ഗിരിജ ചേച്ചീ : അതുകൊണ്ടല്ല കൊച്ചേ…….. അല്ലെങ്കിൽ ഞാൻ പറഞ്ഞില്ലെന്നു ഓർക്കില്ലേ……
ഞാൻ : ഓ… അതിനിപ്പോ എന്നാ നമ്മളന്യരൊന്നും അല്ലല്ലോ…… നമ്മളൊരു കുടുംബം പോലെ കഴിയുന്നതല്ലേ…..
ഗിരിജ ചേച്ചീ : മ്മ്……. എന്നാലും ഞാനൊന്നു പറഞ്ഞേക്കാം…..
ഞാൻ : അങ്ങനെയാണെങ്കിൽ ചേച്ചി പറഞ്ഞോ…. ഇനിയിപ്പോ അതും പറഞ്ഞു നമ്മള് തർക്കിക്കണ്ട…… അതൊക്കെ പോട്ടെ……. എന്റെ പൊന്നുമോളെന്തെടുക്കുവാ……. ചോറൊക്കെ ഉണ്ടോ…..
ഗിരിജ ചേച്ചി :….. മ്മ്…… പൊന്നൂസ് ചോറുണ്ടോ……
ഞാൻ :….. ഉണ്ടു ചേച്ചീ…….. അങ്ങേരെന്തിയേ …..
ഗിരിജ ചേച്ചി : ഇവടെയൊണ്ട്……. ഉച്ചക്കത്തെ ചോറുവുണ്ടിട്ട് ഇന്നലെ കൊണ്ടുവന്ന കുപ്പീലെ മിച്ചവുണ്ടാരുന്നതും എടുത്തു കുടിച്ചിട്ട് കെടന്നുറങ്ങുന്നുണ്ട്…
ഞാൻ : അതിയാനിന്നെങ്ങോട്ടും പോയില്ലേ… ?
ഗിരിജ ചേച്ചി : ഇല്ല കൊച്ചേ…. ഇന്നലെ കൊണ്ടുവന്ന കുപ്പീല് കുറേ മിച്ചം ഉണ്ടാരുന്നു….. അതും കുടിച്ച് ഇവിടെ കെടപ്പാ….. ഇടക്ക് എന്നോട് കൊറച്ച് ഒച്ചപ്പാടുണ്ടാക്കി….
ഞാൻ : അങ്ങേരെന്തേലും കാണിക്കട്ടെ…… ചേച്ചി അത് നോക്കാൻ പോകണ്ട…
ഗിരിജ ചേച്ചി :…… മ്മ്…. പൊന്നു എപ്പോളാ വരുന്നേ…..
ഞാൻ : കോളേജ് വിട്ടാ അപ്പോ തന്നെ വരും…….. എനിക്കെന്റെ ഗിരിജ ചേച്ചീനെ കാണാൻ കൊതി ആകുന്നു……
ഗിരിജ ചേച്ചി : പയ്യെയൊക്കെ ബൈക്കോടിച്ചു വന്നാ മതി കേട്ടോ……. ഞാനെങ്ങും പോകുന്നില്ല….. ഇവടെ തന്നെയൊണ്ട്…
ഞാൻ : ഈ ചേച്ചീടെയൊരു പേടി…
ഗിരിജ ചേച്ചി : കൊച്ച് ബൈക്കേലൊക്കെ പോകുന്ന കാര്യമോർക്കുമ്പോ ചേച്ചിക്ക് ഭയങ്കര പേടിയാ…. അതാ ഞാൻ കൊച്ചിനോടെപ്പോളും പയ്യെ പോകാൻ പറയുന്നേ…
ഞാൻ : ഞാൻ പയ്യെയൊക്കെയേ ഓടിക്കുവൊള്ളൂ ചേച്ചീ……. അതോർത്തു ചേച്ചിയിങ്ങനെ പേടിക്കണ്ട….
ഗിരിജ ചേച്ചി : മ്മ്….. വൈകുന്നേരം ധൃതി വെക്കാതെ പയ്യെ വന്നാ മതി കേട്ടോ….