മസോച്ചിസം 5 [Jon snow]

Posted by

ഞാൻ ജിജിനെ നോക്കി.

ജിജിൻ : ” വിട്ടേക്ക് ചേച്ചി മതി ”

ഞാൻ : ” ശെരി പക്ഷെ ഇനി എന്റെ മുന്നിൽ വന്നാൽ ”

ആനന്ദ് : ” ഇല്ല വരില്ല. പ്ലീസ് പ്ലീസ് വിട്ടേക്ക് ”

ഞാൻ അവരുടെ കെട്ട് അഴിച്ചു. അവന്മാർ കയ്യൊക്കെ കുടഞ്ഞ് എഴുന്നേറ്റു. അപമാനഭാരം കൊണ്ട് അവരുടെ തല താഴ്ന്നു.

ഞാൻ : ” ഒറ്റ മിനിറ്റ് കൊണ്ട് ഇവിടുന്ന് ഓടിക്കോ ഇല്ലെങ്കിൽ 2nd റൗണ്ട് തുടങ്ങും.

ഡ്രെസ്സൊക്കെ പെട്ടെന്ന് കേറ്റിയിട്ട് രണ്ടും ഇറങ്ങി ഓടി.

ജിജിൻ അപ്പോൾ തന്നെ എന്റെ മുതുകിലേക്ക് ചാടി കയറി എനിക്ക് ഒരുമ്മ തന്നു.

*************************************************************************************

വൈകിട്ട് ഞാനും ജിജിനും ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് സാജനും റോഷനും മടങ്ങി വന്നത്. സാജൻ എന്റെ ഗ്ലാസ്‌ തട്ടിയെടുത്ത് കുടിച്ചു. ഞാൻ അവന്റെ ചെവിക്ക് പിടിച്ചു.

ഞാൻ : ” ടാ ചെക്കാ എന്റെ ഗ്ലാസ്സ് ഇങ്ങോട്ട് താടാ. നിനക്ക് വേണോങ്കിൽ വേറെ തരാം ”

സാജൻ : ” ഓ എനിക്ക് ഇത് മതി ”

ഞാൻ : ” ഈ ചെക്കൻ ”

ഞാൻ അടുക്കളയിൽ പോയി എനിക്കും റോഷനും കൂടി ചായ എടുത്ത് കൊണ്ട് വന്നു. ജിജിൻ എന്റെ മടിയിൽ കയറി ഇരുന്നാണ് ചായ കുടിച്ചത്. ഇപ്പോൾ ജിജിനും സാജനും വല്യ കൂട്ടുകാർ ആയി. ജിജിൻ അതുകൊണ്ട് തന്നെ വാ തോരാതെ സംസാരിക്കുന്നുണ്ട്. ഉച്ചയ്ക്ക് പുറത്ത് പോയി കഴിച്ചതും അതിന് ശേഷം ആനന്ദും ശരത്തും വന്ന് അടി ഉണ്ടാക്കിയ കാര്യവും പറഞ്ഞു.

സാജൻ : ” ഈ വീട്ടിൽ വന്നു തല്ല് ഉണ്ടാക്കാൻ ഉള്ള ധൈര്യമോ. അവന്മാർക്കിട്ട് പണിയാം നമുക്ക്. എന്നാലും ഇവനെ ഇങ്ങനെ ശല്യം ചെയ്തിട്ട് നമ്മൾ ഒന്നും അറിഞ്ഞില്ലാലോ ”

ജിജിൻ : ” അതിന് എന്നെ കണ്ടാൽ തല്ല് ആയിരുന്നല്ലോ പിന്നെ ഞാൻ എങ്ങനെ പറയും ”

സാജൻ : ” ഓ സോറി സോറി ക്ഷമിക്ക് ഇനി ചേട്ടൻ നോക്കിക്കോളാം. അവന്മാരുടെ വീട് എവിടെയാ ”

റോഷൻ : ” വിട്ടു കളയടാ കോളേജ് പിള്ളേര് അല്ലെ ”

സാജൻ : ” ഹാ ഇത് അങ്ങനെ വിടാൻ പറ്റില്ല ”

ജിജിൻ : ” ദേ ചേട്ടായി അവന്മാർക്ക് ചേച്ചി നല്ലത് പോലെ കൊടുത്തിട്ടുണ്ട്. ദേ വീഡിയോ നോക്ക് ”

റോഷനും സാജനും കൂടെ വീഡിയോ ഇരുന്ന് കണ്ടു. അത് കണ്ട് അവന്മാർ ഞെട്ടി പോയി.

സാജൻ : ” എടി ചേച്ചി നീ ഭയങ്കരി ആണല്ലോ ”

Leave a Reply

Your email address will not be published. Required fields are marked *