ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax]

Posted by

കഴിഞ്ഞ ആഴ്ച തൂങ്ങി മരിച്ചത് ,അവൾ ഗർഭിണി ആയിരുന്നു എന്ന് പോസ്റ്റ് മോർട്ടൻ റിപ്പോർട്ട്.

സഞ്ജുവിന് മംഗലാപുരത് ഒരു വലിയ കുടുംബത്തിലെ പെൺകുട്ടി ആയി കല്യാണം ഉറപ്പിച്ച സാഹചര്യത്തിൽ ആണ് ,ആ പെൺകുട്ടിയുടെ കൂട്ടുകാരി വഴി സത്യങ്ങൾ പുറത്തു അറിയുന്നത് ..

ഇപ്പോൾ കിട്ടിയ വാർത്ത ,സഞ്ജു പിടിയിൽ ,മദ്രാസ് നിന്നും ആണ് പിടിയിൽ ആയത് എന്ന് റിപ്പോർട്ട് .അയാളുടെ ,സുഹൃത്തു മരിയ എന്ന പെൺകുട്ടി ഉം ,ഒപ്പം പിടിയിൽ ആയിട്ടുണ്ട് .മരിയയുടെ സഹായത്താൽ ആണ് പല പെൺകുട്ടികളുട നഗ്ന ചിത്രങ്ങൾ ഇയാൾ ഒപ്പിക്കുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു .മരിയ ഇതേ ആയുർവേദ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനി ആണ് .

അങ്ങനെ രണ്ടു ദിവസം മുഴുവൻ ഈ ന്യൂസ്..അവസാനം ഇവരുടെ കോളേജിലെ ടീച്ചർ ന്റെ ഇന്റർവ്യൂ..
അഹ് അവൻ കഴിഞ്ഞ രണ്ടു വർഷമായി എന്നെ ഭീഷണിപ്പെടുത്തി കാശ് തട്ടിക്കുന്.ഒരിക്കൽ കൊടുക്കാതെ വന്നപ്പോൾ ,എന്റെ ഹുസ്ബന്ദ് നു അയച്ചു കൊടുത്തു ..അങ്ങനെ എന്റെ കുടുംബ ജീവിതം താറുമാറായി ..എന്നെ അദ്ദേഹം ഡിവോഴ്സ് ചെയ്തു .

അവൻ ഒരു കാലത്തും നന്നാവില്ല…എന്നെ പോലെ ഒരുപാട് പേരുടെ ജന്മം നശിപ്പിച്ചവൻ നശിച്ചു പോകും..എന്ന് ടീച്ചർ കരയുന്നതു

ഇതെല്ലം കണ്ടു ചൈത്ര ..എന്നെ കെട്ടിപിടിച്ചു കരഞ്ഞു …
ഹ്മ്മ്…അച്ചായാ…..

ഞാൻ അവളെ നോക്കി ചിരിച്ചു …
കഴിജത് കഴിഞ്ഞു …നീ ഉം എന്നെ തെറ്റിദ്ധരിച്ചിരുന്നില്ലേ..

അഹ്…അച്ചായാ അത്…
ഉം എനിക്ക് അറിയാം മോളെ….നീ ഉം ഒരു പെണ്ണ് ആണ്….സാദാരണ പെണ്ണ്…
അഹ്…സാരമില്ല….
എ വിളക്കിന്റെ മുന്നിൽ ഞാൻ ഒരു താലിമാല വെച്ചിട്ടുണ്ട് .അത് ,ഇനി വേണ്ട…
ആ മാല ,എടുത്തു നീ വീറ്റോ ..എന്നിട്ട് എന്തേലും വാങ്ങിക്കോ …

Leave a Reply

Your email address will not be published. Required fields are marked *