“ചുമ്മാ….ഒരബദ്ധം പറ്റിയതാ …ഇനി അതിന്റെ പേരിൽ എന്നെ കൊന്നോ ”
ഞാൻ അവളെ നോക്കി തൊഴുതു .
“ഹി ഹി…”
മഞ്ജുസ്ത് കണ്ടു ചിരിച്ചു .
“എനിക്ക് കുഴപ്പം ഉണ്ടായിട്ടൊന്നും അല്ല മാൻ …ഇതൊക്കെ എങ്ങാനും കയ്യിന്നു പോയാൽ പിന്നെ നാണക്കേടാ …”
മഞ്ജുസ് അതിലെ കുഴപ്പം ഓർത്തു ഗൗരവത്തിൽ പറഞ്ഞു .
“ഹ്മ്മ്….അറിയാം …അതുകൊണ്ടല്ലേ ഞാൻ ഇതില് ഒതുക്കിയത് ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“സത്യായിട്ടും ഇത്രേ ഉള്ളോ ?”
മഞ്ജുസ് അത്ര വിശ്വാസം വരാത്ത പോലെ എന്നെ നോക്കി ചിരിച്ചു .
“നീയാണ് സത്യം ….”
ഞാൻ അവളുടെ ചുണ്ടത്തു മുത്തികൊണ്ട് ചിണുങ്ങി .
“ഹ്മ്മ്…ശരിക്കു നമ്മളൊക്കെ ബോർ ആണല്ലേ …എന്ത് ആക്രാന്തം ആണ് …”
കണ്ട വീഡിയോ ഓർത്തു മഞ്ജുസ് ചിരിച്ചു .
“ഹ ഹ …അപ്പൊ ഫുൾ എടുത്താൽ ഉള്ള അവസ്ഥ നോക്കെടി ….എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞ ചിരിച്ചു . പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു .