാനാ”
” പറ ചേട്ടാ എന്താ നേരം വെളുക്കും മുമ്പേ”
” രാവിലെ അഞ്ചുമണിക്ക് റെയിൽവേ സ്റ്റേഷനിൽ ഒന്ന് പോണം അവിടെ ഒരു കൊച്ചും ഫാമിലിയും വരുന്നുണ്ട്. കൊച്ചു കുട്ടി അഭിനയിക്കാനാണ് അവരെ വിളിച്ചു കൊണ്ട് നേരെ ലൊക്കേഷനിൽ വരണം”

ശരി ചേട്ടാ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഫോൺ വെച്ചു…
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ചേട്ടന്റെ കാറ് ഷൂട്ടിംഗ് സെറ്റിൽ ഓടുന്നുണ്ട്.. സാധാരണ ആ കാർ രാത്രി വീട്ടിൽ കൊണ്ടുപോകും ഞാൻ..
കുളിച്ച് റെഡിയായി കാറിൽ കുട്ടിയെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. കുറച്ചുകഴിഞ്ഞ് അറിഞ്ഞുകൂടാത്ത നമ്പരിൽ നിന്ന് ഒരു കോൾ

ഹലോ

Leave a Reply

Your email address will not be published. Required fields are marked *