ഇട്ടില്ലെങ്കിൽ ആളുകൾ ഓരോന്ന് പറയും. ആദ്യം നീ അവൾക് കുറച്ച് പുതിയ ഡ്രെസ് എടുത്തു കൊടുക്ക്. നിനക്കും മിനഉള്ളത് ഒന്നും ഇല്ലല്ലോ. നീ പെട്ടെന്ന് വീട്ടിലേക് വാ. നിനക്ക് ലീവ് ഇല്ല എന്ന് നീ തന്നെ അല്ലെ പറയാറ്. അതിനു മുൻപ് എല്ലാം ചെയ്ത് തീർക്ക് ”
അമ്മ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു. ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു ഫോൺ വെച്ചു. കണ്ണനോട് അവൻ പറഞ്ഞ കാര്യങ്ങൾ ഞാൻ ആലോചിക്കാം എന്നു പറഞ്ഞു ഞാൻ വീട്ടിലേക് നടന്നു.
വീട്ടിൽ ചെന്നപ്പോൾ അമ്മ മുറ്റത്തു തന്നെ നിൽപ്പുണ്ട്. അർച്ചന അമ്മക്ക് പുറകിൽ ഉണ്ട്. അവൾ കാവ്യയുടെ വിവാഹനിച്ചയത്തിനു ഇട്ടിരുന്ന ചുരുത്താർ ആണ് ഇട്ടിരിക്കുന്നത്.
അമ്മ : “നീ ഇത് എവിടെ പോയി കിടക്കുക ആയിരുന്നു. കല്യാണം തീരുമാനിച്ചത് പെട്ടെന്ന് ആയത് കൊണ്ട് കുറച്ചു ബന്ധുക്കളെ വിളിക്കാൻ വിട്ടുപോയി അവരെ ഒക്കെ നിങ്ങൾ നേരിട്ട് ചെന്നു കണ്ടാലേ ഒന്നു തണുക്കു. പിന്നെ നീ തിരിച്ചു പോകുന്നതിനു മുൻപ് ഒഴിവാക്കാൻ പറ്റാത്ത ചില വീടുകളിൽ വിരുന്നിനു പോകണം. നിങ്ങൾ ഇപ്പോൾ പോയി കുറച്ച് ഡ്രസ്സ് എടുക്ക് എന്നിട്ട് ടൗൺന് അടുത്ത് ഉള്ള വീടുകളിൽ ഒക്കെ ഒന്നു പോ”.അമ്മ ദൃതിവെച്ചു പറഞ്ഞു തീർത്തു. പിന്നെ അവിടെ നിന്നാൽ ശെരിയാവില്ല. ഞാൻ പെട്ടെന്ന് വീട്ടിൽ കേറി ഡ്രസ് മാറി ഇറങ്ങി. അർച്ചന എന്നെ കത്ത് ഇരിക്കുക ആയിരുന്നു. എന്നെ കണ്ട് അവൾ എഴുന്നേറ്റു. ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി അർച്ചന പുറകെ വന്നു . വീട്ടിന്റെ ഗേറ്റ് കഴിഞ്ഞതും അവൾ ഓടി എന്റെ ഒപ്പം നടന്നു കൈ കോർത്തു പിടിച്ചു. ഞാനും അവളുടെ കൈ മുറുകെ പിടിച്ചു. ജംഗ്ഷനിൽ ചെന്നിട്ട് ബസ് കയറി ടൗണിൽ പോകൻ ആണ് പ്ലാൻ. നമ്മൾ നടന്നു ജംഗ്ഷനിൽ എത്തിയപ്പോൾ. കണ്ണൻ നമ്മളെ കണ്ടു. ” നവ വധു വരന്മാർ എങ്ങോട്ട് പോകുന്നു “. ഞാൻ അവനോട് കാര്യം പറഞ്ഞു ” നിങ്ങൾ ബസ്സിൽ പോകുന്നത് എന്തിനാ എന്റെ വണ്ടി എടുത്തോ എന്റെ വക ഒരു ചെറിയ സഹായം ”
അവൻ അവന്റെ യൂണികോൺ ന്റെ കീ എന്റെ കയ്യിൽ തന്നു. ഞാൻ ഞാൻ വണ്ടിയിൽ കയറി ഇരുന്നു. എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് അവളെ കയറാൻ കണ്ണ് കാണിച്ചു. അവൾ ഒരുസൈഡ് തിരിഞ്ഞിരിന്നു അപ്പോൾ കടയുടെ അകത്തു നിന്നു കണ്ണൻ ഹെൽമെറ്റ് എടുത്തു കൊണ്ട് വന്നു. ഞാൻ ഹെൽമെറ്റ് വെച്ച് ടൗൺലൈക് വണ്ടി വിട്ടു.
“കിരണേട്ടാ ഈ ചുരിതാർ ഓർമ ഉണ്ടോ ” വണ്ടി ഓടിക്കുന്നതിനു ഇടയിൽ അവൾ ചോദിച്ചു. ” കാവ്യ യുടെ നിച്ഛയം ത്തിനു എടുത്തത് അല്ലെ.
“അപ്പോൾ ഓർമ ഉണ്ട് ” അവൾ അത് പറഞ്ഞുകൊണ്ട് വണ്ടിയിൽ പിടിച്ചിരുന്ന കൈ എടുത്തു എന്റെ വയറിൽ ചേർത്ത് പിടിച്ചു. പെട്ടെന്ന് വണ്ടിയുടെ ബാലൻസ് പോയി ഞാൻ ഒന്നു ഒതുക്കി നിർത്തി. ” എന്താ “.
” ഒന്നും ഇല്ല ” ഞാൻ വണ്ടി മുൻപോട്ട് എടുത്ത്. ആദ്യം കണ്ട തുണി കടയിൽ വണ്ടി നിർത്തി.