“”””””പോട്ടെടാ ഞാൻ ഇനി പറയില്ല സോറി അമ്മു
എന്നെ നോക്കി പറഞ്ഞു എന്നിട്ട് അവളുടെ
കണ്ണൊക്കെ തുടച്ചു…
“””നീ എന്റെ ആണ് നീ പോലും ഞാൻ നിന്റെ
അരുമല്ലന്നു പറഞ്ഞാൽ എനിക്ക് വിഷമമാണ്
സോറി അമ്മുസേ ഞാൻ അവളെ പിന്നേം
കെട്ടിപിടിച്ചോണ്ട് പറഞ്ഞു..
“””””””പോടാ പൊട്ടാ ഞാനല്ലേ നിന്നെ കരയിപ്പിച്ച
ഞാനല്ലേ സോറി പറയണ്ടേ അവൾ എന്നെ ഉമ്മ
വെച്ചോണ്ട് പറഞ്ഞു..
“”””അതൊന്നും സാരമില്ല നീ എണിറ്റു ഇരിക്ക്
അച്ഛൻ പെട്ടന്ന് വന്നാൽ മോശമാകും. ഞാൻ
എണീറ്റു ഇരുന്നോണ്ട് പറഞ്ഞു..
“””””എനിക്ക് നിന്റെ അടുത്ത് ഇങ്ങനെ കിടക്കാൻ
തോന്നുകയാണ് കുറച്ചു നേരം പ്ലീസ് അമ്മു
കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“”””””””അതൊക്കെ കല്യാണം കഴിഞ്ഞിട്ട് നീ
കളിക്കാതെ എണീക്ക്. അല്ലാ അർച്ചനയുടെ ഡ്രസ്സ്
കണ്ടില്ല ഞാൻ ഞാൻ ഓർമ വന്നപോലെ ചോദിച്ചു..
“””അച്ചോടാ അവളുടെ ഡ്രസ്സ് സാറിന് ഇട്ടു
കാണണോ? അതോ വെറുതെ കണ്ടാൽ മതിയോ?
അമ്മു എണിറ്റു ഇരുന്നു മുടികെട്ടികൊണ്ട്
കലിപ് മോഡിൽ ചോദിച്ചു..
“””””അയ്യാ എനിക്കു കണ്ണേണ്ട ഞാൻ അവളുടെ
കലിപ്പു കണ്ടു പറഞ്ഞു..
“”””കണികാടാ ഞാൻ കാണിക്കാം അതും പറഞ്ഞു
അമ്മു എന്റെ മേല്കയറി അങ്ങോട്ടും ഇങ്ങോട്ടും
കാലിട്ടു ഇരുന്നു എന്റെ കഴുത്തിൽ കൈമുറുക്കി
പിടിച്ചു.
“”””അയ്യോ വേണ്ടാ എനിക്ക് കാണണ്ടയെ അമ്മുസേ
കഴുത്തു വിഡ്‌ഡി പ്ലീസ് ഞാൻ അവളോട് പറഞ്ഞു..
“””അപ്പൊ നിനക്കു കാണണ്ടേ ഞാൻ അവളെ
വിളികാം അവൾ ഒരു ഭദ്ര കാളിയെ പോലെ
ചോദിച്ചു..
“””””വേണ്ട അമ്മു എനിക്ക് സ്വാസം മുട്ടുന്നു പ്ലീസ്
വിട് ഞാൻ അവളോട് പറഞ്ഞു…
“””എന്താ ഇവിടെ ഗുസ്തിയോ വാതില്കൽ
നിന്നോണ്ട് അർച്ചന ചോദിച്ചു..
അവളെ കണ്ടതും അമ്മു എന്റെ മേലുന്നു ഇറങ്ങി
പിടി വിട്ടു എന്നെ നോക്കി..
“””””എന്താ ചേട്ടാ? എന്താ സംഭവം ? അർച്ചന
കാര്യം അറിയാതെ ചോദിച്ചു… ഒന്നുമില്ലടോ ചുമ്മാ
ഒന്ന് കളിച്ചതാ തമാശക്ക് ഞാൻ കഴുത്തു
ഉഴിഞ്ഞോണ്ട് പറഞ്ഞു..
“”””കളിയോ ഇങ്ങനെയോ? കഴുത്തു പിടിച്ചു
ഞെക്കിട്ടാണോ കളിക്കുന്നെ ? അർച്ചന അമ്മുന്റെ
അടുത്ത് ബെഡിൽ ഇരുന്നോണ്ട് ചോദിച്ചു ..
“””””ഡി ഞാൻ പറഞ്ഞു തരാം ഇവന്….. അത്രയും
പറഞ്ഞു അമ്മു എന്നെ നോക്കി..
“””ഒന്നുമില്ലടോ ചുമ്മാ….. ഞാൻ അമ്മുനോട്
പറയല്ലെന്നും ആംഗ്യം കാണിച്ചു..