ഭാഗ്യത്തിന് ജോളി മൂക്കിലും വായിലും വെള്ളം കയറിയത് തുമ്മിയും കുടഞ്ഞും കളയുന്നത് കണ്ട് ആ നാല് പെൺകുട്ടികളും ചിരിച്ചു. അത് അവർക്കിടയിൽ ഉണ്ടായിരുന്ന പിരിമുറുക്കം കുറക്കാൻ സഹായിച്ചു. അവർ ഒരു രണ്ട് മണിക്കൂറോളം സംസാരിച്ചും ചിരിച്ചും വെള്ളത്തിൽ കളിച്ചും സമയം ചിലവഴിച്ചു. ആദിത്യൻ കൂടുതൽ സമയവും ഷംനയോട് സംസാരിച്ച് കൊണ്ട് ഇരുന്നു. അരവിന്ദ് നയൻനോടും സംസാരിച്ചു. ജോളി നവ്യയോടും ആനിയോടും സംസാരിക്കാൻ ഉള്ള വിഫല ശ്രേമം കണ്ട് എല്ലാവരും ചിരിച്ചു.
ഉച്ച അവറായത് കൊണ്ട് പെൺകുട്ടികൾ തിരിച്ച് പോകാൻ തിരക്ക് കൂട്ടി കൊണ്ടിരുന്നു.
“നിങ്ങൾക്ക് ഞങ്ങൾ രാത്രിയിൽ പോകുന്ന ക്ലബ്ബിലെ പാർട്ടിയിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ? പാതിരാത്രി ആണ് പാർട്ടി”, ഷംന ആദിത്യന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് ഒരു പ്രേശ്നവും ഇല്ല, എവിടെയാണ് പാർട്ടി?”, ആദിത്യൻ ചിരിച്ച്കൊണ്ട് ചോദിച്ചു.
“ഞങ്ങൾ ബ്ലുലഗൂൺ ക്ലബിൽ ഉണ്ടാവും. അത് എവിടെയാണെന്ന് അറിയാമോ?”.
“അറിയാം”, ആദിത്യൻ തല ആട്ടി. “ഞങ്ങൾ ഇന്നലെ രാത്രി അതിന്റെ മുന്നിലൂടെ പോയിരുന്നു. നിന്റെ ഫോൺനമ്പർ തരാമോ?”.
ഷംന ഇല്ല എന്ന രീതിയിൽ തല ആട്ടി എന്നിട്ട് ഒരു കണ്ണടച്ചുകൊണ്ട് പറഞ്ഞു “ഫോൺ ബെല്ലടിച്ചാലും ക്ലബ്ബിൽ ശബ്ദത്തിന് ഇടയിൽ കേൾക്കില്ല, പിന്നൊരിക്കൽ ആവാം”.
“അപ്പോൾ രാത്രി കാണാം”, ആദിത്യൻ പറഞ്ഞു.
അവർ തിരിച്ച് നടന്ന് പോകുമ്പോൾ ആദിത്യൻ അവരെ ഒന്ന് നോക്കി വിലയിരുത്തി. നവ്യയാണ് ആദ്യം നടന്നത് അവൾ ഒരു കറുത്ത ബിക്കിനിയാണ് ഇട്ടിരുന്നത് മെലിഞ്ഞ ശരീര പ്രകൃതം. ആനിയാണ് രണ്ടാമത് ഉണ്ടായിരുന്നത് ഒരു കറുത്ത് അല്പം തടിച്ച വടിവൊത്ത ശരീര പ്രകൃതം അവളുടെ കുണ്ടികൾ വലുതായിരുന്നു അവളുടെ ചിരിയും മനോഹരംമാണ്. അവളുടെ പിന്നിൽ നയൻ ആയിരുന്ന അവൾക്ക് തവിട്ട് നിറമാണ്.
ആദിത്യൻ ഒന്ന് ചിരിച്ചു അരവിന്ദ് നയനുമായി ചങ്ങാത്തം കൂടിയത് എന്തിനാണെന്ന് അവന് മനസ്സിലായി. കൂട്ടത്തിൽ ഏറ്റവും പൊക്കം കൂടിവാളും നല്ല ശരീരത്തോട് കൂടിയവളും നയൻ ആയിരുന്നു. അവൾ ഒരു നീല ബികിനിയാണ് ധരിച്ചിരുന്നത് അവളുടെ മുടി പോണിടെയിൽ പോലെ കെട്ടി വച്ചിരുന്നു. അവളുടെ കുണ്ടികൾ പുറത്തേക്ക് തള്ളി വിരിഞ്ഞിരുന്നു.
ഏറ്റവും അവസാനം പോയത് ആദിത്യൻ സംസാരിച്ചിരുന്ന ഷംനയായിരുന്നു. അവൾ ഇട്ടിരുന്ന പല നിറങ്ങളോട് കൂടിയ ബിക്കിനി അവളുടെ ശരീര വടിവുകൾ എടുത്ത് കാണിച്ചിരുന്നു. അവൾക്ക് ആവറേജ് പൊക്കവും അതിന് ഒത്ത തടിയും ഉണ്ട്. അത്യാവശ്യം നല്ല കാലുകൾ, നല്ല കുണ്ടിയും മുലച്ചാലും ഉണ്ട്.
പ്രേത്യകിച്ച് എടുത്ത് പറയാൻ ഒന്നും ഇല്ലായിരുന്നെങ്കിലും ആദിത്യന് ആ കൂട്ടത്തിൽ ഷംനയെ ആണ് ഏറ്റവും കൂടുതൽ ആകർഷകമായി തോന്നിയത്.
ഷംന തിരിഞ്ഞ് ആദിത്യന് കൈ വീശി കാണിച്ച് കൊണ്ട് പറഞ്ഞു. “രാത്രി പാർട്ടി മറക്കണ്ട”.