പൂച്ചകണ്ണുള്ള ദേവദാസി 9 [Chithra Lekha]

Posted by

ലക്ഷ്മി…. എന്താ നിനക്കു കുഞ്ഞിനെ തരുന്നതിന്റെ പ്രതിഫലം ആണോ ഇത്… അവളുടെ വാക്കുകളിൽ നിരാശ ഉണ്ടായിരുന്നു… അതു വരെയും സന്തോഷത്തോടെ സംസാരിച്ചിരുന്ന ലക്ഷ്മിയുടെ വാക്കുകൾ നിരാശാ  പൂർണമായി…..

രാജി… വിറയാർന്ന സ്വരത്തോടെ പറഞ്ഞു.. ഇല്ലമ്മേ ഒരിക്കലും അദ്ദേഹം അങ്ങനെ ഒരാവശ്യവും പറഞ്ഞിട്ടില്ല… ഞാൻ സ്നേഹിക്കുന്നു അദ്ദേഹത്തെ.. അദ്ദേഹത്തിന്റെ സാമിപ്യം കൊതിക്കുന്നു… ഒരിക്കലും അദേഹത്തിന്റെ കാമ പൂർത്തീകരണത്തിനോ എന്റെ ആഗ്രഹത്തിനോ വേണ്ടി ആയിരുന്നില്ല ഞങ്ങൾ ബന്ധപ്പെട്ടത്.. സ്നേഹം ഉള്ള ഒരു നല്ല മനുഷ്യൻ ആണദ്ദേഹം.. അങ്ങനെ ഉള്ള ഒരാൾ ആയിരുന്നു എങ്കിൽ എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു….

ലക്ഷ്മി…. വേറെ ഒന്നും നീ ചിന്തിച്ചിട്ടില്ലേ?

രാജി… ഉണ്ട്….

ലക്ഷ്മി… എന്താ അത്…

രാജി… എന്റെ കുഞ്ഞിന്റെ അച്ഛനെ എപ്പോഴെങ്കിലും കാണണം എന്നു തോന്നിയാൽ അതിനും അദ്ദേഹം തയ്യാറാവണം എപ്പോഴെങ്കിലും എന്റെ കുഞ്ഞിനെ ഒന്ന് താലോലിക്കാനും അദ്ദേഹം ഉണ്ടാകണം… ഒരു കുഞ്ഞിനെ തന്നു പോയി കഴിഞ്ഞാൽ എന്റെ ഈ ആഗ്രഹങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല… ആരുടെയെങ്കിലും വീട്ടിൽ വച്ചു ഒത്തു കൂടുന്നതിലും നല്ലത് സ്വന്തം വീട്ടിൽ തന്നെ ആയാൽ ഈ സന്തോഷം എന്നും ഉണ്ടാകില്ലേ എന്നും ഞാൻ ആശിച്ചു….

ലക്ഷ്മിക്ക് രാജിയുടെ വാക്കുകളിലെ സത്യസന്ധതയും ആത്മാർത്ഥതയും മനസിലായി…. പക്ഷേ എന്തിന് ആണവൾ തന്നെ അവനോടു ചേർക്കാൻ ശ്രമിക്കുന്നത് എന്നവൾക്കു മനസിലായില്ല….

ലക്ഷ്മി… അതിന് എപ്പോൾ വേണമെങ്കിലും നിനക്കു ഇവിടെ വന്നു നിന്റെ കുഞ്ഞിനെ അവനു കാണിക്കാം അതിന് ഞാൻ അവന്റെ കൂടെ… അവൾ പറഞ്ഞു നിർത്തി..

രാജി…. ഒരു പ്രതിഫലം ആയിട്ടല്ല… എന്റെ അമ്മയെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരാൾ അത്ര മാത്രമേ ഞാൻ കരുതിയിട്ടുള്ളു… ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നല്ല മനസും സ്നേഹവും ഉള്ള ആളാണ് അദ്ദേഹം.. അമ്മയ്ക്കും അദ്ധേഹത്തെ ഇഷ്ടപെടും ഒരിക്കലും അമ്മയുടെ ശരീരത്തിൽ പോലും അമ്മയുടെ അനുവാദം ഇല്ലാതെ സ്പർശിക്കുക കൂടി ഉണ്ടാകില്ല അത്രയും നല്ല മനുഷ്യൻ ആണ് അദ്ദേഹം..

തന്റെ ശരീരത്തിൽ തന്റെ അനുവാദം ഇല്ലാതെ സ്പരിക്കുക ഇല്ല എന്നു പറയുമ്പോൾ താൻ ആ മനുഷ്യന് പാ വിരിക്കണം എന്നു പറയാതെ പറയുന്ന പോലെ തോന്നി ലക്ഷ്മിക്ക്…

ലക്ഷ്മി… നീ പറയുന്നത് ഞാൻ അവനോടൊപ്പം കിടക്ക പങ്കിടണം എന്നാണോ?

രാജി.. ഒരു നിമിഷം സ്തബ്ധയായി നിന്ന ശേഷം തുടർന്നു… ഒറ്റ വാക്കിൽ പറഞ്ഞു അമ്മക്ക് ആഗ്രഹം ഉണ്ടെങ്കിൽ അതും ആവാം.. ..

ലക്ഷ്മി… നീ എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് മനസിലാകുന്നില്ല..

Leave a Reply

Your email address will not be published. Required fields are marked *