“…..ഞങ്ങളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്ന ജാഫറും അതുവെച്ച് പതുക്കെ എന്നെ മുതലെടുക്കാൻ തുടങ്ങി. പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ട് ഞാൻ അതൊന്നും വകവച്ചില്ല.”
“……അതിനിടയ്ക്കാണ് സജികാക്ക ഞാനും ആഷിക്കും തമ്മിലുള്ള ബന്ധം അറിയുന്നത്. അവർ തമ്മിൽ തല്ലു പിടിയായി. അങ്ങനെ ആകെ പ്രശ്നമായി. അവസാനം അത് എന്റെ കല്യാണത്തിൽ കലാശിച്ചു”.
“….. കല്യാണത്തിന് ഒരാഴ്ച മുൻപ് ആഷിക്കിന് എന്നെ കാണണമെന്ന് പറഞ്ഞു അവന്റെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ”
“…..ഞാനന്ന് അവന്റെ വീട്ടിൽ എത്തുമ്പോൾ അവിടെ ജാഫറും അനിലും ഉണ്ടായിരുന്നു. കൂടെ അനിലിന്റെ രണ്ടു കൂട്ടുകാരും.”
“…. ഷംനാ.. അന്ന് അവിടെ നടന്നത് എന്താണെന്ന് ഞാൻ നിന്നോട് പറയുന്നില്ല.”
“….. പക്ഷേ ഒന്ന് ഞാൻ പറയാം. ഇത്രയും നാൾ നമ്മുടെ വീട്ടിൽ കയറാതിരുന്ന ആഷിക് ഇപ്പോ വന്നിട്ടുണ്ടെങ്കിൽ അവന് എന്തെങ്കിലും ലക്ഷ്യം ഉണ്ടാവും.”
ഞാൻ: ” എന്തു ലക്ഷ്യം?”
ഇതെല്ലാം കേട്ട് നട്ടെല്ലു മരവിച്ചിരുന്ന ഞാൻ അറിയാതെ ചോദിച്ചു.
സലീന: “നീ ആയിരിക്കും ലക്ഷ്യം. ആദ്യം ആമിന(സമീറിന്റെ ജേഷ്ടൻ സജിയുടെ ഭാര്യ) ആയിരുന്നു ലക്ഷ്യം. ആമിന ജാഫറിന് ഏകദേശം വളഞ്ഞതാണ്. അത് എനിക്ക് അറിയാമായിരുന്നതുകൊണ്ട് ഞാൻ സജി കാക്കാക്ക് സൂചന കൊടുത്തു. അങ്ങനെയാണ് സജികാക്ക ആമിനയെ ഗൾഫിലേക്ക് കൊണ്ടുപോയത്.”
ഞാൻ:” ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.”
സലീന: ” ഇതെല്ലാം അറിയാവുന്ന ഒരാൾ നിന്നോടൊപ്പം ഉണ്ടായിരുന്നു. അതായിരുന്നു എനിക്ക് പേടി.”
ഞാൻ: ” ആര്?? ”
സലീന:” നിന്റെ ഇക്ക. അല്ലാതെ ആര്”
ഞാൻ :” ങ്‌ഹേ?? ”
ഞാൻ അത് വിശ്വസിച്ചില്ല.
സലീന: ” ഇത് എന്റെ ഒരു സംശയമാണ്. കാരണം നിന്റെ മോളുടെ ബർത്ത്ഡേക്ക് ഞാൻ വീട്ടിൽ വന്നപ്പോൾ സിറ്റിയിൽ വെച്ച് ജാഫറിനെ കണ്ടിരുന്നു. അന്നവൻ എന്നോട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമയുണ്ട്.”
ഞാൻ :”എന്ത്”??
ഞാനൊരു തളർച്ചയോടെ ചോദിച്ചു.
സലീന: ” അന്ന് അവൻ എന്നോട് പറഞ്ഞത്:
(സമീർ: സലീനാ…നമുക്കൊന്നുകൂടെ ഒന്ന് കൂടണ്ടേ.? ഇപ്പോൾ ആകുമ്പോൾ എല്ലാം അറിയാവുന്ന ഒരാൾ വീട്ടിൽ ഉണ്ടല്ലോ അവന്റെ എല്ലാവിധ സപ്പോർട്ട് ഉണ്ടാവും. അവൻ ആണെങ്കിൽ ഇപ്പോൾ ആഷിക്കിന്റെ പോക്കറ്റിലും ആണ്. അതുകൊണ്ട് ഒന്നും