രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“നീ ഭയങ്കര പഠിപ്പിസ്റ്റ് ആയിരുന്നല്ലേ ?”
ഞാൻ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ബെഡിലേക്ക് ചാഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി .
“ആര് പറഞ്ഞു ?”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു .”നിനക്കു റാങ്ക് ഒകെ ഉണ്ടായിരുന്നു എന്ന് ചെറിയമ്മ പറഞ്ഞല്ലോ ”
ഞാൻ അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് മലർന്നുകിടന്നു. അതോടെ മഞ്ജുസ് കയ്യിലുണ്ടായിരുന്ന പുസ്തകം ബെഡിലേക്കിട്ടു . പിന്നെ ഇടംകൈകൊണ്ട് എന്റെ നെറ്റിയിൽ തഴുകി .”നിനക്കു നല്ല അസൂയ ഉണ്ടല്ലേ ?”
മഞ്ജുസെന്നെ കളിയാക്കി .”എന്തിനു ? ഇതിലിപ്പോ എന്തിനാ അസൂയ ? സന്തോഷം അല്ലെ ..”
ഞാൻ അവളുടെ കൈ എടുത്തുപിടിച്ചു പയ്യെ ചുംബിച്ചു .”ഇത്രേം കഴിവ് ഉണ്ടായിട്ടും നിനക്ക് ഒരു കഴിവും ഇല്ലാത്ത എന്നെയാണല്ലോ കിട്ടിയത് ..ഹി ഹി ”
ഞാൻ പയ്യെ ചിരിച്ചുകൊണ്ട് ഒരു തമാശ പോലെ പറഞ്ഞു .

“പോടാ അവിടന്ന് …നീ ഒരു സംഭവം അല്ലെ …”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തഴുകി .

“ആണോ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“പിന്നല്ലാതെ …എന്റെ ചെക്കനെ പോലെ സ്നേഹിക്കാനും ഒരു കഴിവ് വേണം ”
മഞ്ജുസ് സ്വല്പം റൊമാന്റിക്ക് ആയികൊണ്ട് എന്റെ കൈത്തലം എടുത്തുയർത്തി അമർത്തി ചുംബിച്ചു .

“സുഖിച്ചു….”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *