“””””അത് ഇതിന്റെ കൂടെ ഉണ്ടടാ വേണേൽ
തൈപ്പിക്കാം അല്ലേൽ സ്‌ലീവ്‌ലെസ്സ് ആയും ഇടാം
അമ്മു കണ്ണടയിൽ അവളുടെ ചന്തം നോക്കികൊണ്ട്
പറഞ്ഞു….
“””””അങ്ങനെ നീ ഇപ്പോൾ സ്‌ലീവ്‌ലെസ്സ് ഇടണ്ടാട്ടാ
മാറിയതക്ക് അതിന്റെ കൈ വെച്ചോ ഞാൻ
ഗൗരവത്തിൽ പറഞ്ഞു..
“””””പിന്നെ ഞാൻ ഇങ്ങനെ ഇട്ടാൽ എന്തെ സൂപ്പറല്ലെ
അവൾ എന്നെ നോക്കി പറഞ്ഞു.
“””വേണ്ടാ എനിക്ക് ഇഷ്ട്ടമല്ല അത്രതന്നെ ഞാൻ
ഉറപ്പിച്ചു പറഞ്ഞു.
“”””അയ്യടാ അതിനു നിന്റെ ഇഷ്ട്ടത്തിനാണോ ഞാൻ
ഡ്രസ്സ് ഇടുന്നെ? എന്റെ ഇഷ്ട്ടത്തിനല്ലേ. നീ എന്നെ
കേട്ടു അപ്പോൾ ഞാൻ കേൾക്കാം നീ
പറയുന്നതൊക്കെ പോരെ? അവൾ എന്നെ ചോദ്യം
ഭാവത്തിൽ നോക്കി
“”””ഓ നമ്മൾ അരുമല്ലലോ നീ നിന്റെ ഇഷ്ട്ടം
പോലെ ചെയ്യു.
“”””നീ ആ ഡ്രസ്സ് മാറ്റിയിട്ടു വാതിൽ തുറന്നിടു
അച്ഛൻ വരും ഞാൻ കിടക്കട്ടെ കുറച്ചുനേരം.
അങ്ങനെ പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞു കിടന്നു ..
അവളുടെ വർത്തനത്തിൽ എനിക്കി ചെറിയ ദേഷ്യം
വന്നെങ്കിലും അതിൽ കൂടുതൽ സങ്കടമാണ് വന്നത്
അവൾ പറന്നത് കാര്യമായിട്ടല്ലേലും എനിക്ക്
അവൾ എന്റെ അരുമല്ലന്നു പറഞ്ഞപ്പോൾ
വിഷമമായി ഇതൊക്കെ ഓർത്തു ഞാൻ അങ്ങനെ
കിടന്നനു. അപ്പോളേക്കും അവൾ ആ ഡ്രസ്സ് മാറി
പഴയതന്നെ ഇട്ടു. എന്നിട്ട് ബെഡിൽ കയറി എന്റെ
അടുത്ത് വന്നു
“””””ഡാ എന്താ നിനക്കു വിഷമയായോ? അമ്മു
എന്റെ തോളിൽ പിടിച്ചോണ്ട് ചോദിച്ചു
“”””വേണ്ട ഞാൻ നിന്റെ ആരുമല്ലലോ ഞാൻ
ദേഷ്യത്തിൽ പറഞ്ഞു..
“”””””ഡാ ഞാൻ അതൊക്കെ ചുമ്മാ പറഞ്ഞതല്ലേ
ഞാൻ കയ്യില്ലാത്തതൊന്നും ഇടാറില്ല നിന്നെ
വട്ടാകാൻ പറഞ്ഞതല്ലേ നീ വേണേൽ അർച്ചനയോടു
ചോദിക്ക് അപ്പോൾ അറിയാലോ അമ്മു എന്നെ
സമാധാനിപ്പിക്കാൻ പറഞ്ഞു..
“”””അതൊന്നുമല്ല അമ്മുസേ ഞാൻ നിന്റെ
അരുമല്ലന്നു പറഞ്ഞത് എനിക്ക് ഫീലായി അതാ
ഞാൻ അതുപറയുമ്പോൾ എന്റെ കണ്ണ്
നിറഞ്ഞിരുന്നു
“””””””””””””അയ്യേ എന്താടാ ഇത് എന്നെ
കളിയാക്കുന്ന പോലെ ഞാൻ പറഞ്ഞതാ റിയലി
സോറി അമ്മുവും കണ്ണ് നിറച്ചോണ്ട് പറഞ്ഞു..
എന്നെ കെട്ടിപിടിച്ചോണ്ട് കുറെ ഉമ്മ തന്നു അവൾ
ഞാനും തിരിച്ചു കൊടുത്തു