ഞാൻ :മതി മതി പിന്നെ നീ കണ്ടിട്ട് എനിക്ക് തിരിച്ചു തരണം എന്തെന്നു വേച്ചാൽ ഞാൻ അത് തിരിച്ചു ആരും കാണാതെ കൊണ്ട് വേക്കണം
സാബി :ഡാ വേണ്ട അവന്മാർക്ക് അതു കൊടുക്കാണ്ട നമുക്ക് അതു കത്തിക്കാം
ഞാൻ :മ്മ്മ് ശെരി
അപ്പോൾ കതകിൽ ആരോ തട്ടി ഞാനും അവനും അങ്ങോട്ടു നോക്കി ഞാൻ അവനോട് മാറ്റാൻ പറഞ്ഞു അവൻ അത് പുസ്തകം ഷെട്ടിയിൽ വേച്ചു മറ്റേ സിഡി ഉടുപ്പു പൊക്കി ബെൽട്ടിനു ചുറ്റും വേച്ചു പിന്നെ ഞാൻ പോയി റൂം തുറന്നു അതു ഹുസ്ന ആയിരുന്നു
ഞാൻ :എന്താ എന്റെ റൂമിൽ
ഹുസ്ന :ഒന്നും ഇല്ല ഉറക്കം വന്നില്ല പിന്നെ റൂമൊക്കെ കാണാം എന്നു വേച്ചു നീ ഒന്ന് മറിക്കെ (എന്നും പറഞ്ഞു എന്നെ തള്ളി മാറ്റി അകത്തെക്ക് കയറി )
ഞാൻ :ആാ പിന്നെ ഇതെന്റെ ഫ്രണ്ട് ആണ് സാബിർ(ഞാൻ അവളോട് പറഞ്ഞു )
ഹുസ്ന :ഞാൻ ചോദിച്ചില്ലല്ലോ
ഞാൻ :പറഞ്ഞു എന്നെ ഉള്ളൂ.ഡാ പിന്നെ ഇത് ഹുസ്ന നമ്മുടെ പ്രായം ആണ്
സാബി :ഹായ്
ഹുസ്ന :ഹായ് എന്താ പരുപാടി രണ്ടാളും കതകു അടച്ചിട്ടു
ഞാൻ :ഒന്നും ഇല്ല
അപ്പോൾ അവന്റെ ഫോണിൽ ബെൽ അടിച്ചു അവൻ ഫോൺ എടുത്തു എന്നിട്ട് ഇപ്പം വരാം എന്നു പറഞ്ഞു
സാബി :ഡാ ഉമ്മയാണ് വിളിച്ചത് ഞാൻ പോകുവാ
ഞാൻ :മ്മ്മ് ശെരി ഞാനും വരാം
ഹുസ്ന :അവന്റെ ഫ്ലാറ്റിൽ പോകുവാണോ ഞാൻ നിന്നോട് കുറച്ചു സംസാരിക്കാൻ ആണ് വന്നേ
ഞാൻ :ഇല്ല ഇപ്പോ വരാം
എന്നും പറഞ്ഞു ഞാനും അവനും പുറത്തു ഇറങ്ങി എന്നിട്ട് അവൻ അവന്റെ ഫ്ലാറ്റിൽ കയറി കൈ കാണിച്ചു തിരിച്ചും ഞാൻ കാണിച്ചു ഏന്നിട്ട് റൂം അടച്ചു റൂമിൽ പോകാൻ പോയപ്പോൾ ഞാൻ വീണ്ടും ഉമ്മിടെ റൂമിൽ നോക്കി പക്ഷേ അടച്ചിരിക്കുകയാണ് എന്നിട്ട് ഞാൻ റൂമിൽ കയറി എന്നിട്ട് റൂം അടച്ചു ലോക്ക് ചെയ്തില്ല അപ്പോൾ അവൾ വിന്ഡോ അടക്കുന്നു ഞാൻ കട്ടിലിൽ ഇരുന്നു
ഞാൻ :എന്താ നിനക്കു പറയാൻ ഉള്ളത്
ഹുസ്ന :ഓഓഓഓ വന്നോ (എന്നും പറഞ്ഞു എന്റെ അടുത്ത് കട്ടിലിൽ ചേർന്ന് ഇരുന്നു)
ഞാൻ :എന്താ നിന്റെ ഉദ്ദേശം നീ കാര്യം പറ
ഹുസ്ന :എന്ത് ഉദ്ദേശം പിന്നെ ഞാൻ നിന്റെ ആരാ
ഞാൻ :അതു പിന്നെ വാപ്പിയുടെ അനിയൻന്റെ മകൾ
ഹുസ്ന :അനിയൻ എന്നു വേച്ചാൽ സ്വന്തം ആന്നോ അല്ലല്ലോ