അവിടെ ഇരുന്നാൽ മൊത്തം സെന്റി സീൻ ആകുമെന്ന് കരുതി ഞങ്ങൾ പെട്ടെന്ന് ഇറങ്ങാൻ നോക്കിയതാ പക്ഷെ അവർ ഉച്ചക്ക് ചോറ് വരെ തീറ്റിച്ചിട്ട വിട്ടത്. അർച്ചന അവരും ആയി പെട്ടന്ന് അടുത്ത പോലെ തോന്നി. ബൈക്കിൽ എന്നെ പിന്നിൽ നിന്നു കെട്ടിപിടിച്ചു എന്റെ ഷർട്ടിനു ഇടയിലൂടെ എന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിച്ചു കൊണ്ട് അവരുടെ ഒറ്റപ്പെടൽ ഓർത്തു ഓരോന്ന് പറയുകയാണ് അവൾ. അമ്മ ഇടക്ക് ഇടക് വിളിച്ചു പോകേണ്ട സ്ഥാലങ്ങളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഞങ്ങൾ അമ്മ പറഞ്ഞ സ്ഥാലങ്ങളിൽ ഒക്കെ കയറി ഇറങ്ങി ഒരു പരുവം ആയി
എവിടെ ചെന്നാലും “നിങ്ങൾ രണ്ടും നല്ല ചേർച്ച ആണ് ” എന്നാ ഡയലോഗ് റിപ്പീറ് അടിച്ചു കേട്ടുകൊണ്ടിരുന്നു. പക്ഷെ അത് എന്റെ മനസ്സിൽ അത് ആഴത്തിൽ പതിഞ്ഞ പോലെ തോന്നി. ഒരേ നിമിഷം കഴിയും തോറും അർച്ചനയും ഞാനും കൂടുതൽ അടുത്തത് പോലെ തോന്നി. ആ നിമിഷങ്ങളിൽ ഞാൻ മറ്റെല്ലാം മറന്നു ഞങ്ങളുടെ ലോകത്തു മാത്രം ആയി.
രാത്രി ഏറെ വൈകി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്. അമ്മ എന്നെയും അവളെയും കത്ത് നിൽപ്പുണ്ടായിരുന്നു. അർച്ചന അമ്മയുടെ അടുത്തേക് പോയി. ഞാൻ അപ്പോൾ കണ്ണനെ വിളിച്ചു വണ്ടി ഇപ്പോൾ കൊണ്ടുവരാണോ അതോ നാളെ മതിയോ എന്നു ചോദിച്ചു ” നീ പോകുന്നത് വരെ അത് കയ്യിൽ വെച്ചോ ” അവന്റെ മറുപടി വന്നു ഞാൻ വണ്ടി വീട്ടിന്റെ സൈഡിൽ വെച്ചു അകത്തേക്കു കേറി. “രണ്ടുപേരും ഒന്നു ഫ്രഷ് ആയിട്ട് വാ ഇന്ന് കുറെ അലഞ്ഞത് അല്ലെ ഞാൻ ചോർ എടുത്ത് വെക്കാം നാളെ ഇനിയും രണ്ടുമൂന്നു സ്ഥാലത് പോകൻ ഉള്ളതാ”
അർച്ചന റൂമിലേക്കു പോയി ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അപ്പോയെക്കും അവൾ കുളിച്ചു കഴിഞ്ഞു രാവിലെ ഇട്ടിരുന്ന പോലെ ഒരു നൈറ്റ് ഡ്രസ്സ് ഇട്ടുവന്നു. ഞാൻ അവിടെ തന്നെ ഇരിക്കുന്ന കണ്ട അമ്മ വല്ലതും പറയുന്നതിന് മുൻപേ ഞാൻ റൂമിൽ കേറി കതക് അടച്ചു.
കുളിച്ചു ഡ്രസ് മാറിവന്നു ഞാൻ അർച്ചനയോടൊപ്പം ചോറ് കഴിച്ചു. കല്യാണത്തിന് ഞങ്ങൾ ഒത്ത് ഇരുന്നതാണ് കഴിച്ചത് എങ്കിലും എനിക്ക് അതൊന്നും ഓർമ ഇല്ലാരുന്നു. ഞാൻ ആ സമയത്തു സോബോധത്തിൽ അല്ലാരുന്നല്ലോ. കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം സിറ്റൗട് ഇൽ ഇരുന്നു മൊബൈൽലിൽ കുത്തി. ഗൾഫിലെ കൂട്ടുകാരുടെ പരിഭവം പറച്ചിൽ ആണ് കുടുതലും. കല്യാണം പറയാത്തതിന്. വാട്സാപ്പ് ലും ഫേസ്ബുക് ലും . കല്യാണ ഫോട്ടോസ് കാട്ടു തീ കണക്കു ആണ് ഷെയർ ചെയ്യപ്പെട്ടത്. ഞാൻ ഫ്രണ്ട് ഡോർ അകത്തു നിന്നു അടച്ചു കുറ്റി ഇട്ടു. അടുക്കളയിൽ അർച്ചനയും അമ്മയും എന്തോ കാര്യം ആയി സംസാരിക്കുകയാണ്.
ഞാൻ റൂമിൽ കയറി കതക് ചാരി അപ്പോൾ അർച്ചന കതക് തുറന്നു ഉള്ളിൽ വന്നിട്ട് കതക് അടച്ചു കുറ്റി ഇട്ടു. ഞാൻ കട്ടിലിൽ ലേക്ക് നടന്നു പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു. അവളെ പിടിച്ചു മാറ്റണം എന്ന് ഉണ്ടായിരുന്നു പക്ഷെ ശരീരം അതിനു സമ്മതിച്ചില്ല. അവൾ എന്നെ മുഖം മുത്തങ്ങളാൽ മുടിയപ്പോൾ എന്റെ മനസിലെ പ്രീതിരോധത്തിന്റ അവസാന മതിലും ഇടിഞ്ഞു വീണു. ഞാൻ അവളെ കെട്ടിപിടിച്ചു