“””അങ്ങനെ വഴിക്കു വാ. ഞാൻ അവളുടെ
പിടുത്തം വിട്ടു.
അവൾ വേഗം എണീറ്റിരുന്നു എന്നിട്ട് കവിൾ
ഉഴിഞ്ഞുകൊണ്ട് എന്നെ ദേഷ്യത്തോടെ നോക്കി
ഒരു അടി പ്രേതിഷിച്ചെങ്കിലും അതുണ്ടായില്ല..
“”ഡാ ഞാൻ മനപ്പൂർവം കരയുന്നതല്ല നിന്നെ
എനിക്കു നഷ്ടമാവുമോ എന്നൊരു ചിന്ത
വരുമ്പോൾ കരഞ്ഞു പോകുന്നതാ സോറി അങ്ങനെ
പറഞ്ഞോണ്ട് അവൾ എന്റെ പുറത്തു തല വെച്ചു
കിടന്നു.
“”””””എടി നിന്നെ ഞാൻ ആർക്കും വിട്ടു
കൊടുക്കില്ല്ല പോത്തേ നീ എന്റെയാണ്.
“”” പിന്നെ നീ കരഞ്ഞാൽ എനിക്ക് വിഷമമാണ്
എനിക്കെന്നല്ല ഏത് ആണിനും അവന്റെ
പെണ്ണുക്കരഞ്ഞാൽ സഹിക്കില്ല അതുകൊണ്ട് ഞാൻ
ചുടാകുന്നെ എനിക്ക നിന്റെ ചിരിച്ച മുഖമാണ്
ഇഷ്ട്ടം അതാണ് ഞാൻ സോറി..
ഞാൻ അവളെ എന്റെ അടുത്തോട്ടു അടുപ്പിച്ചു
ഞാൻ പിച്ചിയ കവിളിൽ ഒരു ഉമ്മ കൊടുത്തു..
“””””സോറി നിനക്ക് വേദനിച്ചോ ഞാൻ അവളുടെ
കണ്ണുകളിലോട്ടു നോക്കി ചോദിച്ചു.
“””’അത് സാരമില്ല നീയല്ലേ അതും പറഞ്ഞു അവൾ
എന്റെ ചുണ്ടിൽ മുത്തി..
“””””അല്ലാ നീ വാങ്ങിയ ഡ്രസ്സ് കാണിച്ചില്ലലോ ഞാൻ
അവളെ കെട്ടിപിടിച്ചോണ്ട് ചോദിച്ചു.
‘””””””സോറിഡാ ഫുഡ് കഴിക്കുന്നതിരക്കിൽ ഞാൻ
അത് മറന്നു…
അതും പറഞ്ഞു അവൾ കട്ടിലിന്റെ
അടിയില്നിന്നും രണ്ടു കവർ എടുത്തു. അതിൽ
നിന്നും ഒരു മഞ്ഞയും റെഡും കലർന്ന ചുരിതാർ
എടുത്തു കാണിച്ചു പിന്നെ 2 ചുരിധാറിന്റെ
തുണിയും.
അവൾ അത് ആ കവറിൽ തന്നെ വെക്കുന്നതിന്റെ
ഇടയിൽ ഞാൻ മറ്റേ കവർ എടുത്തു..
“”””””ഡി ഇതിൽ എന്താ ഞാൻ ആ കവർ തുറക്കാൻ
നോക്കികൊണ്ട് ചോദിച്ചു.
“”””അയ്യേ നീ അത് അവിടെ വെച്ചേ നിനക്കു
കാണാനുള്ളത് അതിൽ ഒന്നുമില്ല. അങ്ങനെ
പറഞ്ഞോണ്ട് അമ്മു ആ കവർ എന്റെന്നു..
“””””അത് ശെരി എന്റെ പൈസക്ക് വാങ്ങിട്ടു എന്നെ
കാണിക്കില്ലാനോ ഇതു നല്ല കഥ അമ്മു അതിങ്ങു
താ ഞാൻ നോക്കട്ടെ.. ഞാൻ കൈ അവളുടെ നേരെ
നീട്ടികൊണ്ട് പറഞ്ഞു.
“””””ഡാ ചെക്കാ ഇതു എനിക്കു ഇന്നേഴ്സ്
വാങ്ങിത്താ നിനക്കു കാണണോ?.
“””””അയ്യേ എനിക്കൊന്നും കാണണ്ട. ഇതൊന്നും
ഇടാതെ കാണുന്നതാ എനിക്കിഷ്ട്ടം ഞാൻ അവളോട്