ഒരു ബെഡ് ഇട്ടാലും കുറച്ചു സ്പേസ് കുടി ബാക്കി വരും. പിന്നെ ഡയനിങ്ങ് ടേബിൾ എന്റെ എത്തുന്നത്തിനു മുൻപ് ആണ് പിന്നെ കിച്ചൺ എന്റെ റൂം കഴിഞ്ഞിട്ട് ആണ്. പിന്നെ ഞങ്ങളുടെ റൂമിൽ സംസാരിക്കുന്ന കാര്യം പുറത്തു കേൾക്കില്ല എന്നാൽ കതകു തുറന്നിരുന്നാൽ കേൾക്കാം )
അങ്ങനെ അവർക്ക് ഉമ്മി റൂം കൊടുത്തു ഉമ്മിടെയും വാപ്പിയുടെയും റൂമിന്റെ കുറച്ചു അപ്പുറത്തെ റൂം അവർക്ക് രണ്ടു പേർക്ക് കൊടുത്തു പിന്നെഎന്റെ വലതു സൈഡിൽ ആദ്യം കാണുന്ന റൂം അവൾക്കും കൊടുത്തു എന്നിട്ട് ഉമ്മി കിടക്കാൻ ആയി റൂമിലെക്ക് പോയി എന്നെ ഒരു മയണ്ടും ചെയ്തില്ല എന്താണ് ഉമ്മിക്ക് പറ്റിയതു അറിയില്ലല്ലോ ചോതിച്ചിട്ടു തന്നെ ബാക്കി കാര്യം എന്നു പറഞ്ഞപ്പോഴേക്കും ഉമ്മി റൂമിലെ വാതിൽ അടച്ചു. ഞാൻ അപ്പോൾ സോഫയിൽ നിന്നും എനിറ്റു എന്നിട്ടു ഉമ്മിയെ കാണാൻ റൂമിൽ പോയി കതകു തുറക്കാൻ പോയതും പുറത്തു ആരോ ബെൽ അടിച്ചു ഞാൻ അങ്ങനെ ഉമ്മിടെ റൂമിന്റെ അവിടെ നിന്നു ഹാളിലെ വാതിൽ തുറക്കാൻ പോയി. തുറന്നപ്പോൾ സാബി ആയിരുന്നു
സാബി :എന്താണ് ബ്രോ സുഖം അല്ലേ
ഞാൻ :പിന്നെ പരമസുഖം
സാബി :ഡാാ പിന്നെ ഇങ്ങോട്ട് രണ്ടു അറ്റം ചരക്ക് കേറിവാന്നല്ലോ ആരാ അത്
ഞാൻ :അവരെ മാത്രമേ കണ്ടുള്ളോ വേറെ ഒരാളും കുടി ഉണ്ടായിരുന്നല്ലോ നീ കണ്ടില്ലേ
സാബി :ആാ കണ്ടു ഒരു വലിയ ആണ് അല്ലേ
ഞാൻ :അതു പറഞ്ഞപ്പോൾ നിനക്കു എന്താ ഒരു പുച്ഛം
സാബി :അതു പിന്നെ ആാ അതൊക്ക പോട്ടെ ആരാ അതു
ഞാൻ :അതു പിന്നെ വാപ്പിടെ അനിയനും ഭാര്യയും മകളും ആണ് എന്താ ചോദിച്ചേ
സാബി :ഒന്നും ഇല്ലാ
ഞാൻ :നീയും എങ്ങനെ കണ്ടു
സബി :ഞാൻ വരാൻ വേണ്ടി പുറത്തു ഇറങ്ങിയപ്പോൾ കണ്ടു
ഞാൻ :.മ്മ്മ് നീ അഗത്തോട്ടു വാാാ
സാബി :ആ
എന്നും പറഞ്ഞു ഞങ്ങൾ രണ്ടും അകത്തു കയറി ഞാൻ വാതിൽ അടച്ചു എന്റെ റൂമിൽ പോകാൻ നേരം ഞാൻ ഉമ്മിടെ റൂമിൽ ഒന്ന് നോക്കി അപ്പോൾ ഉമ്മി റൂമിൽ നിന്ന് പാതി കതക് തുറന്നു എത്തി നോക്കുന്നു ഉമ്മി അതു കണ്ടു ഞാൻ ചിരിച്ചു അപ്പോൾ ഉമ്മി പെട്ടെന്ന് റൂം അടച്ചു. പിന്നെ ഞാൻ റൂമിലേക്ക് അവനെയും കൊണ്ട് പോയി പിന്നെ റൂം തുറന്നു എന്നിട്ട് ഞങ്ങൾ കയറി റൂം ലോക്ക് ചെയ്തു