ലക്ഷ്മി… എനിക്കറിയില്ല… ഒറ്റ വാക്കിൽ മറുപടി പറയുമ്പോഴും അവളുടെ കവിളുകളിൽ നാണം പൂവിട്ടു.. കണ്ണുകൾ വിടർന്നിരുന്നു… പ്രണയ ദൂതു മായി വരുന്ന ദൂതന്റെ മുന്നിൽ നിൽക്കുന്ന പ്രണയിനി യെ പോലെ തോന്നി രാജിക്ക് ലക്ഷ്മിയുടെ മുഖം…….
ഉള്ളിലെ ആഗ്രഹം തുറന്നു പറയേണ്ടി വരുന്നത് സ്വന്തം മകളുടെ മുന്നിലാണെന്നു കണ്ടപ്പോൾ കള്ളം പറയാൻ കഴിയാതിരുന്നില്ല ലക്ഷ്മിക്ക്
ഒരു പക്ഷേ താൻ ഇതിനും എത്രയോ നാൾ മുമ്പ് തന്നെ തന്റെ സ്വന്തം മകളെ ഒരു കൂട്ടുകാരിയെ പോലെ കാണണമായിരുന്നു… അങ്ങനെ ആയിരുന്നു എങ്കിൽ തന്റെ മനസ്സിൽ ഇത്രയും നാൾ വലിയ ഒരു ഭാരവും ഉണ്ടാകുമായിരുന്നില്ല എന്നവൾ ചിന്തിച്ചു… എപ്പോഴും എന്തിനും ഉഷയായിരുന്നു തന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അവളിലൂടെ ആണെങ്കിലും രാജി തന്നെ മനസ്സിലാക്കുന്നതിൽ ലക്ഷ്മി സന്തോഷിച്ചു…
ലക്ഷ്മി.. ഉള്ളു തുറന്നു സംസാരിക്കാൻ തുടങ്ങി രാജിയോട് ഉഷയുടെ അടുത്ത് എന്ന പോലെ അത്രയും ആഴത്തിൽ അല്ലെങ്കിലും ഉഷയേക്കാൾ വിശ്വസ്ത ഒരു പക്ഷേ രാജിയാകും എന്നവൾ വിശ്വസിച്ചു…. ഒന്നുമില്ലെങ്കിലും സ്വന്തം മകളല്ലേ അതിലുപരി അവളുടെ രഹസ്യങ്ങൾ മറ്റാരേക്കാളും മുന്നേ അറിയേണ്ടത് തന്നല്ലേ എന്ന സത്യവും അവൾ മനസിലാക്കി…
എന്റെ കാമുകനോടൊപ്പം ആണ് നീ ഇന്നെന്നെ കണ്ടിരുന്നതെങ്കിൽ എന്താകും ആയിരുന്നു നിന്റെ പ്രതികരണം…
ലക്ഷ്മിയുടെ ചോദ്യത്തിൽ രാജി അമ്പരന്നു… താൻ അമ്മക്കൊരു കാമുകനെ സങ്കല്പിക്കുമ്പോൾ എല്ലാം മനസ്സിൽ ദാസ് ആയിരുന്നു.. വേറെ ഒരാളെ ആ സ്ഥാനത്തു കണ്ടാൽ എന്താകും ആയിരുന്നു തന്റെ പ്രതികരണം എന്നവൾ പോലും ചിന്തിച്ചിരുന്നില്ല…
രാജി… ഒരു നിമിഷം സ്തബ്ധയായി പിന്നെ പറഞ്ഞു തുടങ്ങി… ഞാൻ പ്രതീക്ഷിക്കുന്ന ഒരാൾ ആയിരുന്നു എങ്കിൽ എനിക്ക് സന്തോഷം ആകുമായിരുന്നു പക്ഷേ ആ സ്ഥാനത്തു വേറെ ഒരാളെ ഞാൻ അങ്ങനെ അതിനെ കുറിച്ച് ചിന്തിച്ചില്ലായിരുന്നു ….
തന്റെ മകൾ തനിക്കൊരു കാമുകൻ ഉണ്ടാകണം എന്നാഗ്രഹിച്ചിരുന്നു എന്നാൽ അത് അവൾ പ്രതീക്ഷിക്കുന്ന ഒരാൾ തന്നെ ആവണം എന്ന് പറയുമ്പോൾ അവളുടെ ഉള്ളിൽ ആരെയോ തനിക്കു വേണ്ടി കരുതുന്ന പോലെ തോന്നി ലക്ഷ്മിക്ക്..
ലക്ഷ്മി…. ചിരിച്ചു കൊണ്ട് ചോദിച്ചു ആരെയാണ് നീ എന്റെ കാമുകന്റെ സ്ഥാനത്തു കാണുന്നത്…
രാജി….. അത് ദാസിനെ പോലെ ഒരാൾ അല്ലെങ്കിൽ ദാസ് തന്നെ ആയിരുന്നു എങ്കിൽ പോലും ഞാൻ സന്തോഷിച്ചേനെ…
ലക്ഷ്മിയുടെ ഉള്ളിൽ ഇടിത്തീ വീണ പോലെ തോന്നി… രാജിയുടെ വാക്കുകൾ… അവളുടെ കുഞ്ഞിന്റെ അച്ഛനാകാൻ അവൾ തന്നെ കണ്ടെത്തിയ പുരുഷൻ അവളോടൊപ്പം തന്നെയും പ്രാപിക്കാൻ ഉണ്ടായിരുന്നു എങ്കിൽ എന്നവൾ ആശിക്കുന്നു എന്ന് കേട്ടതും ലക്ഷ്മിയുടെ തൊണ്ട വരളുന്ന പോലെ തോന്നി….
മകളുടെ സന്തോഷം കാണാനും അവളുടെ ആഗ്രഹം പൂർത്തീകരിക്കാനും താൻ എന്തു ചെയ്യാനും തയ്യാറാണ് എന്നു പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ ഒരാശയം മുന്നോട്ടു വച്ചതെന്ന് ലക്ഷ്മി കരുതി….