രാവിലെയും ഉച്ചക്കും ഒക്കെ ആഹാരം വാങ്ങാൻ പോയപ്പോഴൊക്കെ വാസു അമ്മാവൻ പറഞ്ഞു
“കൊച്ചെ ഞാൻ അവിടെ പറഞ്ഞിട്ടുണ്ട് എല്ലാം. വേണ്ടത് നീ വാങ്ങിക്കോ”.
അമ്മാവൻ മങ്കയെ അടിമുടി ഒന്ന് നോക്കി.
ഉച്ചക്ക് മങ്ക താഴെ വിശ്രമിക്കാൻ വന്നപ്പോൾ അമ്മാവൻ പറഞ്ഞു.
“ഡീ കൊച്ചെ നിന്റെ കയ്യിലും കാലിലും ഒക്കെ ഒത്തിരി പൂടയുണ്ടല്ലോ. നിനക്കും ആഗ്രഹങ്ങൾ ഒക്കെ ഇത്തിരി കൂടുതൽ ആയിരിക്കും ല്ലേ.”
മങ്കക്കു ഒന്നും മനസ്സിലായില്ല. പക്ഷെ അമ്മാവൻ പറഞ്ഞത് ശരിയാണ്. ആഗ്രഹങ്ങൾ ഒക്കെ മനസ്സിൽ എത്രയോ നാളുകളായി ഉറങ്ങി കിടക്കുകയാണ്, ആരോട് പറയാൻ. പറഞ്ഞിട്ടും കാര്യമില്ലല്ലോ. എന്നാലും ശരീരത്തെ പൂട കണ്ടിട്ട് അങ്ങനെ പറയാൻ കാര്യം എന്താണ് എന്ന് മനസ്സിലായില്ല.
ഉച്ചക്ക് വെളിയിൽ നിന്നും മരുന്ന് വാങ്ങാൻ കുറുപ്പടി തന്നിരുന്നു. മങ്ക താഴെ വന്നിട്ട് വാസു അമ്മാവനോട് പറഞ്ഞു. അമ്മാവൻ കുറുപ്പടിയുമായി പോയിട്ട് മരുന്ന് വാങ്ങി ചന്ദ്രൻ കിടക്കുന്ന മുറിയിലെ നഴ്സിന്റെ കയ്യിൽ കൊണ്ട് പോയി കൊടുത്തു. പൈസ കൊടുത്തിട്ടു വാങ്ങിയില്ല.
പിന്നെ മങ്കയോട് പറഞ്ഞു
“കുഴപ്പമില്ല അവൻ ഉടനെ ശരിയാകും എന്നാണ് നഴ്സ് പറഞ്ഞത്. കൊച്ചു വിഷമിക്കേണ്ട”.
മങ്കക്കു പിന്നെയും വാസു അമ്മാവനോട് മനസ്സിൽ നന്ദി തോന്നി.
രാത്രിയിൽ ആഹാരം വാങ്ങാൻ മങ്ക താഴെ വന്നപ്പോൾ അമ്മാവൻ പറഞ്ഞു.
“കൊച്ചെ ഞാൻ പോയി വാങ്ങിയിട്ട് വരാം”.
മങ്ക പറഞ്ഞു “അയ്യോ അമ്മാവാ ഞാൻ അവിടെയിരുന്നു കഴിച്ചിട്ടാണ് ചന്ദ്രൻ ചേട്ടനുള്ളത് വാങ്ങിയിട്ട് വരുന്നത്”.
അമ്മാവൻ പറഞ്ഞു
“സാരമില്ല കൊച്ചെ നീ അവനു ആഹാരം കൊടുത്തിട്ടു വാ. ഇപ്പോൾ അതിനും വേണ്ടി സമയം ഒന്നും ആയില്ലല്ലോ. പിന്നെ നമുക്ക് ഒരുമിച്ചു പോയി കഴിക്കാം”.
മങ്ക സമ്മതിച്ചു. എല്ലാത്തിനും പുള്ളിയല്ലേ പൈസ മുടക്കുന്നത്. അമ്മാവൻ കൊണ്ട് വന്ന ആഹാരം ചേട്ടന് കൊടുത്തിട്ടു മങ്ക താഴെ വന്നു.
പിന്നെ അവളുമായി പോയി സ്പെഷ്യൽ ഒക്കെ മേടിച്ചു രണ്ടാളും കഴിച്ചു. തിരികെ വരുമ്പോൾ പുള്ളിക്കാരൻ മങ്കയെ മുട്ടിയുരുമ്മി ഒക്കെ നടന്നു. വന്നിട്ടു മങ്ക അമ്മാവൻ ഇരിക്കുന്നതിന്റെ അടുത്തുള്ള ബെഞ്ചിൽ കിടന്നു തമ്മിൽ സംസാരിച്ചു കൊണ്ടിരുന്നു.
ഏകദേശം പത്തു മണിയായപ്പോൾ അമ്മാവൻ മങ്കയോട് പറഞ്ഞു.
“കൊച്ചെ ഒരു പത്തു മിനിറ്റു എന്റെ കൂടെയൊന്നു വരുമോ?”