പിന്നെ ജിജിന്റെ കൂതിയില് അടിക്കാം നമ്മൾ പഴയ പാർട്നെർസ് അല്ലെ ജിജിനെ. ”
ജിജിൻ പെട്ടെന്ന് ഓടി വന്ന് എന്റെ പിന്നിൽ ഒളിച്ചു. അവൻ എന്നെ കേട്ടിപിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ ചോദിച്ചു ” ചേട്ടന്മാരെ ഫോൺ ചെയ്യട്ടെ ചേച്ചി “. ഞാൻ അവനോടു പതിയെ തന്നെ വേണ്ട എന്ന് പറഞ്ഞു.
ഞാൻ : ” നിർത്തെടാ പട്ടികളെ. മര്യാദയ്ക്ക് ഇപ്പൊ ഇവിടുന്ന് ഇറങ്ങിക്കോ ഇല്ലെങ്കിൽ നേരെ ചൊവ്വേ ഇവിടുന്ന് പോകില്ല രണ്ടും ”
ശരത് : ” ഉയ്യോ ചേച്ചിയുടെ ശൗര്യം കണ്ടോ. എടി നായിന്റെ മോളെ ഇപ്പൊ നിന്നെ രക്ഷിക്കാൻ നിന്റെ കരാട്ടെ ചേട്ടനും ഇല്ല ഒരു മറ്റവനും ഇല്ല. എന്നിട്ടും കിടന്ന് ചാടുന്നത് കണ്ടില്ലേ മൈരത്തി. ”
അത്രയും ആയപ്പൊളേക്കും ഞാൻ ജിജിന്റെ കയ്യിൽ പിടിച്ചുകൊണ്ടു അകത്തെ മുറിയിലേക്ക് ഓടി. പിറകെ അവന്മാരും ഓടി വന്നു. ഓടി മുറിയുടെ അകത്തു കയറിയ അവന്മാർ പക്ഷെ ഞങ്ങളെ അവിടെ കണ്ടില്ല കാരണം ഡോറിന്റെ മറവിൽ നിൽക്കുകയായിരുന്നു ഞങ്ങൾ. ഞാൻ പെട്ടെന്നു ഡോർ അടച്ചു കുറ്റി ഇട്ടു.
അവന്മാർ രണ്ട് പേരും സംശയത്തോടെ എന്നെ നോക്കി.
ഞാൻ : ” തെറ്റ് എന്റെ ഭാഗത്താണ് ”
അവന്മാർ ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിൽ ആകാതെ പരസ്പരം നോക്കി.
ഞാൻ : ” നവീൻ ചേട്ടനെ കൊണ്ട് വന്നു നിങ്ങളെ തല്ലിച്ചത് മോശം ആയി പോയി. ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. തെറ്റ് എന്റെ ഭാഗത്താണ് ”
ഞാൻ മാപ്പ് പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുക ആണെന്ന് അവന്മാർ കരുതി. അവന്മാരുടെ മുഖത്ത് ഒരു വിജയി ഭാവം വന്നു. അവന്മാർ പുച്ഛത്തോടെ എന്നെ നോക്കി.
ഞാൻ : ” കാരണം നവീൻ ചേട്ടൻ ആൾ ഭയങ്കര ഡിസ്‌സിപ്ലിൻ ആണ്. ആരെയും തല്ലി ഇഞ്ചുറി ഒന്നും വരുത്തില്ല. കരാട്ടെ പുള്ളി അക്രമത്തിന് ഉപയോഗിക്കില്ല. അതുകൊണ്ട് ചേട്ടൻ അന്ന് നിങ്ങളെ പതുക്കെ ആണ് തല്ലിയത്. ”
അവന്മാരുടെ മുഖത്തെ വിജയി ഭാവം പെട്ടെന്ന് അവസാനിച്ചു. അവന്മാർ പെട്ടന്ന് ഗൗരവത്തിൽ ആയി.
ഞാൻ : ” പക്ഷെ എനിക്ക് അങ്ങനെ ഡിസ്‌സിപ്ലിൻ ഒന്നുമില്ല ഞാൻ നല്ലോണം തല്ലും. എന്തായാലും ചേട്ടൻ ചെറിയ തല്ല് തന്നിട്ടും നീയൊന്നും നന്നായില്ല. ഇനിയിപ്പോ ഞാൻ തന്നെ നന്നായിട്ട് തല്ലിയേക്കാം. ”
ഞാൻ മൊബൈൽ എടുത്ത് ജിജിന്റെ കയ്യിൽ കൊടുത്തു. ” ടാ ഇവന്മാരെ മര്യാദ പഠിപ്പിക്കുന്നത് വീഡിയോ എടുത്ത് വച്ചോ ഇനി ആവശ്യം വരും ”
അതെല്ലാം കണ്ട് ശരത്തിനും ആനന്ദിനും ചൊറിഞ്ഞു കേറി. ഞാൻ എന്റെ ചുരിദാർ ഷാൾ എടുത്ത് അരയിൽ കെട്ടി. ഞാൻ അവന്മാരുടെ ആക്രമണം കാത്ത് നിന്നു. ശരത് ആണ് ആദ്യം ഓടി വന്നത്. അവനെ ഞാൻ വായുവിൽ ഉയർന്ന് ചാടി നെഞ്ചിൽ ചവിട്ടി. വന്നതിനേക്കാൾ വേഗത്തിൽ അവൻ പുറകോട്ട് പോയി. പുറകെ ഓടി വന്ന ആനന്ദും അവനും കൂടി കൂട്ടി ഇടിച്ചു താഴെ വീണു.
ഞാൻ ഒന്നും ചെയ്യാൻ പോയില്ല കാരണം എനിക്ക് അറിയാം രണ്ടും നരിന്ത് പിള്ളേർ ആണ്. പയ്യെ തല്ലിയാൽ മതി.
നെഞ്ചിൽ ചവിട്ട് കൊണ്ട ശരത് നെഞ്ചും തടവി നിലത്തു കിടന്നു. അവന് കുറച്ച് നേരത്തേക്ക് ശ്വാസം കിട്ടില്ല അങ്ങനത്തെ ഒരു ചവിട്ട് ആണ് ഞാൻ കൊടുത്തത്. എന്നാൽ ശരത്തിനെ മേത്തു നിന്ന് തട്ടി മാറ്റി ആനന്ദ് എഴുന്നേറ്റു വന്നു.