“…എന്നാ പൊന്നൂസേ ഇങ്ങനെ നോക്കുന്നേ…… ”
ഗിരിജ ചേച്ചീടെ ആ മാദക സൗന്ദര്യം കണ്ട് മതി മറന്നു നിക്കുന്നയെന്നോട് ഗിരിജ ചേച്ചിയൊരു കുസൃതി ചിരിയോടെ ചോദിച്ചു.
“…ഇതുപോലെയൊരു സുന്ദരിയേ കണ്ടാ പിന്നേ ആരാ നോക്കാത്തത്…. ”
ഞാൻ ഗിരിജ ചേച്ചീടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.
“….ഹഹഹഹ………ഒന്ന് പോ കൊച്ചേ…… ”
ഗിരിജ ചേച്ചി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
” ….. ഹോ….ഈ ചേച്ചിയോട് സത്യം പറഞ്ഞാലും വിശ്വസിക്കേലല്ലോ…… ”
“….മ്മ്…. ഞാൻ വിശ്വസിച്ചു………. പൊന്നൂസേ ചേച്ചീടെ ചുരിദാറെങ്ങനെയൊണ്ട് പൊന്നൂന് ഇഷ്ടപ്പെട്ടോ…. ”
“…ആം…… അടിപൊളിയാ ചേച്ചീ…… എനിക്കിഷ്ടപ്പെട്ടു….. ചേച്ചിക്ക് നല്ലോണം ചേരുന്നൊണ്ട്… ”
“…പൊന്നൂസേ നമുക്കെന്നാ പോയാലോ… ”
“..മ്മ്…. പോയേക്കാം ചേച്ചീ…… അങ്ങേരെന്തിയേ…. കണ്ടില്ലല്ലോ…. ”
“..അതിയാനവടെയൊണ്ട്…… ചോറ് തീറ്റയൊക്കെ കഴിഞ്ഞിട്ട് കെടക്കാനൊള്ള പരുപാടിയാ…..”
“…..മ്മ്…….. എന്നാ…….. .കേറിക്കോ ചേച്ചീ…… ”
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ട് പറഞ്ഞു.
ഗിരിജ ചേച്ചി എന്റെ തോളിൽ പിടിച്ചുകൊണ്ട് ബൈക്കിന്റെ പുറകിൽ കയറി ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു.
“..വീടൊക്കെ ശെരിക്ക് പൂട്ടിയാരുന്നോ…. ”
“..മ്മ്… അതൊക്കെ പൂട്ടി ചേച്ചി….”
“..താക്കോലെന്തിയെ……. അല്ലെങ്കിലിങ്ങോട്ട് താ ചേച്ചി പേഴ്സിലിട്ടോളം… ”
“..അത് കൊഴപ്പവില്ല ഞാൻ ബൈക്കിന്റെ താക്കോലിന്റെ കൂടെയാ കൊളുത്തിയിട്ടേക്കുന്നേ…. പോകുവൊന്നുമില്ല……. എന്നാ പോകാ ചേച്ചി… ”
“..മ്മ്.. പോയേക്കാം………. ഹെൽമെറ്റ് വെക്കുന്നില്ലേ കൊച്ചേ…. ?..”
“..ഇപ്പോഴേ വെക്കണോ ചേച്ചീ……. റോഡിൽ ചെല്ലുമ്പോ വെച്ചാ പോരേ….. അതുവരെ നമുക്ക് എന്തേലും വർത്തമാനം ഒക്കെ പറഞ്ഞു പോകാം…….. ഇത് വെച്ച് കഴിഞ്ഞാ പിന്നെ ഒന്നും കേക്കത്തില്ല… ”
“….എന്നാ പോകാം കൊച്ചേ……. ”
“…മ്മ്……. ”
ഞാൻ ഗിരിജ ചേച്ചീനേം പുറകിലിരുത്തിക്കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു. മെയിൻ റോഡ് വരെയുള്ള വഴി അല്പം മോശമായതുകൊണ്ട് ഞാനൊരല്പം പതുക്കെയാണ് ബൈക്കോടിച്ചത്.