ഗിരിജ ചേച്ചിയും ഞാനും 11 [Aromal]

Posted by

കളയുകയേ ഒള്ളൂ …. അതറിഞ്ഞോണ്ട് വെറുതെ പൈസ കളയണ്ട കാര്യവില്ലലോ കൊച്ചേ ….. ”

“..മ്മ്… അതെന്തേലും ആട്ടെ ചേച്ചി……… ദേ സാധനം വരുന്നുണ്ട്….. ”

സപ്ലയർ ഞങ്ങൾ ഓർഡർ ചെയ്ത ഫ്രഷ് ലൈമും ഉള്ളിവടയും ടേബിളിൽ കൊണ്ടുവന്ന് വെച്ചു.

“..കുടിക്ക് ചേച്ചീ… ”

“..നല്ല തണുപ്പാ …. ”

ഗിരിജ ചേച്ചി ആ ഫ്രഷ് ലൈം കൊണ്ടുവന്ന ഗ്ലാസിൽ കൈ പിടിച്ചു നോക്കിയിട്ടു പറഞ്ഞു.

“…മ്മ്….ചൂടത്താ തണുപ്പ് കുടിക്കണ്ടേ……. ”

ഞാനും ഗിരിജ ചേച്ചിയും സ്ട്രോയിലൂടെ ഫ്രഷ് ലൈം വലിച്ചു കുടിക്കാൻ തുടങ്ങി. നല്ല ദാഹമുള്ളതുകൊണ്ട് തന്നെ ഞാനൊറ്റ വലിക്ക് തന്നെ അതിന്റെ പകുതിയോളം കുടിച്ചു ഗിരിജ ചേച്ചി പക്ഷെ വളരെ പതുക്കെയാണ് കുടിക്കുന്നത്.

“..എങ്ങനെയൊണ്ട് ചേച്ചീ….ഇഷ്ടപ്പെട്ടോ…. ???? ”

“..മ്മ്….ഇഷ്ടപ്പെട്ടു.. ”

“…ചേച്ചീ…. ഇനിയിതുപോലെ ടൗണിലോട്ടൊക്കെ പോകാനുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി കേട്ടോ…… നമുക്കിതുപോലെ ഇടക്കിടക്ക് ഇവിടെ വരാം… ”

“…. ഹിഹിഹിഹി….. .പൊന്നൂന് എന്നേം കൊണ്ടുള്ള വരവ് ഇഷ്ടപ്പെട്ടെന്നു തോന്നുന്നല്ലോ….. ”

ഗിരിജ ചേച്ചിയൊരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“…എനിക്ക് വേറെ ആരുവില്ലല്ലോ ചേച്ചീ ഇതുപോലെ ബൈക്കിന്റെ പുറകിലിരുത്തി കൊണ്ടുനടക്കാൻ…. എന്റെ ഗിരിജ ചേച്ചിയല്ലാത ….. ”

“..അതിനെന്നാ പൊന്നൂ…….. നമുക്കിനീം ഇതുപോലെ വരാവല്ലോ… ”

“….ഒരു ലൈനൊക്കെ ആയി കഴിയുമ്പോൾ അവളേം കൊണ്ടിതുപോലെ ബൈക്കിലൊക്കെ കറങ്ങണമെന്നു ഞാൻ പണ്ട് തൊട്ടേ ആഗ്രഹിക്കുന്നതാ……… പക്ഷെ ഇപ്പോളാ അതൊന്നു നടന്നത്.. ”

“..എന്റെ പൊന്നൂനിപ്പോ സന്തോഷവായില്ലേ….. ”

“…മ്മ്……. നമുക്കിനീം ഇതുപോലെയൊക്കെ എങ്ങോട്ടേലും പോണം കേട്ടോ ചേച്ചീ…… ”

“…അതിനെന്നാ പൊന്നൂ……. നമുക്ക് പോകാവല്ലോ….. ”

“…..മ്മ്….. ..ചേച്ചീ…… ഉള്ളിവട കഴിക്ക്…… എന്നിട്ടെങ്ങനെയുണ്ടെന്നു പറ… ”

“….നല്ല രുചിയൊണ്ട് പൊന്നൂ… ”

Leave a Reply

Your email address will not be published. Required fields are marked *