രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“ഹ്മ്മ്..അതുപോട്ടെ .. കാർത്തി ഇപ്പൊ കണ്ണേട്ടന്റെ കൂടെ ആണോ ?”
അഞ്ജു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി .

“ആഹ്…വേണെങ്കി അങ്ങനെ പറയാം ..എന്തേ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ഏയ് …അവൻ എനിക്ക് വാട്സാപ്പിൽ കൊറേ ഫോട്ടോസ് ഒകെ അയച്ചു തന്നു ..അത് മൊത്തം കണ്ണേട്ടന്റെ കമ്പനിയുടെ പരസ്യം ആണല്ലോ ?”
അവള് എന്നെ നോക്കി സംശയം തിരക്കി .

“ഹ്മ്മ്…അതെ..ഞങ്ങടെ കമ്പനിയുടെ മോഡൽ ആണ് ..അവനു ഒരു പണി ആയിക്കോട്ടെ എന്നുവെച്ചിട്ട് ഒരു ഓഫർ കൊടുത്തതാ..”
ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ പറഞ്ഞു . അപ്പോഴേക്കും ഞങ്ങള് മഞ്ജുസിന്റെ കാറിനെ ചെസ് ചെയ്തു പിടിച്ചിരുന്നു . അതിന്റെ പുറകിൽ ആയാണ് ഞങ്ങൾ വണ്ടി വിടുന്നത് .

“ഹ്മ്മ്…അതെന്തായാലും നന്നായി ”
അഞ്ജു പയ്യെ തട്ടിവിട്ടു .

“അല്ല..നിങ്ങള് തമ്മിൽ ചാറ്റിങ് ഒകെ ഉണ്ടല്ലേ ?”
ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അവളെ ചെരിഞ്ഞു നോക്കി .

“ഉണ്ടല്ലോ …”
അഞ്ജു അതിൽ ഒട്ടു അസ്വാഭാവികത ഇല്ലാത്ത പോലെ ചിരിച്ചു .

“അതിലെന്താ ഇത്ര ചിരിക്കാൻ ?”
ഞാൻ അവളെ നോക്കി പുരികം ഇളക്കി .

“ചുമ്മാ ചിരിച്ചതാ…അതിരിക്കട്ടെ മോനെ , ഇതിലെന്താ ഇപ്പൊ ഇത്ര ചോദിയ്ക്കാൻ ഉള്ളത് ”
അഞ്ജു എന്നോടും തിരിച്ചു ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *